1. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ പ്രഥമ ചെയര്‍മാന്‍?
Choose 1 answer
2. ദേശീയ തലത്തിൽ ഭരണ ഉദ്യോഗസ്ഥ തലങ്ങളിലുള്ള അഴിമതി തടയാനായി സ്ഥാപിക്കപ്പെട്ട സംവിധാനം ഏത് ?
Choose 1 answer
3. 'ദ്വിരാഷ്ട്ര സിദ്ധാന്തം' ആവിഷ്‌കരിച്ചത് ?
Choose 1 answer
4. ഇന്ത്യ ആദ്യമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹാധിഷ്ഠിത ഗതി നിർണയ സംവിധാനം ഏത് ?
Choose 1 answer
5. 1857ലെ കലാപകാലത്ത് ബ്രിട്ടീഷിന്ത്യയില്‍ ഗവര്‍ണര്‍ ജനറലായിരുന്നത് ?
Choose 1 answer
6. ദേശിയ ഐക്യ ദിനം (National Unity Day) എന്നാണ്
Choose 1 answer
7. പതിനാലാമത് ധനകാര്യ കമ്മിഷന്റെ അധ്യക്ഷന്‍?
Choose 1 answer
8. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്
Choose 1 answer
9. അന്തരീക്ഷമില്ലായെങ്കില്‍ ആകാശത്തിന്റെ നിറമെന്തായിരിക്കും?
Choose 1 answer
10. ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതൽ ഉള്ള ഭാഗം ?
Choose 1 answer
11. തുരുമ്പ് പിടിക്കാതിരിക്കാന്‍ ഇരുമ്പില്‍ നാകം പൂശുന്ന പ്രക്രിയ ?
Choose 1 answer
12. ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം ഏത് ?
Choose 1 answer
13. വിമ്പിള്‍ഡണ്‍ മത്സരങ്ങള്‍ നടക്കുന്ന സ്ഥല ?
Choose 1 answer
14. ജൈവ വൈവിധ്യ രജിസ്റ്റർ പുറത്തിറക്കിയ കേരളത്തിലെ ആദ്യത്തെ ജില്ലാ
Choose 1 answer
15. നാറ്റോയില്‍ അംഗമായ ആദ്യ ലാറ്റിന്‍ അമേരിക്കന്‍ രാജ്യം ?
Choose 1 answer
16. തെരഞ്ഞെടുക്കപെട്ട വ്യക്തി രാഷ്ട്ര തലവൻ ആയുള്ള വ്യവസ്ഥക്ക് പറയുന്ന പേര് ?
Choose 1 answer
17. കേരളത്തിലെ മരുമക്കത്തായ സമ്പ്രദായത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ആദ്യ പുസ്തകമായ 'മിറാബിലിയ ഡിസ്‌ക്രിപ്ഷ്യ'രചിച്ചത്
Choose 1 answer
18. താഴെ നൽകിയതിൽ പടിഞ്ഞാറൻ തീര സമതലത്തിന്റെ ഭാഗമായി വരുന്ന പ്രദേശം ഏത് ?
Choose 1 answer
19. 'ജുഡീഷ്യല്‍ റിവ്യൂ' എന്ന ആശയം ഏതു രാജ്യത്തില്‍ നിന്നാണ് ഇന്ത്യ സ്വീകരിച്ചത്?
Choose 1 answer
20. നിയമ നിർമാണ വിഭാഗത്തിൽ ഉൾപ്പെടുന്നത് ?
Choose 1 answer
21. ജാതിക്കുമ്മി ആരുടെ കൃതിയാണ് ?
Choose 1 answer
22. വരുമാനം ചെലവിനേക്കാൾ കൂടുതലുള്ള ബജറ്റിന് പറയുന്ന പേര് ?
Choose 1 answer
23. ഭീമ ഏത് നദിയുടെ പോഷകനദിയാണ് ?
Choose 1 answer
24. ഗ്രീഷ്മ അയനദിനം (summer Solstice) എന്നാണ് ?
Choose 1 answer
25. അന്യായമായി തടവിൽ പാർപ്പിച്ചിരിക്കുന്ന ഒരാളെ സ്വതന്ത്രമാക്കുന്നതിനുള്ള റിട്ടാണ് ?
Choose 1 answer
26. ശൈത്യഅയനാന്തദിനം (Winter Solstice) എന്നാണ് ?
Choose 1 answer
27. ഉയരംകൂടുന്നതിനനുസരിച്ച് അന്തരീക്ഷ മർദം കുറഞ്ഞു വരുന്നു. ഏകദേശം 10 മീറ്റർ ഉയരത്തിന് എത്രതോതിലാണ് മർദം കുറയുന്നത് ?
Choose 1 answer
28. ഹിറ്റ്ലർ -ടെ രഹസ്യസംഘത്തിന്റെ പേര് ?
Choose 1 answer
29. സുവർണനാര് എന്നറിയപ്പെടുന്ന ഉൽപ്പന്നം ?
Choose 1 answer
30. ഫെബ്രുവരി വിപ്ലവും ഒക്ടോബർ വിപ്ലവം ഏതു വിപ്ലവും ആയി ബന്ധം ഉള്ളവ ആണ് ?
Choose 1 answer
31. വനിതാശാക്തീകരണം ഇന്ത്യയുടെ ശാക്തീകരണം എന്നത് ഏത് ബാങ്കിന്റെ മുദ്രാവാക്യമാണ് ?
Choose 1 answer
32. മുസോളിനിയുടെ സൈനിക വിഭാഗം ഏത് ?
Choose 1 answer
33. രാജ്യസഭാ അംഗം ആകാനുള്ള കുറഞ്ഞ പ്രായപരിധി ?
Choose 1 answer
34. ചേരഭരണകാലത്ത് പതവാരം എന്നറിയപ്പെട്ടിരുന്ന നികുതി ?
Choose 1 answer
35. പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നതാര് ?
Choose 1 answer
36. "മനുഷ്യന് ചില അവകാശങ്ങളുണ്ട്. അതിനെ ഹനിക്കാൻ ഒരു ഗവൺമെന്റിനും അവകാശമില്ല." ഇതാരുടെ വാക്കുകളാണ് ?
Choose 1 answer
37. മൺസൂണിന്റെ രൂപംകൊള്ളലിന് കാരണമാകാത്ത ഘടകമേത് ?
Choose 1 answer
38. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണസ്വരാജ് പ്രമേയം പാസ്സാക്കിയത് ഏത് സമ്മേളനത്തിൽ വച്ചാണ് ?
Choose 1 answer
39. വടക്കേ അമേരിക്കയിലെ റോക്കി പർവതനിരയുടെ കിഴക്കൻ ചരിവിലൂടെ വീശുന്ന കാറ്റേത് ?
Choose 1 answer
40. സിംല, ഡാർജിലിംഗ് തുടങ്ങിയ സുഖവാസ കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്നത് ഉത്തരപർവത മേഖലയിലെ ഏത് മലനിരയിലാണ് ?
Choose 1 answer
41. കുമിൾനാശിനിയായി ഉപയോഗിക്കുന്നത് ?
Choose 1 answer
42. പെല്ലാഗ്ര ഏത് വിറ്റാമിന്റെ അപര്യാപ്തത കൊണ്ട് ഉണ്ടാകുന്നതാണ് ?
Choose 1 answer
43. ക്ലാവ് എന്നത് രാസപരമായി എന്താണ് ?
Choose 1 answer
44. അമിത മദ്യപാനികൾക്ക് നൽകുന്ന ജീവകം ?
Choose 1 answer
45. ഇന്ത്യൻ സാൾട്ട് പീറ്റർ എന്നത് ?
Choose 1 answer
46. ഫില്ലോക്വിനോൺ എന്നറിയപ്പെടുന്ന വിറ്റാമിൻ ?
Choose 1 answer
47. മുട്ടത്തോട് എന്നത് എന്താണ് ?
Choose 1 answer
48. പ്രകാശമേക്കുന്ന ഭാഗത്തെ ത്വക്ക് പരുക്കൻ ആകുന്ന രോഗം ?
Choose 1 answer
49. ക്വാർട്സ് എന്നത് എന്താണ് ?
Choose 1 answer
50. H2CO3 ഏത് ആസിഡിന്റെ രാസസൂത്രമാണ് ?
Choose 1 answer
51. സ്മെല്ലിങ്ങ് സാൾട്ട് എന്നറിയപ്പെടുന്നത് ?
Choose 1 answer
52. ആസിഡും ആൽക്കലിയും തമ്മിൽ പ്രവർത്തിക്കുന്ന രാസപ്രവർത്തനം അറിയപ്പെടുന്നത് ?
Choose 1 answer
53. ക്ലോറോഫോം എന്നത് ?
Choose 1 answer
54. കാസ്റ്റിക് സോഡ എന്നറിയപ്പെടുന്നത് ?
Choose 1 answer
55. സാധാരണ ഗതിയിൽ ലവണങ്ങളുടെ ചാർജ് ഏതായിരിക്കും ?
Choose 1 answer
56. ആസിഡുകൾ കാർബണേറ്റുകളുമായി പ്രവർത്തിച്ചാൽ ഉണ്ടാകുന്നത് ?
Choose 1 answer
57. ആസിഡുകൾ പ്രവർത്തനശേഷി കൂടിയ ലോഹങ്ങളുമായി പ്രവർത്തിച്ച് ഉണ്ടാകുന്ന വാതകം ?
Choose 1 answer
58. PH Scale ആവിഷ്കരിച്ചത് ?
Choose 1 answer
59. നൈട്രിക് ആസിഡിന്റെ സൂത്രവാക്യം ?
Choose 1 answer
60. അമോണിയം ഹൈഡ്രോക്സൈഡിന്റെ രാസ സൂത്രം ?
Choose 1 answer
61. നിശബ്ദനായ കാഴ്ചാപഹാരി എന്നറിയപ്പെടുന്നത് ?
Choose 1 answer
62. സോഡാ വെള്ളം രാസപരമായി അറിയപ്പെടുന്നത് ?
Choose 1 answer
63. ഷഡ്പദങ്ങളുടെ കണ്ണിലെ കുഞ്ഞു ലെൻസുകൾ ?
Choose 1 answer
64. കാർബറോണ്ടം എന്നത് ?
Choose 1 answer
65. കണ്ണുനീർ ഗ്രന്ഥിയുടെ പേര് ?
Choose 1 answer
66. നവസാരം എന്നത് ?
Choose 1 answer
67. ജീവകം A യിൽ നിന്നും നിർമിക്കുന്ന റെഡോപ്സിന്റെയും അയഡോപ്സിന്റെയും പൊതു ഘടകം ?
Choose 1 answer
68. Smelling salt എന്നത് ?
Choose 1 answer
69. നേത്ര ദാനത്തിന് ഉപയോഗിക്കുന്ന കണ്ണിന്റെ ഭാഗം ?
Choose 1 answer
70. Glaubers salt എന്നത് ?
Choose 1 answer
71. ബ്ലീച്ചിങ് പൗഡറിന്റെ രാസനാമം ?
Choose 1 answer
72. Spirit of salt എന്നത് ?
Choose 1 answer
73. ക്ലോറിന് ആ പേര് ലഭിച്ചത് 'ക്ലോറോസ്' എന്ന പദത്തിൽ നിന്നാണ്. അതിന്റെ അർത്ഥം ?
Choose 1 answer
74. emf ന്റെ യൂണിറ്റ് എന്ത് ?
Choose 1 answer
75. സൂര്യനിലേയും ,നക്ഷത്രങ്ങളിലേയും മുഖ്യ ഘടകം ?
Choose 1 answer
76.ചാലകത്തിന് താപനില കൂടിയാൽ പ്രതിരോധം ?
Choose 1 answer
77. അന്തരീക്ഷ വായുവിലെ നൈട്രജന്റെ ശതമാനം ?
Choose 1 answer
78. ഒരു ചാലകത്തിന് നീളം കൂടിയാൽ പ്രതിരോധം ?
Choose 1 answer
79. ബാക്ടീരിയ, ഫംഗസ് എന്നീ സൂക്ഷ്മജീവികൾ ജൈവതന്മാത്രകളിൽ നിന്ന് ഊർജം സ്വാതന്ത്രമാക്കുന്ന രാസപ്രവർത്തനം ?
Choose 1 answer
80. അന്തർവാഹിനികളിൽ ഉപയോഗിക്കുന്ന സെൽ ഏത് ?
Choose 1 answer
81. 2020 ഡിസംബറിൽ നടക്കുന്ന 9-ാമത് International Sand Art Festival ന്റെ വേദി ?
Choose 1 answer
82. PETA India യുടെ Person of the Year 2020 ആയി തിരഞ്ഞെടുക്കപ്പെട്ട ബോളിവുഡ് താരം ?
Choose 1 answer
83. 2020 ഡിസംബറിൽ Horlicks Protein Plus ന്റെ ബ്രാന്റ് അംബാസിഡറായി നിയമിതനായത് ?
Choose 1 answer
84. Global Teacher Prize 2020 ന് അർഹനായ ഇന്ത്യാക്കാരൻ ?
Choose 1 answer
85. 40 years with Abdul Kalam - Untold stories എന്ന പുസ്തകത്തിന്റെ രചയിതാവ് ?
Choose 1 answer
86. Golden Foot Award 2020 ന് അർഹനായ ഫുട്ബോൾ താരം ?
Choose 1 answer
87. ചന്ദ്രോപരിതലത്തിൽ പതാക സ്ഥാപിക്കുന്ന രണ്ടാമത്തെ രാജ്യം ?
Choose 1 answer
88. 2020 ഡിസംബറിൽ Kotak Wealth Management, Hurun India എന്നിവ സംയുക്തമായി പ്രസിദ്ധീകരിച്ച 'Kotak Wealth Hurun - Leading Wealthy Women' ലിസ്റ്റിൽ ഏറ്റവും മുന്നിലുള്ള വനിത ?
Choose 1 answer
89. ലണ്ടനിലെ Cambridge സർവകലാശാലയുടെ Chemistry Department 2050 വരെ അറിയപ്പെടുന്നത് ഏത് രസതന്ത്രജ്ഞന്റെ പേരിലാണ് ?
Choose 1 answer
90. 2020 ഡിസംബറിൽ കേന്ദ്രസർക്കാർ പദ്ധതിയായ Fit India യുടെ അംബാസിഡറായി നിയമിതനായ വുഷു (Wushu) പരിശീലകൻ ?
Choose 1 answer
91. 2020 ഡിസംബറിൽ അമേരിക്കയുടെ പ്രതിരോധ സെക്രട്ടറിയായി നിയമിതനാകുന്ന ആദ്യ ആഫ്രാേ അമേരിക്കൻ വംശജൻ ?
Choose 1 answer
92. 2020 ഡിസംബറിൽ അന്തരിച്ച, Fibre Optics ന്റെ പിതാവ് എന്നറിയപ്പെടുന്ന ഇന്ത്യൻ അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞൻ ?
Choose 1 answer
93. 2020 ഡിസംബറിൽ ഐ.ഐ.ടി ബോംബെ പ്രസിദ്ധീകരിച്ച Urban Quality of Life Index ൽ Overall വിഭാഗത്തിൽ ഏറ്റവും മുന്നിലുള്ള ഇന്ത്യൻ നഗരം ?
Choose 1 answer
94. 2021 ലെ FIFA Club World Cup ന് വേദിയാകുന്ന രാജ്യം ?
Choose 1 answer
95.2020 ഡിസംബറിൽ, ഫെയ്സ്ബു ക്ക് സ്ഥാപകനായ മാർക്ക് സക്കർബർഗും ഭാര്യ ഡോ. പ്രിസില്ല ചാനും ചേർന്ന് രൂപം നൽകിയ ചാൻ സക്കർബർഗ് ഇനിഷിയേറ്റീവിന്റെ (CZI) ഗ്രാന്റ് ലഭിക്കുന്ന ആദ്യ മലയാളി ഗവേഷകൻ ?
Choose 1 answer
96. 2020 ഡിസംബറിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ന്യൂസിലന്റ് ക്രിക്കറ്റ് താരം ?
Choose 1 answer
97. 2020 ഡിസംബറിൽ സഹകരണ മേഖലയിലെ കേരളത്തിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടലായ 'സപ്ത' നിലവിൽ വരുന്നത് ?
Choose 1 answer
98. 2020 ഡിസംബറിൽ വായു മലിനീകരണം തടയുന്നത് ലക്ഷ്യമിട്ട് ഇലക്ട്രിക് വാഹനങ്ങൾ കുടുതൽ പ്രോത്സാഹിപ്പിക്കുന്നതിന് EV Forum ആരംഭിച്ചത് ?
Choose 1 answer
99. ഫോര്‍മുല 2 കാറോട്ട മത്സരത്തില്‍ വിജയം നേടുന്ന ആദ്യ ഇന്ത്യൻ താരം ?
Choose 1 answer
100. 2020 ഡിസംബറിൽ ഭിന്നലിംഗക്കാരായ കുട്ടികളുടെ സംരക്ഷണത്തിന് Children's Home നിലവിൽ വരുന്ന ആദ്യ ഇന്ത്യൻ നഗരം ?
Choose 1 answer
No comments:
Post a Comment