1. നമാമി ഗംഗ മിഷന്റെ ഭാഗമായി അടുത്തിടെ ഗംഗ അവലോകൻ മ്യൂസിയം നിലവിൽ വന്ന ഇന്ത്യൻ നഗരം
Choose 1 answer
2. ഗ്രീൻ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് സ്ഥാപിക്കുന്നതിൽ ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം?
Choose 1 answer
3. ചെറുകിട കർഷകർക്കായി അടുത്തിടെ ജലകലാ പദ്ധതി ആരംഭിച്ച സംസ്ഥാന സർക്കാർ ?
Choose 1 answer
4. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാനായി നിയമിതനായ വ്യക്തി?
Choose 1 answer
5. അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡിന് അർഹയായത് ?
Choose 1 answer
6. 'A bouquet of flowers' എന്ന പുസ്തകത്തിന്റെ രചയിതാവ് ?
Choose 1 answer
7. ഓൺലൈൻ ലൈവ് ട്യൂട്ടോറിംഗ് കമ്പനിയായ വേദാന്തുവിന്റെ ബ്രാൻഡ് അംബാസിഡറായി നിയമിതനായത് ?
Choose 1 answer
8. കാർഷിക വിഭവങ്ങളുടെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മകിൻഫ്ര മെഗാ ഫുഡ് പാർക്ക് നിലവിൽ വരുന്ന കേരളത്തിലെ ജില്ല ?
Choose 1 answer
9. അതിഥി തൊഴിലാളികൾക്കായി ഹോസ്റ്റൽ രൂപത്തിൽ താമസ സൗകര്യം ഒരുക്കുന്നതിനായി അടുത്തിടെ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പദ്ധതി ?
Choose 1 answer
10. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സഞ്ചരിക്കാനായി ഇന്ത്യ ഏത് രാജ്യത്തിൽ നിന്നാണ് - ബോയിങ് 777 (B-777) എന്ന വിമാനം വാങ്ങിയത് ?
Choose 1 answer
11. 2025 ഓടെ നടപ്പാക്കുന്ന ഐ.എസ്.ആർ.ഒ യുടെ ശുക്ര ദൗത്യത്തിന് സഹായം നൽകുന്ന രാജ്യം ?
Choose 1 answer
12. കേരളത്തിലെ ആദ്യ ഓപ്പൺ സർവ്വകലാശാല സ്ഥാപിതമാകുന്ന തീയതി ?
Choose 1 answer
13. ബെൽജിയത്തിന്റെ പ്രധാനമന്ത്രിയായി അടുത്തിടെ നിയമിതനായ വ്യക്തി ?
Choose 1 answer
14 . സമുദ്ര നിരീക്ഷണത്തിനായി അടുത്തിടെ ഇന്ത്യ ഏത് രാജ്യത്തിനാണ് ഡോർനിയർ വിമാനം കൈമാറിയത് ?
Choose 1 answer
15. ഇന്തോ - അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്സിന്റെ (IACC) 2020 ലെ കോവിഡ് ക്രൂസേഡർ അവാർഡിന് അടുത്തിടെ അർഹനായ വ്യക്തി
Choose 1 answer
16. ചൈനീസ് വിദേശ നിക്ഷേപ നിർദ്ദേശങ്ങൾ പരിശോധിക്കുവാൻ കേന്ദ്ര സർക്കാർ രൂപീകരിച്ച പാനലിന്റെ തലവൻ ?
Choose 1 answer
17. സിഗററ്റ്, ബീഡി തുടങ്ങിയവയുടെ ചില്ലറ വിൽപ്പന അടുത്തിടെ നിരോധിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം ?
Choose 1 answer
18. ഇന്ത്യയിലാദ്യമായി കഴുകൻ സംരക്ഷണം & ബ്രീഡിംഗ് സെന്റർ നിലവിൽ വരുന്ന പ്രദേശം ?
Choose 1 answer
19. UNDP bpsS SDG സ്പെഷ്യൽ ഹ്യൂമാനിറ്റേറിയൻ ആക്ഷൻ അവാർഡ് എം ഗാസൂലോസ് അർഹനായ ബോളിവുഡ് താരം ?
Choose 1 answer
20. യുറോപ്പിലെ മികച്ച ഫുട്ബോൾ താരത്തിനുള്ള 2020 ലെ UEFA Men's Player of the year അവാർഡിന് അർഹനായ വ്യക്തി ?
Choose 1 answer
For more Current Affairs Mock Test Click Here .
For Social Science and GK Mock Test Click Here .
For PSC Repeated Questions Mock Test Click Here .
For Science Mock Test Click Here .
For Maths Mock Test Click Here .
For Psychology Mock Test Click Here .
പുതിയ PSC MOCK TEST upload ചെയ്യുമ്പോൾ അറിയിപ്പ് ലഭിക്കുന്നതിന് "Crack PSC easily" എന്ന് Telegram ൽ Search ചെയ്തു ചാനലിൽ ജോയിൻ ചെയ്യുക ,അല്ലെങ്കിൽ ഇവിടെ ക്ലിക്കുചെയ്യുക. What app ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്കുചെയ്യുക.
For getting notified when we upload new PSC Mock Test kindly join us on telegram group by searching "Crack psc easily" or click here. For joining our whats app group Click here.
No comments:
Post a Comment