January 1, 2021

PSC LDC LPSA UPSA LGS Current Affairs (November) Mock Test 10

PSC LDC,Current Affairs 2020,LPSA,LGS,KTET Mock Test
PSC LDC LPSA UPSA LGS Current Affairs Mock Test

PSC Mock Test : 20 Questions

Time : 00:00:00

1. 2020 നവംബറിൽ ICC യുടെ പുതിയ ചെയർമാനായി നിയമിതനായത് ?

Choose 1 answer








2. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 22000 റൺസ് തികയ്ക്കുന്ന താരം ?

Choose 1 answer








3. കൽക്കരിയിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ആദ്യ അറബ് രാജ്യം ?

Choose 1 answer








4. 2020 നവംബറിൽ പ്രമുഖ ഹെൽത്ത് കെയർ - വെൽനസ് ബ്രാന്റായ ഹീൽ (HAEAL) ന്റെ ബ്രാൻഡ് അംബാസിഡർ ആയി നിയമിതനായത് ?

Choose 1 answer








5. 2020 നവംബറിൽ Vogue India മാസികയുടെ ലീഡർ ഓഫ് ദി ഇയർ പുരസ്കാരത്തിന് അർഹയായത് ?

Choose 1 answer








6. 2020 നവംബറിൽ പരിസ്ഥിതിയുടേയും ജൈവവൈവിധ്യങ്ങളുടേയും സംരക്ഷണം ലക്ഷ്യമിട്ട് ഇന്ത്യയുമായി ധാരണയിലായ രാജ്യം ?

Choose 1 answer








7. തിരുവനന്തപുരം മുതൽ കാസർകോട് വരെ നാല് മണിക്കുർ കൊണ്ട് എത്തിച്ചേരുന്നതിന് കേരള സർക്കാർ ആരംഭിക്കുന്ന അതിവേഗ റെയിൽ പദ്ധതി ?

Choose 1 answer








8. 2020 നവംബറിൽ ഇന്ത്യയിൽ Hyperloop Technology ഉപയോഗിച്ചുള്ള ഗതാഗത സംവിധാനം സ്ഥാപിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് പഠിക്കുന്നതിനായി NITI Aayog നിയോഗിച്ച് പാനലിന്റെ തലവൻ ?

Choose 1 answer








9. Cambridge Dictionary Word of the Year 2020 ?

Choose 1 answer








10. 2020 നവംബറിൽ അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭ എം. പി. യുമായ വ്യക്തി ?

Choose 1 answer








11. 2020 നവംബറിൽ കൊല്ലപ്പെട്ട ഇറാന്റെ പ്രമുഖ ആണവ ശാസ്ത്രജ്ഞൻ ?

Choose 1 answer








12. 2020 നവംബറിൽ അന്തരിച്ച ഇന്ത്യൻ സോഫ്റ്റ്‌വെയർ വ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി ?

Choose 1 answer








13. 2020 നവംബറിൽ യുവ എഞ്ചിനീയർമാർക്കായി Chief Minister's Rojgar Yojana യുടെ ഭാഗമായി Employment scheme ആരംഭിച്ച സംസ്ഥാനം ?

Choose 1 answer








14. 2020 നവംബറിൽ ചുമതലയേറ്റ കേരള ബാങ്കിന്റെ ആദ്യ ഭരണസമിതിയുടെ പ്രസിഡന്റ് ?

Choose 1 answer








15. പുതിയ മോട്ടോർ വാഹന നിയമപ്രകാരം പൊതുഗതാഗത വാഹനങ്ങളിൽ ലൊക്കേഷൻ, ട്രാക്കിംഗ് സംവിധാനം, എമർജൻസി ബട്ടൻ നിലവിൽ വരുന്നത് ?

Choose 1 answer








16. 2020 നവംബറിൽ സിങ്കപ്പൂർ ആസ്ഥാനമായ DBS Bank ന്റെ ഇന്ത്യൻ ഘടകമായ DBS Bank India Limited (DBIL) ൽ ലയിക്കുന്ന പ്രമുഖ സ്വകാര്യ ബാങ്ക് ?

Choose 1 answer








17. 2020 നവംബറിൽ സ്വീഡൻ ആസ്ഥാനമായുള്ള Children's Climate Foundation ന്റെ Children's Climate Prize ന് അർഹയായ ഇന്ത്യൻ വിദ്യാർഥിനി ?

Choose 1 answer








18. 2020 നവംബറിൽ മിശ്രവിവാഹങ്ങൾക്ക് 50000 രൂപാ ധനസഹായം നൽകാൻ തീരുമാനിച്ച സംസ്ഥാനം ?

Choose 1 answer








19. 2020 നവംബറിൽ ഇന്ത്യയിൽ Organ Donation Memorial നിലവിൽ വന്നത് ?

Choose 1 answer








20. 2020 നവംബറിൽ അവയവദാനരംഗത്ത് ഇന്ത്യയിലെ മികച്ച സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത് ?

Choose 1 answer







No.of correct answer

out of 20


1 comment: