Time : 00:00:00
1. സമുദ്രത്തിനടിയിൽ കിടക്കുന്ന വസ്തുക്കളെ കണ്ടെത്താൻ സഹായിക്കുന്നത് ?
Choose 1 answer
2. സമുദ്ര നിരപ്പിൽ നിന്നുള്ള ശരിയായ ദൂരം അളക്കുന്ന ഉപകരണം ?
Choose 1 answer
3. സമുദ്രത്തിന്റെ ആഴം അളക്കാൻ ഉപയോഗിക്കാൻ ?
Choose 1 answer
4. സൗര വികിരണത്തിന്റെ തീവ്രത അളക്കാൻ ഉപയോഗിക്കുന്നത് ?
Choose 1 answer
5. കപ്പൽ യാത്രകളിൽ ദിശ കണ്ടുപിടിക്കാൻ സഹായിക്കുന്നത് ?
Choose 1 answer
6. വാതകങ്ങൾ തമ്മിലുള്ള രാസപ്രവർത്തനത്തിലെ തോത് നിർണ്ണയിക്കുന്നത് ?
Choose 1 answer
7. സൂര്യന്റെയും ആകാശഗോളങ്ങളുടെയും ഉന്നതി അളക്കുന്നത് ?
Choose 1 answer
8. കാണാൻ കഴിയാത്തത്ര ദൂരത്തിലുള്ള രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള അകലം അളക്കാൻ ഉപയോഗിക്കുന്നത് ?
Choose 1 answer
9. ആകാശത്ത് നിന്ന് സ്റ്റീരിയോസ്കോപ്പിക് ക്യാമറ ഉപയോഗിച്ചെടുക്കുന്ന ദ്വിമാന ചിത്രങ്ങളെ ത്രിമാന ചിത്രങ്ങളാക്കി മറ്റുന്നത് ?
Choose 1 answer
10. ടൊർണാഡോയുടെ ശക്തി രേഖപ്പെടുത്തുന്നത് ?
Choose 1 answer
11. ആകാശത്ത് നിന്ന് സ്റ്റീറിയോസ്‌കോപ്പി ക് ക്യാമറ ഉപയോഗിക്കുന്ന ദ്വിമാന ചിത്രങ്ങളെ ത്രിമാന ചിത്രങ്ങളാക്കി മാറ്റുന്നത് ?
Choose 1 answer
12. ഹരിക്കെനുകളുടെ ശക്തി രേഖപ്പെടുത്തുന്നത് ?
Choose 1 answer
13. ആകാശീയ ഫോട്ടോകളെ ഭൂപടങ്ങളാക്കി മാറ്റാനുപയോഗിക്കുന്നത് ?
Choose 1 answer
14. കാറ്റിന്റെ തീവ്രത അളക്കാൻ ഉപയോഗിക്കുന്നത് ?
Choose 1 answer
15. ഭൂസർവ്വെ നടത്താൻ ഉപയോഗിക്കുന്നത് ?
Choose 1 answer
10
ReplyDelete