November 13, 2020

PSC Current Affairs ( October ) 2020 Mock Test 3

PSC LDC,Current Affairs 2020,LPSA,LGS,KTET Mock Test
PSC LDC LPSA UPSA LGS Current Affairs 2020 Mock Test
PSC Mock Test : 20 Questions

1. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ മികവ് തെളിയിച്ച സംസ്ഥാനത്തിനുള്ള 'ഇന്ത്യ ടുഡെ ഹെൽത്ത് ഗിരി' അവാർഡ് അടുത്തിടെ കരസ്ഥമാക്കിയ സംസ്ഥാനം

Choose 1 answer








2. ലോകത്തിലെ പ്രായമുള്ള ആനയെന്ന ഗിന്നസ് റെക്കോർഡ് അടുത്തിടെ നേടിയ കേരളത്തിലെ ആന

Choose 1 answer








3. National Crime Records Bureau (NCRB) യുടെ 2020 ലെ റിപ്പോർട്ട് പ്രകാരം സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ അതിക്രമങ്ങൾ നടന്ന ഇന്ത്യൻ സംസ്ഥാനം

Choose 1 answer








4. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ 2020 ലെ ഗാന്ധി അവാർഡിന് അടുത്തിടെ അർഹനായ വ്യക്തി

Choose 1 answer








5. 'Pathashree Abhijan' എന്ന പേരിൽ റോഡ് പുനർനിർമാണ പദ്ധതി ആരംഭിച്ച സംസ്ഥാനം

Choose 1 answer








6. അടുത്തിടെ അന്തരിച്ച കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിത ചീഫ് ജസ്റ്റിസ്

Choose 1 answer








7. IPL ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം എന്ന റെക്കോർഡിന് അർഹനായത്

Choose 1 answer








8. ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ ആയി നിയമിതനാകുന്ന വ്യക്തി

Choose 1 answer








9. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാനായി നിയമിതനായ വ്യക്തി

Choose 1 answer








10. രാജാ കേശവദാസ് സ്മാരക ആർട്ട് ഗാലറി നിലവിൽ വന്ന കേരളത്തിലെ ജില്ല

Choose 1 answer








11. ഫിനിക്സ് സെറ്റിൽമെന്റിനെ ദേശീയ പൈത്യക സൈറ്റായി അടുത്തിടെ പ്രഖ്യാപിച്ച രാജ്യം

Choose 1 answer








12. 'നിറക്കൂട്ടുകളില്ലാതെ' എന്ന നോവലിന്റെ രചയിതാവ്

Choose 1 answer








13. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ ഡയറക്ടർ ജനറലായി അടുത്തിടെ നിയമിതനായ വ്യക്തി

Choose 1 answer








14. കർഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയ കർഷക ക്ഷേമനിധി ബോർഡ് അടുത്തിടെ നിലവിൽ വന്ന സംസ്ഥാനം

Choose 1 answer








15. 2020 ലെ സാഹിത്യ നൊബേലിന് അർഹയായത്

Choose 1 answer








16. ഇന്ത്യയിലെ ആദ്യത്തെ വാട്ടർ ടാക്സി സർവീസ് നിലവിൽ വരുന്ന പ്രദേശം

Choose 1 answer








17. അടുത്തിടെ അന്തരിച്ച കേന്ദ്രമന്ത്രി

Choose 1 answer








18. റിസർവ് ബാങ്കിന്റെ പുതിയ ഡെപ്യൂട്ടി ഗവർണറായി അടുത്തിടെ നിയമിതനായത്

Choose 1 answer








19. International Crew Change and bunkering hub പദവി ലഭിച്ച തുറമുഖം

Choose 1 answer








20. പുതിയ ഹൈപ്പർസോണിക് സിർക്കോൺ മിസൈൽ അടുത്തിടെ വിജയകരമായി പരീക്ഷിച്ച രാജ്യം

Choose 1 answer









For more Current Affairs Mock Test Click Here .

For Social Science and GK Mock Test Click Here .

For PSC Repeated Questions Mock Test Click Here .

For Science Mock Test Click Here .

For Maths Mock Test Click Here .

For Psychology Mock Test Click Here .

പുതിയ PSC MOCK TEST upload ചെയ്യുമ്പോൾ അറിയിപ്പ് ലഭിക്കുന്നതിന് "Crack PSC easily" എന്ന് Telegram ൽ Search ചെയ്തു ചാനലിൽ ജോയിൻ ചെയ്യുക ,അല്ലെങ്കിൽ ഇവിടെ ക്ലിക്കുചെയ്യുക. What app ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്കുചെയ്യുക.


For getting notified when we upload new PSC Mock Test kindly join us on telegram group by searching "Crack psc easily" or click here. For joining our whats app group Click here.

No comments:

Post a Comment