December 15, 2020

PSC LDC LPSA UPSA LGS Current Affairs (November) Mock Test 9

PSC LDC,Current Affairs 2020,LPSA,LGS,KTET Mock Test
PSC LDC LPSA UPSA LGS Current Affairs Mock Test
PSC Mock Test : 20 Questions

Time : 00:00:00

1. അമേരിക്കയുടെ 46-ാമത് പ്രസിഡന്റ് ആര് ?

Choose 1 answer








2. അമേരിക്കയുടെ വൈസ് പ്രസിഡന്റായ ആദ്യ വനിത ?

Choose 1 answer








3. Ivory Coast ന്റെ പ്രസിഡന്റായി വീണ്ടും നിയമിതനായത് ?

Choose 1 answer








4. കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ രചിച്ച തിരഞ്ഞെടുത്ത കവിതകളുടെ സംഗീതാവിഷ്കാരം ?

Choose 1 answer








5. ഒരു ഇന്ത്യൻ എയർലൈൻസിൽ CEO ആയി നിയമിതയാകുന്ന ആദ്യ വനിത ?

Choose 1 answer








6. 2021 ലെ ടൈംസ് ഹയർ എഡ്യൂക്കേഷൻ റാങ്കിംഗിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്ത സർവകലാശാലകളിൽ കേരളത്തിൽ നിന്നുള്ള ഏക സർവകലാശാല ?

Choose 1 answer








7. 2020 നവംബറിൽ കേരള സ്റ്റാർട്ട് അപ്പ് മിഷൻ, ഹരിതകേരളം മിഷൻ, UNDP India യുടെ സഹകരണത്തോടെ ആരംഭിച്ച Startup Accelerator Program ?

Choose 1 answer








8. " The age of Pandemic (1817-1920). How they shaped India and the World " എന്ന പുസ്തകത്തിന്റെ രചയിതാവ് ?

Choose 1 answer








9. 2020 ലെ ജെ.സി.ബി സാഹിത്യ പുരസ്കാരം നേടിയ നോവൽ ?

Choose 1 answer








10. 2020 നവംബറിൽ എം.വി.ആർ ട്രസ്റ്റ് ഏർപ്പെടുത്തിയ എം.വി.ആർ അവാർഡിന് അർഹയായത് ?

Choose 1 answer








11. കേരളത്തിൽ മൾട്ടി സ്പീഷീസ് ഫിഷ് ഹാച്ചറി നിലവിൽ വരുന്നത് ?

Choose 1 answer








12. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി എന്ന International Book of Records ന്റെ അംഗീകാരം ലഭിച്ചത് ?

Choose 1 answer








13. 2021 ലെ International Bird Festival ന് വേദിയാകുന്ന ഇന്ത്യൻ സംസ്ഥാനം ?

Choose 1 answer








14. ലോകത്തിൽ തെങ്ങിന്റെ ജനിതകഘടന വികസിപ്പിക്കുന്ന മൂന്നാമത്തെ രാജ്യം ?

Choose 1 answer








15. 2020 നവംബറിൽ നടന്ന World Health Expo യുടെ വേദി ?

Choose 1 answer








16. സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി പ്രഭാതഭക്ഷണം ലഭ്യമാക്കുന്നതിന് കലൈജ്ഞർ കരുണാനിധി ബ്രേക്ക്ഫാസ്റ്റ് സ്കീം ആരംഭിക്കുന്നത് ?

Choose 1 answer








17. ഫാൽക്കൺ പക്ഷിയെക്കുറിച്ചുള്ള പഠനത്തിന് ഡോക്ടറേറ്റ് നേടുന്ന ആദ്യ ഏഷ്യാക്കാരനും ഏക ഇന്ത്യാക്കാരനുമായ വ്യക്തി ?

Choose 1 answer








18. 2020 നവംബറിൽ Consumer Culture Lab ആരംഭിച്ച ഇന്ത്യൻ സ്ഥാപനം ?

Choose 1 answer








19. 2020 നവംബറിൽ മലയാള ചലച്ചിത്രതാരം ജയന്റെ സ്മരണാർത്ഥം ജയൻ സാംസ്കാരിക വേദി വിതരണം ചെയ്യുന്ന എവർഷൈൻ ഹീറോ ജയൻ പുരസ്കാരത്തിന് അർഹനായത് ?

Choose 1 answer








20. 2020 നവംബറിൽ Election Commission of India, State Icon of Punjab ആയി നിയമിച്ച ബോളിവുഡ് താരം ?

Choose 1 answer








No.of correct answer

out of 20


No comments:

Post a Comment