January 13, 2021

PSC General Knowledge Mock test 13

PSC LDC,LPSA,LGS,KTET Mock Test
PSC LDC LPSA UPSA LGS General Science Mock Test


PSC Mock Test : 20 Questions

Time : 00:00:00

1. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ പ്രഥമ ചെയര്‍മാന്‍?

Choose 1 answer








2. ദേശീയ തലത്തിൽ ഭരണ ഉദ്യോഗസ്ഥ തലങ്ങളിലുള്ള അഴിമതി തടയാനായി സ്ഥാപിക്കപ്പെട്ട സംവിധാനം ഏത് ?

Choose 1 answer








3. 'ദ്വിരാഷ്ട്ര സിദ്ധാന്തം' ആവിഷ്‌കരിച്ചത് ?

Choose 1 answer








4. ഇന്ത്യ ആദ്യമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹാധിഷ്ഠിത ഗതി നിർണയ സംവിധാനം ഏത് ?

Choose 1 answer








5. 1857ലെ കലാപകാലത്ത് ബ്രിട്ടീഷിന്ത്യയില്‍ ഗവര്‍ണര്‍ ജനറലായിരുന്നത് ?

Choose 1 answer








6. ദേശിയ ഐക്യ ദിനം (National Unity Day) എന്നാണ്

Choose 1 answer








7. പതിനാലാമത് ധനകാര്യ കമ്മിഷന്റെ അധ്യക്ഷന്‍?

Choose 1 answer








8. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്

Choose 1 answer








9. അന്തരീക്ഷമില്ലായെങ്കില്‍ ആകാശത്തിന്റെ നിറമെന്തായിരിക്കും?

Choose 1 answer








10. ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതൽ ഉള്ള ഭാഗം ?

Choose 1 answer








11. തുരുമ്പ് പിടിക്കാതിരിക്കാന്‍ ഇരുമ്പില്‍ നാകം പൂശുന്ന പ്രക്രിയ ?

Choose 1 answer








12. ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം ഏത് ?

Choose 1 answer








13. വിമ്പിള്‍ഡണ്‍ മത്സരങ്ങള്‍ നടക്കുന്ന സ്ഥല ?

Choose 1 answer








14. ജൈവ വൈവിധ്യ രജിസ്റ്റർ പുറത്തിറക്കിയ കേരളത്തിലെ ആദ്യത്തെ ജില്ലാ ?

Choose 1 answer








15. നാറ്റോയില്‍ അംഗമായ ആദ്യ ലാറ്റിന്‍ അമേരിക്കന്‍ രാജ്യം ?

Choose 1 answer








16. തെരഞ്ഞെടുക്കപെട്ട വ്യക്തി രാഷ്ട്ര തലവൻ ആയുള്ള വ്യവസ്ഥക്ക് പറയുന്ന പേര് ?

Choose 1 answer








17. കേരളത്തിലെ മരുമക്കത്തായ സമ്പ്രദായത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ആദ്യ പുസ്തകമായ 'മിറാബിലിയ ഡിസ്‌ക്രിപ്ഷ്യ'രചിച്ചത്

Choose 1 answer








18. താഴെ നൽകിയതിൽ പടിഞ്ഞാറൻ തീര സമതലത്തിന്റെ ഭാഗമായി വരുന്ന പ്രദേശം ഏത് ?

Choose 1 answer








19. 'ജുഡീഷ്യല്‍ റിവ്യൂ' എന്ന ആശയം ഏതു രാജ്യത്തില്‍ നിന്നാണ് ഇന്ത്യ സ്വീകരിച്ചത്?

Choose 1 answer








20. നിയമ നിർമാണ വിഭാഗത്തിൽ ഉൾപ്പെടുന്നത് ?

Choose 1 answer






No.of correct answer

out of 20


No comments:

Post a Comment