November 24, 2020

PSC Repeated Questions (History) Mock Test 6

PSC LDC,Repeated Questions,LPSA,LGS,KTET Mock Test
PSC LDC LPSA LGS UPSA Repeated Questions Mock Test
PSC Mock Test : 20 Questions

1. പേർഷ്യനുപകരം ഇംഗ്ലീഷ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി സ്വീകരിച്ച ഭരണാധികാരി ?

Choose 1 answer








2. പോണ്ടിച്ചേരി സ്ഥാപിച്ചത് ആരാണ്.

Choose 1 answer








3. പല്ലവ രാജാക്കൻമാരുടെ വാസ്തുശില്പകലയുടെ പ്രധാനകേന്ദം .

Choose 1 answer








4. പല്ലവവംശം സ്ഥാപിച്ചത് ആരാണ്.

Choose 1 answer








5. സി-യു-കി രചിച്ചത്

Choose 1 answer








6. അകാൽ തക്ത് സ്ഥാപിക്കുകയും അമൃത്സറിനു ചുറ്റും കോട്ട കെട്ടുകയും ചെയ്ത സിഖ് ഗുരു .

Choose 1 answer








7. സിഖുകാരെ യോദ്ധാക്കളുടെ സമുദായമാക്കി വളർത്തിയ ഗുരു .

Choose 1 answer








8. ഏറ്റവും കുറച്ചു കാലം സിഖ് ഗുരുവായിരുന്നത് .

Choose 1 answer








9. ഔറംഗസീബിനാൽ വധിക്കപ്പെട്ട സിഖ് ഗുരു .

Choose 1 answer








10. ഫോർവേഡ് ബ്ളോക്ക് രൂപവൽക്കരിച്ചത് .

Choose 1 answer








11. ബോവർ യുദ്ധത്തിൽ ബ്രിട്ടീഷുകാരെ സഹായിക്കാൻ ഗാന്ധിജി ആരംഭിച്ച (1899) പ്രസ്ഥാനം.

Choose 1 answer








12. പല്ലവൻമാരുടെ തലസ്ഥാനം.

Choose 1 answer








13. ഫോർവേഡ് പോളിസി കൊണ്ടുവന്ന ഗവർണർ ജനറൽ .

Choose 1 answer








14. പാണ്ഡ്യൻമാരുടെ തലസ്ഥാനം .

Choose 1 answer








15. സിഖുകാർ ഏറ്റവും പവിത്രമായി കണക്കാക്കുന്ന ആരാധനാലയം

Choose 1 answer








16. തനിക്കുശേഷം ആരെ ഗുരുവായി കണക്കാക്കാനാണ് ഗോബിന്ദ്സിങ് നിർ ദ്ദേശിച്ചത്-

Choose 1 answer








17. അവസാനത്തെ സിഖ് ഗുരു

Choose 1 answer








18. സുവർണക്ഷേത്രത്തിന്റെ മറ്റൊരു പേര്

Choose 1 answer








19. ഗാന്ധിജി ഇന്ത്യയിൽ ആദ്യ സത്യാഗ്രഹം നടത്തിയ വർഷം (ചമ്പാരൻ)

Choose 1 answer








20. ഗാന്ധിജി ഇന്ത്യയിൽ ആദ്യമായി അറസ്റ്റിലായ വർഷം

Choose 1 answer







No.of correct answer

out of 20


4 comments: