January 15, 2021

PSC LDC LPSA UPSA LGS Current Affairs (December) Mock Test 13

PSC LDC,Current Affairs 2020,LPSA,LGS,KTET Mock Test
PSC LDC LPSA UPSA LGS General Science Mock Test

PSC Mock Test : 20 Questions
Time : 00:00:00

1. 2020 ഡിസംബറിൽ അമേരിക്കയിലെ Fortune മാസികയുടെ Businessperson of the Year 2020 ന് അർഹനായത് ?

Choose 1 answer








2. ഫൈസർ വികസിപ്പിച്ച കോവിഡ് വാക്സിൻ സ്വീകരിച്ച ലോകത്തിലെ ആദ്യ വ്യക്തി ?

Choose 1 answer








3. Pioneer of Humanity : Maharshi Aravind എന്ന പുസ്തകത്തിന്റെ രചയിതാവ് ?

Choose 1 answer








4. 2020 ഡിസംബറിൽ കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നയങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യയിലെ പരമോന്നത കായിക ബഹുമതിയായ Rajiv Gandhi Khel Ratna Award തിരികെ നൽകുമെന്ന് പ്രഖ്യാപിച്ച പ്രമുഖ ബോക്സിംഗ് താരം ?

Choose 1 answer








5. 2020 ഡിസംബറിൽ ലോകാരോഗ്യ സംഘടനയുടെ നേത്യത്വത്തിലുള്ള WHO Foundation ന്റെ പ്രഥമ CEO ആയി നിയമിതനാകുന്ന ഇന്ത്യൻ വംശജൻ ?

Choose 1 answer








6. 2020 ഡിസംബറിൽ Federation of Indian Chambers of Commerce & Industry (FICCI) യുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ?

Choose 1 answer








7. 2020 ഡിസംബറിൽ കുട്ടികൾക്കെതിരെയുള്ള അശ്ലീല സൈബർ ആക്രമണങ്ങൾ തടയുന്നതിന് Interpol ന്റെ Crawler Software ഉപയോഗിക്കുന്ന പോലീസ് സേനാവിഭാഗം ?

Choose 1 answer








8. 2020 ഡിസംബറിൽ ജാതി അടിസ്ഥാനമാക്കി പേരുകളുള്ള എല്ലാ പ്രദേശങ്ങളുടേയും പേര് മാറ്റുന്നതിനുള്ള നിർദ്ദേശത്തിന് അംഗീകാരം നൽകിയ സംസ്ഥാനം ?

Choose 1 answer








9. 2020 ഡിസംബറിൽ പ്രവാസി ഭാരതീയ ദിവസ് സമ്മാൻ അവാർഡ് ജൂറിയിലേക്ക് നിയമിതനായ മലയാളി വൃവസായി ?

Choose 1 answer








10. 2020 ഡിസംബറിൽ സിങ്കപ്പൂരിലെ മാധ്യമസ്ഥാപന Asians of the Year പട്ടികയിൽ ഇടം നേടിയ ഇന്ത്യാക്കാരൻ ?

Choose 1 answer








11. 2020 ഡിസംബറിൽ അമേരിക്കയുടെ പ്രതിരോധ സെക്രട്ടറിയായി നിയമിതനാകുന്ന ആദ്യ ആഫ്രാേ അമേരിക്കൻ വംശജൻ ?

Choose 1 answer








12. 2020 ഡിസംബറിൽ അന്തരിച്ച, Fibre Optics ന്റെ പിതാവ് എന്നറിയപ്പെടുന്ന ഇന്ത്യൻ അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞൻ ?

Choose 1 answer








13. 2020 ഡിസംബറിൽ ഐ.ഐ.ടി ബോംബെ പ്രസിദ്ധീകരിച്ച Urban Quality of Life Index ൽ Overall വിഭാഗത്തിൽ ഏറ്റവും മുന്നിലുള്ള ഇന്ത്യൻ നഗരം ?

Choose 1 answer








14. 2021 ലെ FIFA Club World Cup ന് വേദിയാകുന്ന രാജ്യം ?

Choose 1 answer








15.2020 ഡിസംബറിൽ, ഫെയ്സ്ബു ക്ക് സ്ഥാപകനായ മാർക്ക് സക്കർബർഗും ഭാര്യ ഡോ. പ്രിസില്ല ചാനും ചേർന്ന് രൂപം നൽകിയ ചാൻ സക്കർബർഗ് ഇനിഷിയേറ്റീവിന്റെ (CZI) ഗ്രാന്റ് ലഭിക്കുന്ന ആദ്യ മലയാളി ഗവേഷകൻ ?

Choose 1 answer








16. 2020 ഡിസംബറിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ന്യൂസിലന്റ് ക്രിക്കറ്റ് താരം ?

Choose 1 answer








17. 2020 ഡിസംബറിൽ സഹകരണ മേഖലയിലെ കേരളത്തിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടലായ 'സപ്ത' നിലവിൽ വരുന്നത് ?

Choose 1 answer








18. 2020 ഡിസംബറിൽ വായു മലിനീകരണം തടയുന്നത് ലക്ഷ്യമിട്ട് ഇലക്ട്രിക് വാഹനങ്ങൾ കുടുതൽ പ്രോത്സാഹിപ്പിക്കുന്നതിന് EV Forum ആരംഭിച്ചത് ?

Choose 1 answer








19. ഫോര്‍മുല 2 കാറോട്ട മത്സരത്തില്‍ വിജയം നേടുന്ന ആദ്യ ഇന്ത്യൻ താരം ?

Choose 1 answer








20. 2020 ഡിസംബറിൽ ഭിന്നലിംഗക്കാരായ കുട്ടികളുടെ സംരക്ഷണത്തിന് Children's Home നിലവിൽ വരുന്ന ആദ്യ ഇന്ത്യൻ നഗരം ?

Choose 1 answer







No.of correct answer

out of 20


2 comments: