December 26, 2020

PSC General Knowledge (GK) and Social Science Mock Test 9

PSC LDC,LPSA,LGS,KTET Mock Test
PSC General Knowledge (GK) and Social Science Mock Test

PSC Mock Test : 20 Questions

Time : 00:00:00

1. കേരളത്തിൽ ഉപതെരഞ്ഞെടുപ്പിലൂടെ സീറ്റ് നിലനിർത്തിയ ആദ്യ അംഗം ?

Choose 1 answer








2. ടിപ്പു നെടുങ്കോട്ട ആക്രമിച്ചത് ഏത് വർഷത്തിൽ ?

Choose 1 answer








3. ആലപ്പുഴ തുറമുഖം വികസിപ്പിച്ച തിരുവിതാംകൂർ ദിവാൻ ?

Choose 1 answer








4. ഐക്യരാഷ്ട്ര സഭയിലേക്കുള്ള ആദ്യ ഇന്ത്യൻ സംഘത്തെ നയിച്ച മലയാളി ?

Choose 1 answer








5. കുമാരനാശാൻറെ ജന്മസ്ഥലം?

Choose 1 answer








6. കേരളത്തിൽ ലക്ഷം വീട് പദ്ധതി ആവിഷ്കരിച്ചത് ?

Choose 1 answer








7. പതിമൂന്നാം ശതകത്തിൽ കേരളം സന്ദർശിച്ച മാർക്കോ പോളോ ഏത് രാജ്യക്കാരനായിരുന്നു ?

Choose 1 answer








8. ജനകീയ കവിതയുടെ ശുകനക്ഷത്രമെന്നു നിരൂപകർ വിലയിരുത്തിയ കവി ?

Choose 1 answer








9. കേരളത്തിലെ ആദ്യത്തെ പുകയില വിരുദ്ധ ജില്ല ?

Choose 1 answer








10. രണ്ടാം ചേര സാമ്രാജ്യത്തിൻറെ സ്ഥാപകൻ ?

Choose 1 answer








11. ഇന്ത്യയിൽ (കൊച്ചി രാജ്യത്ത് ) അവിശ്വാസപ്രമേയം വഴി പുറത്തുപോയ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മന്ത്രി ?

Choose 1 answer








12. കൊച്ചി സർവ്വകലാശാലയുടെ പ്രഥമ വൈസ് ചാൻസിലർ ?

Choose 1 answer








13. ഇന്ത്യയിൽ കടൽമാർഗം വന്ന ആദ്യത്തെ വിദേശികൾ?

Choose 1 answer








14. ഇന്ത്യയിൽ പ്രഥമമായി ഒരു വനിതയെ നാമനിർദ്ദേശം ചെയ്ത അംഗമാക്കിയ നിയമസഭാ ഏതായിരുന്നു?

Choose 1 answer








15. കൊച്ചി പോർട്ട് ട്രസ്റ്റ് നിലവിൽവന്ന വർഷം ?

Choose 1 answer








16. ആരുടെ പ്രസംഗത്തിൽ നിന്നാണ് 1959-ലെ വിമോചന സമരത്തിന് ആ പേര് ലഭിച്ചത്?

Choose 1 answer








17. കൂറുമാറ്റ നിരോധന നിയമം അനുസരിച്ചു അയോഗ്യത കല്പിക്കപ്പെട്ട ആദ്യ കേരള നിയമസഭാംഗം?

Choose 1 answer








18. കൊച്ചി മഹാരാജാവ് കവിതിലകൻ സ്ഥാനം നൽകിയ ജ്ഞാനപീഠ ജേതാവ് ?

Choose 1 answer








19. വാസ്തുവിദ്യാ ഗുരുകുലം സ്ഥിതി ചെയ്യുന്നത് ?

Choose 1 answer








20. ശാസ്താംകോട്ട തടാകം ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?

Choose 1 answer







No.of correct answer

out of 20


2 comments: