Time : 00:00:00
1. ഒരു ഫേസ് ലൈനും ന്യൂട്രൽ ലൈനും ഇടയിലുള്ള പൊട്ടൻഷ്യൽ വ്യത്യാസം ?
Choose 1 answer
2. താഴെ പറയുന്നവയിൽ നി ക്രോമിൽ അടങ്ങിയിട്ടില്ലാത്ത ലോഹം :
Choose 1 answer
3. താഴെ പറയുന്നവയിൽ ഏറ്റവും കൂടുതൽ കലോറി മൂല്യം ഉള്ള ഇന്ധനം ഏത് ?
Choose 1 answer
4. ഗ്ലാസ്സിലൂടെ ഉള്ള പ്രകാശ വേഗം ______ x 10^8 m/s
Choose 1 answer
5. താഴെ പറയുന്നവയിൽ ചുവപ്പ് നിറത്തിന്റെ തരംഗദൈർഘ്യം ?
Choose 1 answer
6. സോളാർ സെല്ലിൽ വൈദ്യുതി ഉണ്ടാകുന്ന പ്രതിഭാസം :
Choose 1 answer
7. ഗാർഹിക എൽ. പി. ജി സിലിണ്ടറിൽ കാലാവധി ജൂലൈ മുതൽ സെപ്തംബർ വരെയാണ് എന്ന് അറിയുന്നതിനെ സൂചിപ്പിക്കുന്ന ഇംഗ്ലീഷ് അക്ഷരം:
Choose 1 answer
8. ലെൻസിൽ ഫോക്കസ് ദൂരം സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന അക്ഷരം ?
Choose 1 answer
9. എക്സ് - റേ കണ്ടുപിടിച്ചത് ?
Choose 1 answer
10. പഞ്ചസാരയിലെ ഹൈഡ്രജന്റെയും ഓക്സിജന്റെയും അനുപാതം ?
Choose 1 answer
11. അമോണിയ വാതകത്തിന്റെ സ്വഭാവം ?
Choose 1 answer
12. നീറ്റുകക്കയുടെ രാസസൂത്രം ?
Choose 1 answer
13. ഹേബർ പ്രക്രിയയിൽ നൈട്രജനും ഹൈഡ്രജനും സംയോജിപ്പിക്കുന്ന അനുപാതം?
Choose 1 answer
14. ഹേബർ പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൾപ്രേരകം ?
Choose 1 answer
15. അമോണിയ നിർമാണത്തിൽ ഉപയോഗിക്കുന്ന മർദ്ദത്തിന്റെ തോത് ?
Choose 1 answer
16. ഒലിയം ജലത്തിൽ ലയിപ്പിക്കുമ്പോൾ ലഭിക്കുന്നത് ?
Choose 1 answer
17. ഏതു വിളയുടെ അത്യുൽപാദനശേഷിയുള്ള ഇനമാണ് അമ്പിളി ?
Choose 1 answer
18. ഹെന്റി കാവൻഡിഷ് ഹൈഡ്രജൻ കണ്ടു പിടിച്ച വർഷം?
Choose 1 answer
19. ശരീരത്തിനുള്ളിലെ രക്തം 24 മണിക്കൂറിനുള്ളിൽ വൃക്കയിലൂടെ കടന്നുപോകുന്നത് എത്ര തവണ ?
Choose 1 answer
20. വൃക്കയുടെ കടും നിറമുള്ള ആന്തരഭാഗം അറിയപ്പെടുന്ന പേര് ?
Choose 1 answer
No comments:
Post a Comment