February 20, 2021

നദികളും കായലുകളും പ്രധാനപെട്ട മുൻവർഷ ചോദ്യങ്ങൾ Part 4

PSC Mega Mock Test








PSC Mock Test : 20 Questions

Time : 00:00:00


1. കേരളത്തിലെ ഏറ്റവും വലിയ നദി ദ്വീപ് ഏതാണ് ?

Choose 1 answer








2. തിരുനാവായ ഏത് നദീതീരത്താണ് ?

Choose 1 answer








3. പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ശബരിമല ക്ഷേത്രം ഏത് നദിയുടെ സമീപത്താണ് സ്ഥിതി ചെയ്യുന്നത് ?

Choose 1 answer








4. നിള എന്നറിയപ്പെടുന്നത് ?

Choose 1 answer








5. കേരളത്തിലെ നാലാമത്തെ വലിയ നദി ?

Choose 1 answer








6. തമിഴ്നാട്ടിൽ ഉത്ഭവിച്ച് അറബിക്കടലിൽ ചേരുന്ന കേരളത്തിലെ പ്രധാന നദി ?

Choose 1 answer








7. കേരളത്തിലെ പുണ്യനദി താഴെപ്പറയുന്ന ഏത് ?

Choose 1 answer








8. ഏതു നദിയിലാണ് ശബരിഗിരി പദ്ധതി ?

Choose 1 answer








9. കൗടില്യന്റെ അർഥശാസ്ത്രത്തിൽ ചൂർണി എന്നറിയപ്പെടുന്ന നദി ഏത് ?

Choose 1 answer








10. ഭാരതപ്പുഴയുടെ തീരത്ത് മാമാങ്കം നടന്നിരുന്ന സ്ഥലം ?

Choose 1 answer








11. കോട്ടയം ജില്ലയിലെ പ്രധാന നദി ?

Choose 1 answer








12. ഭാരതപ്പുഴയുടെ ഉത്ഭവം ഏത് സംസ്ഥാനത്ത് നിന്നാണ് ?

Choose 1 answer








13. കേരളത്തിലെ ഏതു നദിയാണ് ഇംഗ്ലീഷ് ചാനൽ എന്ന പേരുള്ളത് ?

Choose 1 answer








14. ഭാരതപ്പുഴ എവിടെ നിന്ന് ഉത്ഭവിക്കുന്നു ?

Choose 1 answer








15. കേരളത്തിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം ?

Choose 1 answer








16. കേരളത്തിലെ വടക്കേ അറ്റത്തുള്ള നദി ?

Choose 1 answer








17. കല്ലടയാറ് പതിക്കുന്ന കായൽ ?

Choose 1 answer










18. കേരളത്തിലെ ഏറ്റവും ചെറിയ നദി ?

Choose 1 answer








19. പെരിയാറിന്റെ തീരത്തുള്ള പട്ടണം?

Choose 1 answer








20. കാലടി ഏത് നദിയുടെ തീരത്താണ് ?

Choose 1 answer









No.of correct answer

out of 20


No comments:

Post a Comment