1. കാറ്റ് വീശുന്ന ദിശ തിരിച്ചറിയാൻ ഉപയോഗിക്കുന്ന ഉപകരണം ?
Choose 1 answer
2. അറ്റക്കാമ മരുഭൂമി ഏത് വൻകരയിൽ സ്ഥിതി ചെയ്യുന്നു ?
Choose 1 answer
3. സൂര്യനിൽ നിന്നുള്ള ഈർജ്ജം സൂര്യരശ്മികളായി ഭൂമിയിലെത്തുന്ന പ്രതിഭാസം ?
Choose 1 answer
4. ഇരട്ട കൺപീലികൾ ഉള്ള മൃഗം ?
Choose 1 answer
5. കേരളത്തിൽ ഏറ്റവും കൂടുതൽ ഉള്ള ഗോത്ര സമൂഹം ഏതാണ് ?
Choose 1 answer
6. ഒറീസ്സയിലെ സൂര്യ ക്ഷേത്രം ഏതു നദി തീരത്തു ആണ് ?
Choose 1 answer
7. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇന്ത്യയിൽ രൂപപ്പെട്ടത് ?
Choose 1 answer
8. പഞ്ചരഥ ക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു ?
Choose 1 answer
9. സാർവദേശീയ മനുഷ്യാവകാശ ദിനം ?
Choose 1 answer
10. കാമാഖ്യ ക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു ?
Choose 1 answer
11. ജൂതചെപ്പേട് എഴുതിയിരിക്കുന്ന ലിപി ?
Choose 1 answer
12. വിട്ടലസ്വാമി ക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു ?
Choose 1 answer
13. കോല സ്വരൂപത്തിന്റെ ഭരണ പ്രദേശം ?
Choose 1 answer
14. ബോം-ജീസസ് പള്ളി എവിടെ സ്ഥിതി ചെയ്യുന്നു ?
Choose 1 answer
15. നെടിയിരുപ്പ് സ്വരൂപത്തിന്റെ ഭരണപ്രദേശം ?
Choose 1 answer
16. ഒമർഖയാം രചിച്ച പ്രശസ്ത കൃതി ?
Choose 1 answer
17. കൊർദോവ സർവകലാശാല എവിടെ സ്ഥിതി ചെയ്യുന്നു ?
Choose 1 answer
18. ഫിർദൗസിയുടെ പ്രസിദ്ധമായ കൃതി ഏത് ?
Choose 1 answer
19. " കറുത്ത മരണം" എന്നറിയപ്പെടുന്നത് ?
Choose 1 answer
20. ഫ്യൂഡലിസം എന്ന പദം രൂപപ്പെട്ടത് ഏതു ഭാഷയിൽ നിന്ന് ?
Choose 1 answer
21. ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ദരണഘടനയുള്ള രാജ്യം ?
Choose 1 answer
22. സൈനിക സഹായ വ്യവസ്ത നടപ്പിലാക്കിയ ഗവർണർ ജനറൽ ആരാണ് ?
Choose 1 answer
23. സ്വത്തവകാശത്തെ മാലികാവകാശങ്ങളിൽ നിന്നും ഒഴിവാക്കിയ ഭരണഘടനാ ഭേദഗതി ഏതാണ് (1978) ?
Choose 1 answer
24. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി രൂപംകൊണ്ട് വർഷം ?
Choose 1 answer
25. വിദ്യാഭ്യാസം മൗലികാവകാശം ആക്കി മാറ്റിയ ഭരണഘടനാ ഭേദഗതി (2002) ഏതാണ് ?
Choose 1 answer
26. ശ്രീരംഗപട്ടണം ഉടമ്പടി നടന്ന വർഷം ?
Choose 1 answer
27. നമ്പൂതിരി സ്ത്രീകളുടെ പരിതാപകരമായ അവസ്ഥ തുറന്നു കാട്ടുന്ന "ഋതുമതി" എന്ന നാടകം എഴുതിയത് ആരാണ് ?
Choose 1 answer
28. സിറാജുദ്ദൗളയെ പരാജയപ്പെടുത്താൻ റോബർട്ട് ക്ലൈവ്നെ സഹായിച്ച സൈന്യാധിപൻ ?
Choose 1 answer
29. "മതവിദ്യാഭ്യാസത്തോടൊപ്പം ഭൗതികവിദ്യാഭ്യാസവും നേടിയെങ്കിലേ മനുഷ്യ പുരോഗതി സാധ്യമാകുകയൊള്ളു" എന്ന് പറഞ്ഞ നവോത്ഥാന നായകൻ ആരാണ് ?
Choose 1 answer
30. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായ വർഷം ?
Choose 1 answer
31. ദേശിയ വരുമാനം കണ്ടെത്തുന്നത് ആര് ?
Choose 1 answer
32. കുണ്ടറ വിളംബരം നടത്തിയ വർഷം ?
Choose 1 answer
33. സോഫ്റ്റ്‌വെയർ നിർമാണം ഏതു മേഖലയിൽ പെടുന്നു ?
Choose 1 answer
34. " ലഗ്താ നഹിഹൈ ജീ മേരാ " എന്ന കവിത രചിച്ച വ്യക്തി ?
Choose 1 answer
35. "ഇനി ക്ഷേത്ര നിർമാണം അല്ല, വിദ്യാലയ നിർമ്മാണം ആണ് ജനതയ്ക്ക് വേണ്ടത്" എന്ന് പറഞ്ഞ നവോത്ഥാന നായകൻ ?
Choose 1 answer
36. ബ്രിട്ടീഷ് ചൂഷണത്തെത്തുടർന്ന് സ്വന്തം പെരുവിരൽ മുറിച്ചു മാറ്റി കുലത്തൊഴിലുപേക്ഷിച്ച വർഗക്കാർ ?
Choose 1 answer
37. 65 വയസിനു മുകളയിൽ പ്രായം ഉള്ള വരുമാനം ഇല്ലാത്തവർക്ക് 10 കിലോ അരി നൽകുന്ന പദ്ധതി ?
Choose 1 answer
38. സന്താൾ കലാപത്തെക്കുറിച്ച് പ്രതിപാദിക്കുന്ന " Elementary Aspects of Peasant Insurgency " എന്ന കൃതി രചിച്ച വ്യക്തി ?
Choose 1 answer
39. സൂറത്ത് പിളർപ്പ് ഉണ്ടായതു ഏതു വർഷം ആണ് ?
Choose 1 answer
40. ആര്യസമാജം എന്ന സംഘടനയുടെ സ്ഥാപകൻ ?
Choose 1 answer
41. ഒരു സൂക്രോസ് തന്മാത്രയെ ചൂടാക്കിയാൽ എത്ര ജല തന്മാത്ര രൂപപ്പെടുന്നു ?
Choose 1 answer
42. കാർബൺ മോണോക്സൈഡും ഹീമോഗ്ലോബിനും ചേർന്നുണ്ടാകുന്ന സംയുക്തം ?
Choose 1 answer
43. മീതൈൻന്റെ രാസസൂത്രം ?
Choose 1 answer
44. മനുഷ്യനിൽ പ്രത്യുൽപ്പാദനത്തിന് സഹായിക്കുന്ന കോശവിഭജനം ?
Choose 1 answer
45. നാട്രിയം എന്ന ലാറ്റിൻ നാമത്തിൽ നിന്ന് പേര് വന്ന മൂലകം ?
Choose 1 answer
46. സ്പർശിക്കുമ്പോൾ തൊട്ടാവാടിയുടെ ഇലകൾ കൂമ്പുന്നത് ഏതുതരം സസ്യചലനമാണ് ?
Choose 1 answer
47. ദൂരത്തിന്റെ SI യൂണിറ്റ് ?
Choose 1 answer
48. ഷഡ്പദങ്ങളുടെ വിസർജ്ജനാവയവം ഏതെന്ന് തിരിച്ചറിയുക ?
Choose 1 answer
49. മർദ്ദം കുറയുമ്പോൾ ഐസിന്റെ ദ്രവണാങ്കം ?
Choose 1 answer
50. ഗാഢമായ ഉച്ഛ്വാസത്തിന് ശേഷം ശക്തിയായി നിശ്വസിക്കുമ്പോൾ പരമാവധി പുറം തള്ളാൻ കഴിയുന്ന വായുവിന്റെ അളവാണ് ?
Choose 1 answer
51. ഒരു അന്തരിക്ഷ മർദം എന്നത് ?
Choose 1 answer
52. നൈട്രിക് ആസിഡിന്റെ നിർമാണ പ്രക്രിയ ?
Choose 1 answer
53. ടോറിസെല്ലി ബാരോമീറ്റർ നിർമ്മിച്ച വർഷം ?
Choose 1 answer
54.മർദ്ദത്തിന്റെ CGS യൂണിറ്റ് ?
Choose 1 answer
55. ഭൂമിയിൽ നിന്ന് അന്തരീക്ഷത്തിലേക്ക് ഉയരും തോറും മർദ്ദം ?
Choose 1 answer
56. അന്തരീക്ഷ മർദം ആദ്യമായി അളന്നത് ?
Choose 1 answer
57. ബാരോ മീറ്ററിലെ ഉയർച്ച സൂചിപ്പിക്കുന്നത് ?
Choose 1 answer
58. ബാരോമീറ്ററിലെ പെട്ടെന്നുള്ള താഴ്ച സൂചിപ്പിക്കുന്നത് ?
Choose 1 answer
59. ഒരു ജലാശയത്തിൽ ആഴം കൂടുന്നതിനനുസരിച്ച് മർദ്ദം ?
Choose 1 answer
60. ഫ്ലഷ് ടാങ്കിന്റെ പ്രവർത്തനതത്വം ?
Choose 1 answer
61. Vitamin B6 ന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗം എത് ?
Choose 1 answer
62. ഇൻഡിയം എന്ന മൂലകത്തിന്റെ നാമകരണത്തിന് സ്വീകരിച്ച മാനദണ്ഡം ?
Choose 1 answer
63. വൻകുടലിൽ ബാക്ടീരിയ നിർമ്മിക്കുന്ന വിറ്റമിൻ ഏതാണ് ?
Choose 1 answer
64. ഭൂമിയുടെ പേരിൽനിന്ന് പേര് ലഭിച്ച മൂലകം ഏത് ?
Choose 1 answer
65. പിരിഡോക്സിൻ എന്നത് എന്താണ് ?
Choose 1 answer
66. കാലിയം എന്ന ലാറ്റിൻ പേരുള്ള മൂലകമേത് ?
Choose 1 answer
67. യീസ്റ്റിൽ ഉള്ള വിറ്റാമിന് ഏതാണ് ?
Choose 1 answer
68. സൾഫറിന്റെ ഒരു തന്മാത്രയിൽ എത്ര ആറ്റങ്ങളുണ്ട് ?
Choose 1 answer
69. " പെർനീഷ്യസ് അനീമിയ " എന്നത് ഏതു വിറ്റാമിന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗം ആണ് ?
Choose 1 answer
70. 7 NH3 യിൽ ആകെ എത്ര തന്മാത്രകളുണ്ടെന്ന് കണക്കാക്കുക ?
Choose 1 answer
71. ജീവകങ്ങളിലെ ഫങ്ക്ഷണൽ ഗ്രൂപ്പ് ഏതാണ് ?
Choose 1 answer
72. രണ്ടോ അതിലധികമോ മൂലകങ്ങൾ രാസപ്രക്രിയയിലൂടെ ചേർന്നുണ്ടാകുന്ന പദാർഥങ്ങളാണ് ?
Choose 1 answer
73. ഫോളിക് ആസിഡ് എന്നത് ?
Choose 1 answer
74. ഡൈ ഹൈഡ്രജൻ മോണോക്സൈഡ് ഏത് സംയുക്തത്തിന്റെ രാസനാമമാണ് ?
Choose 1 answer
75. Vitamin G എന്നറിയപ്പെടുന്ന ജീവകം ഏതാണ് ?
Choose 1 answer
76. ജലത്തിലൂടെ വൈദ്യുതി കടത്തിവിട്ടാൽ ഹൈഡ്രജനും ഓക്സിജനുമായി വിഭജിക്കാമെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?
Choose 1 answer
77. ജീവകങ്ങൾക്ക് പേര് നൽകിയത് ?
Choose 1 answer
78. അരിയുടെ തവിടിൽ ഉള്ള വിറ്റാമിൻ ഏത് ?
Choose 1 answer
79. തന്നിരിക്കുന്നവയിൽ സ്റ്റിറോയ്ഡ് വിറ്റാമിന് ഏതാണ് ?
Choose 1 answer
80. വെയിലിന്റെ സാന്നിധ്യത്തിൽ ശരീരത്തിൽ രൂപപ്പെടുന്ന വിറ്റാമിൻ ?
Choose 1 answer
81. 2020 ലെ സാഹിതി ഏർപ്പെടുത്തിയ ലളിതാംബിക അന്തർജന സാഹിത്യ പുരസ്കാരത്തിന് അർഹനായത് ?
Choose 1 answer
82. 2020 നവംബറിൽ നിർബന്ധിത മതപരിവർത്തനത്തിനെതിരെ ഓർഡിനൻസ് പുറപ്പെടുവിച്ച സംസ്ഥാനം ?
Choose 1 answer
83. 2020 ഡിസംബറിൽ കോവിഡ് വാക്സിൻ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ തീരുമാനിച്ച രാജ്യം ?
Choose 1 answer
84. 2020 നവംബറിൽ സാഹിതിയുടെ സമഗ്ര സാഹിത്യ പുരസ്കാരമായ സാഹിത്യശ്രേഷ്ഠ അവാർഡിന് അർഹനായത് ?
Choose 1 answer
85. 2020 ഡിസംബറിൽ മൂന്ന് പതിറ്റാണ്ടിന് ശേഷം ഇന്ത്യയിൽ നിന്ന് അരി ഇറക്കുമതി ചെയ്യാൻ തീരുമാനിച്ച രാജ്യം ?
Choose 1 answer
86. 2018 - ൽ തായ്ലന്റിലെ താം ലുവാങ് ഗുഹയിൽ നടന്ന രക്ഷാപ്രവർത്തനത്തെ ആസ്പദമാക്കി നിർമ്മിക്കുന്ന സിനിമ ?
Choose 1 answer
87. PEN Hessel-Tiltman History Prize-2020 ന് അർഹയായ ബ്രിട്ടീഷ് - ഇന്ത്യൻ എഴുത്തുകാരി ?
Choose 1 answer
88. 2020 നവംബറിൽ കേരളം, തമിഴ്നാട് തീരപ്രദേശങ്ങളിൽ വീശാൻ സാധ്യതയുള്ള ചുഴലിക്കാറ്റ് ?
Choose 1 answer
89. 2020 ഡിസംബറിൽ റോഡ് അപകടങ്ങൾക്ക് ഇരയാകുന്നവർക്ക് സൗജന ആംബുലൻസ് സംവിധാനം ആരംഭിക്കുന്ന സംസ്ഥാനം ?
Choose 1 answer
90. 2020 നവംബറിൽ ലോക്സഭയുടെ സെക്രട്ടറി ജനറലായി നിയമിതനായത് ?
Choose 1 answer
91. സൈബർ ആക്രമണങ്ങൾ തടയുന്നതിന്റെ ഭാഗമായി പ്രമുഖ സൈബർ സെക്യൂരിറ്റി സ്ഥാപനമായ Lucideus Technologies ആരംഭിച്ച ആപ്ലിക്കേഷൻ ?
Choose 1 answer
92. Merriam Webstar 2020 ലെ Word of the Year ആയി തിരഞ്ഞെടുത്തത് ?
Choose 1 answer
93. 2020 ഡിസംബറിൽ World Blind Cricket Council ന്റെ വൈസ് പ്രസിഡന്റായി നിയമിതനായ മലയാളി ?
Choose 1 answer
94. 24 കോച്ചുകളുള്ള ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ ?
Choose 1 answer
95. 2020 നവംബറിൽ British Academy of Film and Television Arts (BAFTA)- യുടെ Breakthrough Initiative- ന്റെ ഇന്ത്യൻ ബാന്റ് അംബാസിഡർ ആയി നിയമിതനായത് ?
Choose 1 answer
96. 2020 നവംബറിൽ അന്തരിച്ച മുതിർന്ന ബി.ജെ.പി. നേതാവും രാജസ്ഥാൻ MLA യുമായ വ്യക്തി ?
Choose 1 answer
97. ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 12000 റൺസ് തികയ്ക്കുന്ന താരം ?
Choose 1 answer
98. 2020 നവംബറിൽ പ്രമുഖ ഫാർമസ്യൂട്ടിക്കൽ സ്ഥാപനമായ " Mankind Phama" യുടെ കോർപ്പറേറ്റ് ബ്രാൻഡ് അംബാസഡർ ആയി നിയമിതനായത് ?
Choose 1 answer
99.പ്രമുഖ ചെരുപ്പ് നിർമ്മാണ കമ്പനിയായ Bata Corporation Global CEO- ആയി നിയമിതനാകുന്ന ആദ്യ ഇന്ത്യാക്കാരൻ ?
Choose 1 answer
100. 2020 നവംബറിൽ ഗുജറാത്തിലെ ആനന്ദ് ആസ്ഥാനമായുള്ള National Dairy Development Board ന്റെ ഇടക്കാല ചെയർപേഴ്സണായി നിയമിതയായത് ?
Choose 1 answer
87/100
ReplyDelete57
ReplyDelete