Time : 00:00:00
1. താഴെപ്പറയുന്നവയിൽ കർണാടക യിലൂടെ ഒഴുകുന്ന നദി ?
Choose 1 answer
2. ശാസ്താംകോട്ട ശുദ്ധജല തടാകം ഏത് ജില്ലയിലാണ് ?
Choose 1 answer
3. അട്ടപ്പാടിയിൽ കൂടി ഒഴുകുന്ന നദി ?
Choose 1 answer
4. 163 ലോക രാജ്യങ്ങൾ ഒപ്പുവെച്ച റാംസർ ഉടമ്പടി പ്രകാരം പ്രത്യേക പരിഗണന അർഹിക്കുന്ന കേരളത്തിലെ പ്രദേശങ്ങളിൽ ഒന്ന് ?
Choose 1 answer
5. താഴെപ്പറയുന്നവയിൽ പാലക്കാട് ജില്ലയിലൂടെ ഒഴുകുന്ന നദി ഏത് ?
Choose 1 answer
6. സമുദ്ര നിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകം ?
Choose 1 answer
7. താഴെപ്പറയുന്നവയിൽ കർണാടകയിലേക്ക് ഒഴുകുന്ന നദി ?
Choose 1 answer
8. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏത് ?
Choose 1 answer
9. കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദി ഏത് ?
Choose 1 answer
10. വെള്ളായണി കായൽ ഏത് ജില്ലയിലാണ് ?
Choose 1 answer
11. കബനി ഏത് നദിയുടെ പോഷകനദിയാണ് ?
Choose 1 answer
12. കേരളത്തിലെ ഏറ്റവും വലിയ തടാകമായ വേമ്പനാട്ടുകായൽ ഉൾപ്പെടാത്ത ജില്ല ഏത് ?
Choose 1 answer
13. കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ 1951ആരംഭിച്ച പദ്ധതി ?
Choose 1 answer
14. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന ജില്ല ?
Choose 1 answer
15. ഏത് കായൽ തീരത്താണ് വൈക്കം സ്ഥിതി ചെയ്യുന്നത് ?
Choose 1 answer
16. താഴെപ്പറയുന്നവയിൽ ശുദ്ധജലതടാകം അല്ലാത്തത് ഏത് ?
Choose 1 answer
17. കേരളത്തിൽ കടലുമായി നേരിട്ട് ബന്ധമുള്ള കായലുകളുടെ എണ്ണം ?
Choose 1 answer
18. വേമ്പനാട്ടുകായലിലെ നടുവിലുള്ള ദീപ് ?
Choose 1 answer
19. ചാലക്കുടി പുഴ പതിക്കുന്നത് ?
Choose 1 answer
20. ഹൃദയ ആകൃതിയിലുള്ള തടാകം കേരളത്തിൽ എവിടെ സ്ഥിതി ചെയ്യുന്നു ?
Choose 1 answer
18
ReplyDelete