Time : 00:00:00
1. കോസി ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ് ?
Choose 1 answer
2. ഡെസ്റ്റിനേഷൻ ഫ്ളൈവേയ്സിൽ ഉൾപ്പെടുന്ന ഇന്ത്യയിലെ ഒരേയൊരു തടാകം ?
Choose 1 answer
3. ഇന്ത്യയിലെ ആദ്യ ജല വൈദ്യുത പദ്ധതി ?
Choose 1 answer
4. താഴെപ്പറയുന്നവയിൽ രാജസ്ഥാനിലെ ഉപ്പ് തടാകം ഏതാണ് ?
Choose 1 answer
5. ഭക്രാനംഗൽ അണക്കെട്ട് ഏത് നദിക്ക് കുറുകെയാണ് ?
Choose 1 answer
6. ഇന്ത്യയിലെ തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്ന നഗരം ?
Choose 1 answer
7. തെഹ്രി ഡാം സ്ഥിതി ചെയ്യുന്ന നദി ?
Choose 1 answer
8. ഹണിമൂൺ ദ്വീപും ബ്രേക്ക് ഫാസ്റ്റ് ദ്വീപും സ്ഥിതിചെയ്യുന്നത് ?
Choose 1 answer
9. മഹാനദിയിൽ നിർമ്മിച്ച അണക്കെട്ട് ?
Choose 1 answer
10. ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പ് ജല തടാകം ആയ ചിൽക ഏത് സംസ്ഥാനത്താണ് ?
Choose 1 answer
11. ഏതു നദിയിലാണ് സർദാർ സരോവർ പദ്ധതി നിലകൊള്ളുന്നത് ?
Choose 1 answer
12. വൂളാര്‍ തടാകം സ്ഥിതി ചെയ്യുന്നത് ?
Choose 1 answer
13. താഴെക്കൊടുത്തിരിക്കുന്ന ഡാമുകളിൽ ഏതാണ് കൃഷ്ണ നദിയിൽ അല്ലാത്തത് ?
Choose 1 answer
14. റാണാ പ്രതാപ് സാഗർ സ്ഥിതി ചെയ്യുന്നത് ?
Choose 1 answer
15. ഉറി ഡാം നിർമ്മിച്ചിരിക്കുന്നത് ഏത് നദിയിലാണ് ?
Choose 1 answer
16. ഇന്ത്യയിലെ ഏറ്റവും വലിയ തടാകം ?
Choose 1 answer
17. മേട്ടൂർ ഡാം ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത് ?
Choose 1 answer
18. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ?
Choose 1 answer
19. ഇന്ത്യയും നേപ്പാളും സംയുക്തമായി നടത്തുന്ന ജലവൈദ്യുത പദ്ധതി ?
Choose 1 answer
20. പ്രസിദ്ധമായ ദാൽ തടാകം കാണപ്പെടുന്ന സംസ്ഥാനം ?
Choose 1 answer
No comments:
Post a Comment