January 3, 2021

PSC Mega Mock Test 2 (100 Questions)

PSC Mega Mock Test
PSC Mock Test : 100 Questions

Time : 00:00:00


1. 2020 ലെ എഴുത്തച്ഛൻ പുരസ്കാര ജേതാവ് ?

Choose 1 answer








2. ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മീഷണർ ആയി നിയമിതനാകുന്നത്

Choose 1 answer








3. T-20 ക്രിക്കറ്റിൽ 1000 സിക്സറുകൾ നേടുന്ന ആദ്യ താരം

Choose 1 answer








4. 2020 ഒക്ടോബറിൽ സമ്പൂർണ്ണ ഹരിത കമ്പ്യൂട്ടിംഗ് ലാബ് സംവിധാനം നിലവിൽ വന്ന സർവകലാശാല ?

Choose 1 answer








5. 2020 ലെ ഇടുക്കി പെട്ടിമുടി ദുരന്തത്തിൽപ്പെട്ടവരെ കണ്ടെത്താനുള്ള തിരച്ചിലിൽ മികച്ച പ്രകടനം നടത്തിയതിന് സംസ്ഥാന ബഹുമതി നേടിയ പോലീസ് നായ ?

Choose 1 answer








6. 2020 ഒക്ടോബറിൽ Global Finance ന്റെ Safest Bank in Asia എന്ന അംഗീകാരം ലഭിച്ച ബാങ്ക് ?-

Choose 1 answer








7. 2020 ലെ പത്മപ്രഭാ പുരസ്കാരത്തിന് അർഹനായത് ?

Choose 1 answer








8. കേരളത്തിലെ ആദ്യ സമഗ്ര ഗാന്ധി മ്യൂസിയം നിലവിൽ വരുന്ന ജില്ല ?

Choose 1 answer








9. NABARD- ന്റെ സഹകരണത്തോടെ സർക്കാർ മേഖലയിൽ ആധുനിക സാങ്കേതിക വിദ്യയോടെയുള്ള പാൽപ്പൊടി നിർമ്മാണ ശാല നിലവിൽ വരുന്നത് ?

Choose 1 answer








10. യു.എസിലെ Stanford University തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ 114-ാം സ്ഥാനവും പോളിമർ മേഖലയിൽ ഇന്ത്യയിലെ മികച്ച രണ്ടാമത്തെ ശാസ്ത്രജ്ഞനുമായി തിരഞ്ഞെടുത്തത് ?

Choose 1 answer








11. ഏഷ്യയിലെ രണ്ടാമത്തേതും ഇന്ത്യയിലെ ആദ്യത്തേതുമായ കണ്ടൽ മ്യൂസിയം നിലവിൽ വരുന്നത് ?

Choose 1 answer








12. 2020 നവംബറിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് Motor Vehicle Tax ഒഴിവാക്കിയ സംസ്ഥാനം ?

Choose 1 answer








13. 2020 നവംബറിൽ NPCI (National Payments Corporation of India) യുടെ അംഗീകാരത്തോടെ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച Payment Platform ?

Choose 1 answer








14. 1000 ATP Tour മത്സരങ്ങൾ വിജയിക്കുന്ന നാലാമത്തെ ടെന്നീസ് താരം ?

Choose 1 answer








15. 2020 നവംബറിൽ Online Gambling Games നിരോധിക്കാൻ തീരുമാനിച്ച സംസ്ഥാനം ?

Choose 1 answer








16. സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി പ്രഭാതഭക്ഷണം ലഭ്യമാക്കുന്നതിന് കലൈജ്ഞർ കരുണാനിധി ബ്രേക്ക്ഫാസ്റ്റ് സ്കീം ആരംഭിക്കുന്നത് ?

Choose 1 answer








17. ഫാൽക്കൺ പക്ഷിയെക്കുറിച്ചുള്ള പഠനത്തിന് ഡോക്ടറേറ്റ് നേടുന്ന ആദ്യ ഏഷ്യാക്കാരനും ഏക ഇന്ത്യാക്കാരനുമായ വ്യക്തി ?

Choose 1 answer








18. 2020 നവംബറിൽ Consumer Culture Lab ആരംഭിച്ച ഇന്ത്യൻ സ്ഥാപനം ?

Choose 1 answer








19. 2020 നവംബറിൽ ഇന്ത്യയിൽ Organ Donation Memorial നിലവിൽ വന്നത് ?

Choose 1 answer








20. 2020 നവംബറിൽ അവയവദാനരംഗത്ത് ഇന്ത്യയിലെ മികച്ച സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത് ?

Choose 1 answer








21. പുലിറ്റ്സർ പുരസ്കാര ജേതാവായ കെവിൻ കാർട്ടർ ഏത് മേഖലയുമായി ബന്ധപെട്ടിരിക്കുന്നു ?

Choose 1 answer








22. ഹർഷവർദ്ധനന്റേതല്ലാത്ത കൃതി ഏത് ?

Choose 1 answer








23. ആഗോള ആദരവ് പിടിച്ചുപറ്റുന്ന ഏക ഭരണസംവിധാനം ജനാധിപത്യമാണ് - എന്ന് അഭിപ്രായപെട്ടത് ?

Choose 1 answer










24. 1920 ഗാന്ധിജിയോടൊപ്പം കോഴിക്കോട് എത്തിയ ദേശീയനേതാവ് ?

Choose 1 answer










25. പെരുമാൾ കാലത്തെ പ്രധാന ജ്യോതിശാസ്ത്രജ്ഞൻ ആര് ?

Choose 1 answer








26. പരിസ്ഥിതി സംരക്ഷണം ഇന്ത്യൻ പൗരന്റെ കർത്തവ്യം ആണെന്ന് ഉദ്ഘോഷിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ വകുപ്പ് ?

Choose 1 answer








27. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടിയായി മാറിയ വർഷം ?

Choose 1 answer








28. ജനാധിപത്യഭരണം ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായിരിക്കണം - എന്നുപറഞ്ഞത് ?

Choose 1 answer








29. മോൺട്രിയൽ പ്രോട്ടോകോൾ ബന്ധപെട്ടിരിക്കുന്നത് ?

Choose 1 answer








30. ലോക്സഭയിലെ പട്ടികജാതി, പട്ടികവർഗ്ഗ സംവരണ സീറ്റുകളുടെ എണ്ണം ?

Choose 1 answer








31. ഇന്ത്യയിൽ ആദ്യമായി ചൈൽഡ് ലൈൻ ആരംഭിച്ചതെവിടെ ?

Choose 1 answer








32. സുരങ്ക കിണറുകൾ കാണപ്പെടുന്ന ജില്ല ?

Choose 1 answer








33. 1972-ൽ സ്റ്റോക്ഹോംൽ നടന്ന മാനവ പരിസ്ഥിതിയെ ക്കുറിച്ചുള്ള സമ്മേളനത്തിൽ ഏത് ഭരണാധികാരി നടത്തിയ പ്രസംഗമാണ് ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുവാൻ ഐക്യരാഷ്ട്രസഭയെ പ്രേരിപ്പിച്ചത് ?

Choose 1 answer








34. വിദ്യാസമ്പന്നർ മാറ്റത്തിന്റെ വക്താക്കളാണ് എന്നഭിപ്രായപെട്ടത് ?

Choose 1 answer








35. കേരളത്തിലെ ആദ്യ മഹിളാ സമ്മേളനം ആയി അറിയപ്പെടുന്നത് കോൺഗ്രസിൻറെ ഏതു സംമ്മേളനം ?

Choose 1 answer








36. അക്ബറുടെ സൈനിക സമ്പ്രദായം അറിയപ്പെട്ടിരുന്നത് ?

Choose 1 answer








37. സൈനികസഹായവ്യവസ്ഥ യിലുടെ ബ്രിട്ടീഷ്കാരുടെ കീഴിലാകാതിരുന്ന നാട്ടുരാജ്യം ?

Choose 1 answer








38. ശിവജിയുടെ സദസ്സിനെ അലങ്കരിച്ചിരുന്ന മന്ത്രിസഭയുടെ പേര് ?

Choose 1 answer








39. മലബാറിൽ ദേശീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വനിത ?

Choose 1 answer








40. മുഗൾ കാലഘട്ടത്തിൽ ഇന്ത്യ സന്ദർശിച്ച ഇംഗ്ലീഷ് സഞ്ചാരി ?

Choose 1 answer








41. വെള്ളവും വളവും കണികാ രൂപത്തിൽ ടിപ്പുകളിലൂടെ നൽകുന്ന കൃഷി രീതി ?

Choose 1 answer








42.ഭൂമിക്ക് ഗോളാകൃതിയാണെന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ചത് ?

Choose 1 answer








43. അനൗപചാരിക സാമൂഹ്യനിയന്ത്രണസംഘങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

Choose 1 answer








44.ഇന്ത്യയിൽ ആദ്യമായി ചൈൽഡ് ലൈൻ ആരംഭിച്ച വ്യക്തി ?

Choose 1 answer








45. ഹഗ്ഗിയ സോഫിയ എന്ന ചരിത്ര സ്മാരകം സ്ഥിതിചെയ്യുന്ന രാജ്യം ?

Choose 1 answer








46. പ്രാചീന ശിലായുഗ കേന്ദ്രമായ ലാസ്കോ ഗുഹ സ്ഥിതിചെയ്യുന്ന രാജ്യം ?

Choose 1 answer








47. മുഗൾ കാലഘട്ടത്തിൽ ഇന്ത്യ സന്ദർശിച്ച ടവർണിയർ, ബർണിയർ എന്നിവർ ഏത് രാജ്യക്കാരാണ് ?

Choose 1 answer








48.ഹൈറോഗ്ലിഫിക്സ് ലിപി ആദ്യമായി വായിച്ച വ്യക്തി ?

Choose 1 answer








49. സൂര്യ രശ്മികൾ ഭൂമിയിൽ പതിക്കുന്നതിന്റെ കോണളവിനെമാത്രം ആശ്രയിച്ച് ഭൂമിയുടെ ചുറ്റളവ് കണ്ടെത്തിയത് ?

Choose 1 answer








50.ഇന്ത്യയിലെ റബ്ബർ കൃഷിയുടെ പിതാവ് എന്നറിയ പ്പെടുന്നത് ആര് ?

Choose 1 answer








51. വിജയനഗര സാമ്രാജ്യം സന്ദർശിച്ച പേർഷ്യൻ സഞ്ചാരി ?

Choose 1 answer








52. ലോകത്തിലെ സമയ മേഖലകളുടെ എണ്ണം എത്ര ?

Choose 1 answer








53. ഇന്ത്യൻ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം അറിയപ്പെടുന്ന പേര് ?

Choose 1 answer








54. മറാത്താ രാജ്യത്തിൻറെ ആസ്ഥാനം ഏതായിരുന്നു ?

Choose 1 answer








55. ഒന്നാം പാനിപ്പട്ട് യുദ്ധം നടന്ന വർഷം ?

Choose 1 answer








56. ചാണക്യന്റെ പ്രസിദ്ധമായ ഗ്രന്ഥം ?

Choose 1 answer








57. ഭാരത് മാതാ എന്ന ചിത്രം വരച്ചത് ?

Choose 1 answer








58. ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹം ?

Choose 1 answer








59. നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?

Choose 1 answer








60. അന്താരാഷ്ട്ര നദി എന്ന് വിശേഷിക്കപ്പെടുന്ന നദി ?

Choose 1 answer








61. 2020 ലെ പത്മപ്രഭാ പുരസ്കാരത്തിന് അർഹനായത് ?

Choose 1 answer








62. Hockey India യുടെ പുതിയ പ്രസിഡന്റ് ?

Choose 1 answer








63.അമേരിക്കയുടെ വൈസ് പ്രസിഡന്റായ ആദ്യ വനിത ?

Choose 1 answer








64. 2020 നവംബറിൽ ICC യുടെ പുതിയ ചെയർമാനായി നിയമിതനായത് ?

Choose 1 answer








65. ഇന്ത്യയുടെ ചൊവ്വാ ദൌത്യം ?

Choose 1 answer








66. സുപ്രീം കോടതിയിലെ ആദ്യത്തെ മലയാളി ജഡ്ജി ?

Choose 1 answer








67. ഇന്ത്യയിലെ സുഗന്ധവ്യഞ്ജന സംസ്ഥാനം എന്നറിയപ്പെടുന്നത് ?

Choose 1 answer








68. ഇന്ത്യയില്‍ സ്പീഡ് പോസ്റ്റ് ആരംഭിച്ച വര്‍ഷം ?

Choose 1 answer








69. കേരളത്തിലെ ആദ്യത്തെ പുകയില വിരുദ്ധ ജില്ല ?

Choose 1 answer








70. കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം ?

Choose 1 answer








71. ഇനിപ്പറയുന്നവയിൽ ഏതാണ് ഏറ്റവും കൂടുതൽ തുളച്ചുകയറാനുള്ള ശക്തി ഉള്ളത് ?

Choose 1 answer








72. പ്രകാശവർഷത്തിന്റെ യൂണിറ്റ് എന്താണ്?

Choose 1 answer








73. സൂര്യപ്രകാശത്തിൽ ഇൻഫ്രാറെഡ് രശ്മികൾ കണ്ടെത്തിയതാര്?

Choose 1 answer








74. ഒരു റഫ്രിജറേറ്ററിൽ, കൂളിംഗ് നിർമ്മിക്കുന്നത്:

Choose 1 answer








75. ആരാണ് അനലിറ്റിക്കൽ എഞ്ചിൻ കണ്ടെത്തിയത്?

Choose 1 answer








76. ഇന്ത്യ ആദ്യ റോക്കറ്റ് വിക്ഷേപിച്ചത് ?

Choose 1 answer








77. വായു നിറച്ച ഒരു ബലൂൺ വെയിലത്ത് വെച്ചാൽ പൊട്ടുന്നതിനെ വിശദീകരിക്കുന്ന നിയമം ?

Choose 1 answer








78. വാതക രൂപത്തിലുള്ള ഒരേയൊരു സസ്യ ഹോർമോൺ ?

Choose 1 answer








79. ഒപ്റ്റിക് ഫൈബർ-ന്റെ പ്രവർത്തനതത്വം എന്താണ് ?

Choose 1 answer








80. മഞ്ഞ പൂവ് ചുവന്ന പ്രകാശത്തിൽ ?

Choose 1 answer








81. 'പ്രകൃതിയുടെ കലപ്പ' എന്ന് വിശേഷിപ്പിക്കുന്ന ജീവി ?

Choose 1 answer








82. മണ്ണിന്റെ നൈട്രജൻ അളവ് കൂട്ടാൻ ഉപയോഗിക്കുന്ന ജലസസ്യം ?

Choose 1 answer








83. ഫേനത്തെ പൊതിഞ്ഞിരിക്കുന്ന സവിശേഷ സ്തരം അറിയപ്പെടുന്ന പേര് ?

Choose 1 answer








84. പെൻസിൽ ലെഡ് നിർമ്മിക്കാനുപയോഗിക്കുന്ന കാർബണിന്റെ രൂപാന്തരം ?

Choose 1 answer








85. P1V1 = P2V2 ഏത് വാതകനിയമം ?

Choose 1 answer








86. സിങ്കും സൾഫൃൂറിക് ആസിഡും തമ്മിൽ പ്രവർത്തിച്ചു ഉണ്ടാകുന്ന വാതകം ?

Choose 1 answer








87. മിന്നാമിനുങ്ങിൽ പ്രകാശോർജം ഉല്പാദിപ്പിക്കുവാൻ കാരണമാകുന്ന സംയുക്തം ?

Choose 1 answer








88. സിറിഞ്ചിലെ പ്രവർത്തനം ഏത് വാതകനിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Choose 1 answer








89. പ്രകാശസംശ്ലേഷണ സമയത്ത് ഉപയോഗിക്കപ്പെടുന്ന വാതകമേത് ?

Choose 1 answer








90. ഖരം നേരിട്ട് വാതകമാകുന്നത് ?

Choose 1 answer








91. 1400 x = 1050 ആണെങ്കിൽ, x ന്റെ മൂല്യം എന്താണ്?

Choose 1 answer








92. മണിക്കൂറിൽ 6 കിലോമീറ്റർ വേഗതയിൽ 20 മിനിറ്റ് നടക്കേണ്ട ദൂരം ?

Choose 1 answer








93. 1950 രൂപക്ക് ഒരു മൊബൈൽ വിറ്റപ്പോൾ 25% നഷ്ട്ടം വന്നു. 30% ലാഭം കിട്ടണമെങ്കിൽ എത്ര രൂപയ്ക്കു വിൽക്കണം ?

Choose 1 answer








94. ഇനിപ്പറയുന്നവയിൽ 115x15 ന് തുല്യമായത് ഏതാണ്?

Choose 1 answer








95. 10, 6, 2, ... എന്ന ശ്രേണിയിലെ അടുത്ത പദം (4-ാം പദം) കാണുക ?

Choose 1 answer








96. 29, x , (x+ 15) , 108 ഇവയുടെ ശരാശരി 73.5 ആണെങ്കിൽ x എത്ര ?

Choose 1 answer








97. x + 1 = 23 എങ്കിൽ 3x + 1 എത്ര ?

Choose 1 answer










98. രണ്ട് സംഖ്യകളുടെ തുക 20. അവ തമ്മിലുള്ള വ്യത്യാസം 10 ആയാൽ സംഖ്യകൾ ഏവ ?

Choose 1 answer








99. ഒരു വൃത്തത്തിന്റെ ആരം ഇരട്ടിച്ചാൽ വിസ്തീർണം എത്ര മടങ്ങ് വർദ്ധിക്കും?

Choose 1 answer








100. ഫർണിച്ചറുകൾ 720 രൂപയ്ക്ക് വിറ്റപ്പോൾ വിൽപ്പനക്കാരന് 25% നഷ്ടമുണ്ടായാൽ വില കണ്ടെത്തുക.?

Choose 1 answer









No.of correct answer

out of 100


No comments:

Post a Comment