February 19, 2021

നദികളും കായലുകളും പ്രധാനപെട്ട മുൻവർഷ ചോദ്യങ്ങൾ Part 3

PSC Mega Mock Test








PSC Mock Test : 20 Questions

Time : 00:00:00


1. ആനമലയിൽ നിന്നുത്ഭവിച്ച് പാലക്കാട് ,തൃശൂർ ,മലപ്പുറം ജില്ലകളിലെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന നദി ?

Choose 1 answer








2. കേരളത്തിൽ ഉത്ഭവിച്ച് കാവേരിയിൽ ചേരുന്ന പോഷക നദികൾ എത്ര ?

Choose 1 answer








3. തമിഴ്നാട്ടിലെ ആനമലയിൽ ഉൽഭവിക്കുന്ന നദി ?

Choose 1 answer








4. കാവേരിയുടെ പോഷക നദി താഴെപ്പറയുന്നവയിൽ ഏതാണ് ?

Choose 1 answer








5. കേരളത്തിലെ ഏറ്റവും തെക്കേറ്റത്തുള്ള നദി ?

Choose 1 answer








6. പശ്ചിമഘട്ടത്തിലെ ആനമുടിയിൽ ഉൽഭവിച്ച് കിഴക്കോട്ട് ഒഴുകുന്ന നദി ഏത് ?

Choose 1 answer








7. പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചത് ആരുടെ കാലത്ത് ?

Choose 1 answer








8. വയനാട് ജില്ലയിലൂടെ കിഴക്കോട്ട് ഒഴുകുന്ന നദി ?

Choose 1 answer








9. പമ്പ നദി ഒഴുകി ചേരുന്നത് എവിടെയാണ് ?

Choose 1 answer








10. കേരളത്തിൽ എത്ര നദികൾ ഉണ്ട് ?

Choose 1 answer








11. തെന്മല അണക്കെട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?

Choose 1 answer








12. കേരളത്തിലെ രണ്ടാമത്തെ ചെറിയ നദി ?

Choose 1 answer








13. ആലുവ ഏത് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു ?

Choose 1 answer








14. ഭാരതപ്പുഴയെ ശോകനാശിനിപ്പുഴ എന്ന് വിളിച്ചത് ആരാണ് ?

Choose 1 answer








15. കേരളത്തിലെ നൈൽ എന്നറിയപ്പെടുന്ന നദി ?

Choose 1 answer








16. മുതിരപ്പുഴ ,നല്ലതണ്ണി ,കുണ്ടള എന്നീ നദികൾ സംഗമിക്കുന്ന വിനോദസഞ്ചാര കേന്ദ്രം താഴെപ്പറയുന്നവയിൽ ഏതാണ് ?

Choose 1 answer








17. പ്രശസ്തമായ മാരാമൺ കൺവെൻഷൻ നടക്കുന്നത് ഏത് നദികരയിൽ ?

Choose 1 answer








18. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ?

Choose 1 answer








19. പാലരുവി വെള്ളച്ചാട്ടം ഏത് ജില്ലയിൽ ?

Choose 1 answer








20. ഏതു നദിയുടെ പോഷക നദിയാണ് പയസ്വിനി പുഴ ?

Choose 1 answer








No.of correct answer

out of 20


No comments:

Post a Comment