1. 2020 ല്‍ മികച്ച ഭരണമുള്ള ഇന്ത്യയിലെ ചെറിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ പബ്ലിക് അഫയേഴ്‌സ് സെന്ററിന്റെ ബഹുമതി ലഭിച്ചത്
Choose 1 answer
2. അടുത്തിടെ അന്തരിച്ച വ്യോമസേനയിലെ ആദ്യ വനിത ഉദ്യോഗസ്ഥ
Choose 1 answer
3. മലിനീകരണത്തിന് കാരണമാകുന്ന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാറിെന്‍റ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി ഡല്‍ഹി സര്‍ക്കാര്‍ പുറത്തിറക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍
Choose 1 answer
4. ലെബനൻ പ്രധാനമന്ത്രിയായി അധികാരത്തിൽ വരുന്നത്
Choose 1 answer
5. അടുത്തിടെ ഇന്ത്യ വിജയകരമായി പരീക്ഷിച്ച തദ്ദേശീയമായി വികസിപ്പിച്ച ആന്റി - ടാങ്ക് മിസൈൽ
Choose 1 answer
6. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ഹോം ഗാർഡുകളുടെ നിയമനത്തിൽ 30% വനിത സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം
Choose 1 answer
7. 2020 Portuguese Grand Prix title വിജയി
Choose 1 answer
8. കേന്ദ്ര - ആരോഗ്യ - ക്ഷേമ മന്ത്രാലയം അടുത്തിടെ പുറത്തിറത്തിയ അനീമിയ മുക്ത് ഭാരത് സൂചികയിൽ മുന്നിലെത്തിയ സംസ്ഥാനം
Choose 1 answer
9. കേരളത്തിലെ ആദ്യ ഇക്കോ സെൻസിറ്റീവ് ആസ്ട്രോ ടൂറിസം പ്രോജക്ട് നിലവിൽ വരുന്ന ജില്ല
Choose 1 answer
10. കേരളത്തിലാദ്യമായി ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം നിലവിൽ വന്ന നഗരം
Choose 1 answer
11. ഇന്ത്യയും ഏത് രാജ്യവും തമ്മിലാണ് ടു പ്ലസ് ടു ചർച്ച നടക്കുന്നത്
Choose 1 answer
12. 2020 ലെ കണക്ക് പ്രകാരം മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ഇന്ത്യയുടെ സ്ഥാനം
Choose 1 answer
13.മികച്ച അധ്യാപകരുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം
Choose 1 answer
14. സംസ്ഥാനത്ത് അധ്യയന ദിനങ്ങൾ ഓൺലൈനായി വിക്ടേ ഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന പദ്ധതി
Choose 1 answer
15. രാജ്യത്തെ ആദ്യത്തെ പ്രഥമ ശുശ്രൂഷ സാക്ഷരതാ പഞ്ചായത്ത്
Choose 1 answer
16. അടുത്തിടെ ജെ.സി.ബി സാഹിത്യ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടിയ എസ്.ഹരീഷിന്റെ മീശ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയ വ്യക്തി
Choose 1 answer
17. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഏതു റോക്കറ്റ് ലോഞ്ചറുകൾ ആണ് പരീക്ഷണം വിജയം നേടിയത്
Choose 1 answer
18. അടുത്തിടെ പ്രവർത്തനമാരംഭിച്ച പാകിസ്ഥാന്റെ ആദ്യ മെട്രോ സർവ്വീസ്
Choose 1 answer
19. ദ ഗ്രേറ്റ് സ്മോഗ് ഓഫ് ഇന്ത്യ എന്ന പുസ്തകം രചിച്ചത്
Choose 1 answer
20. 2020 ലെ വനിതാ ടി20 ചാലഞ്ച് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ വേദി
Choose 1 answer
For more Current Affairs Mock Test Click Here .
For Social Science and GK Mock Test Click Here .
For PSC Repeated Questions Mock Test Click Here .
For Science Mock Test Click Here .
For Maths Mock Test Click Here .
For Psychology Mock Test Click Here .
പുതിയ PSC MOCK TEST upload ചെയ്യുമ്പോൾ അറിയിപ്പ് ലഭിക്കുന്നതിന് "Crack PSC easily" എന്ന് Telegram ൽ Search ചെയ്തു ചാനലിൽ ജോയിൻ ചെയ്യുക ,അല്ലെങ്കിൽ ഇവിടെ ക്ലിക്കുചെയ്യുക. What app ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്കുചെയ്യുക.
For getting notified when we upload new PSC Mock Test kindly join us on telegram group by searching "Crack psc easily" or click here. For joining our whats app group Click here.
No comments:
Post a Comment