November 27, 2020

PSC (LDC,LGS,LPSA,UPSA) Social Science Mock Test 7

PSC LDC,LPSA,LGS,KTET Mock Test
PSC LDC LPSA UPSA LGS Social Science Mock Test
PSC Mock Test : 20 Questions

Time : 00:00:00

1. രേഖപ്പെടുത്തിയതിൽ വച്ച് കേരളത്തിൽ ഉണ്ടായ ഏറ്റവും പഴക്കം ചെന്ന വെള്ളപ്പൊക്കം നടന്ന വർഷം ?

Choose 1 answer








2. ലോക വ്യാപാര സംഘടന നിലവിൽ വന്നതെന്ന് ?

Choose 1 answer








3. സ്റ്റോറി ഓഫ് സിവിലൈസേഷൻ എന്ന കൃതി രചിച്ചതാര് ?

Choose 1 answer








4. ഫ്രാങ്കിഷ് സാമ്രാജ്യത്തിലെ പ്രസിദ്ധനായ ചക്രവർത്തി ?

Choose 1 answer








5. കങ്കൻമൂസ ഭരിച്ചിരുന്ന സാമ്രാജ്യം ?

Choose 1 answer








6. അറേബ്യയിൽ ആദ്യമായി ആശുപത്രികൾ സ്ഥാപിച്ച ദരണാധികാരി ?

Choose 1 answer








7. താഴെ പറയുന്നവയിൽ തെക്കേ അമേരിക്കൻ സംസ്കാരത്തിൽ പെടാത്തത് ?

Choose 1 answer








8. മധ്യകാലഘട്ടത്തിലെ കോർദോവ സർവ്വകലാശാല സ്ഥിതിചെയ്തിരുന്ന രാജ്യം ?

Choose 1 answer








9. ലോകത്തിലെ ആദ്യ പേപ്പർ മിൽ സ്ഥാപിക്കപ്പെട്ട നഗരം ?

Choose 1 answer








10. സിറ്റി ഓഫ് ഗോഡ് എന്ന കൃതി രചിച്ചത് ?

Choose 1 answer








11. "ധാരാളം മതങ്ങളുള്ള ഇന്ത്യയെ പോലെ ഒരു രാജ്യത്തെ ഗവൺമെന്റിന് ആധുനിക കാലഘട്ടത്തിൽ മതേതര ത്വത്തിൽ അധിഷ്ഠിതമായല്ലാതെ പ്രവർത്തിക്കാൻ സാധ്യമല്ല. നമ്മുടെ ഭരണഘടന മതേതര സങ്കൽപ്പത്തിൽ അധിഷ്ഠിതമായതും മതസ്വാതന്ത്ര്യം അനുവദിക്കു ന്നതുമാണ്" ആരുടെ വരികൾ ?

Choose 1 answer








12. താരിഖ് - ഇ - ഫിറോസ്- ഷാഹി എന്ന കൃതി രചിച്ചതാര് ?

Choose 1 answer








13. സുൽത്താൻ ഭരണകാലഘട്ടത്തിൽ വസീർ എന്നത് ?

Choose 1 answer








14. അർധ് കഥാനക് എന്ന കൃതി രചിച്ചത് ?

Choose 1 answer








15. ഇന്ത്യയുടെ ചക്രവർത്തി എന്നർത്ഥത്തിൽ ബാദ്ഷ- ഇ - ഹിന്ദ് എന്നറിയപ്പെട്ടിരുന്ന മുഗൾ ചക്രവർത്തി ?

Choose 1 answer








16. ഉത്തരമേരൂർ ശാസനവുമായി ബന്ധപെട്ടിരിക്കുന്ന രാജവംശം ?

Choose 1 answer








17. നായങ്കര - അയ്യങ്കാർ സമ്പ്രദായങ്ങൾ ബന്ധപ്പെട്ടി രിക്കുന്ന രാജവംശം ?

Choose 1 answer








18. ശിവജിയുടെ അഷ്ടപ്രധാൻ മന്ത്രിസഭയിൽ വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്നത് ?

Choose 1 answer








19. ശിവജി ഛത്രപതി എന്ന പേര് സ്വീകരിച്ച വർഷം ?

Choose 1 answer








20. ഇന്ത്യയിൽ ദാരിദ്രം കണക്കാക്കുന്നത് ഗ്രാമപ്രദേശത്ത് ദിവസം____കലോറിയും നഗര പ്രദേശത്ത് ____ കലോറിയും ഊർജം പ്രദാനം ചെയ്യാൻ കഴിയുന്ന ആഹാരം ലഭിക്കുന്നതിനുള്ള വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആണ് ?

Choose 1 answer







No.of correct answer

out of 20


No comments:

Post a Comment