Time : 00:00:00
1. ഇംഗ്ലീഷ് അക്ഷരമാലയിലെ “F" ആകൃതിയിലുള്ള കായൽ ?
Choose 1 answer
2. പൂക്കോട്ട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല ഏത് ?
Choose 1 answer
3. കുമരകത്തിനും തണ്ണീർമുക്കത്ത് നും മധ്യേ സ്ഥിതിചെയ്യുന്ന ചെറുദീപ് ?
Choose 1 answer
4. കേരളത്തിൽ കടലുമായി നേരിട്ട് ബന്ധമുള്ള കായലുകളുടെ എണ്ണം ?
Choose 1 answer
5. വേമ്പനാട്ട് കായലിൽ പതിക്കാത്ത നദി ഏത് ?
Choose 1 answer
6. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ?
Choose 1 answer
7. തണ്ണീർമുക്കം ബണ്ട് സ്ഥിതിചെയ്യുന്ന കായൽ ?
Choose 1 answer
8. കേരളത്തിലെ ഏറ്റവും വലിയ കായൽ ?
Choose 1 answer
9. ആശ്രാമം കായൽ എന്നറിയപ്പെടുന്ന കായൽ ?
Choose 1 answer
10. പാതിരാ മണൽ ദീപ് സ്ഥിതി ചെയ്യുന്നത് ?
Choose 1 answer
11. പാതിരാമണൽ ദ്വീപ് സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് ?
Choose 1 answer
12. വേമ്പനാട്ട് കായലിൽ പതിക്കാത്ത നദി ഏത് ?
Choose 1 answer
13. കുമരകം ഏത് കായൽ തീരത്താണ് ?
Choose 1 answer
14. പമ്പാനദി ഏത് കായലിലാണ് ഒഴുകിയെത്തുന്നത് ?
Choose 1 answer
15. കൊച്ചി തുറമുഖം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
Choose 1 answer
16. ഏത് കായൽ അറബിക്കടലുമായി യോജിക്കുന്നിടത്താണ് നീണ്ടകര അഴി ?
Choose 1 answer
17. അപൂർവ ദേശാടന പക്ഷികൾ എത്തുന്ന പാതിരാമണൽ ഏത് കായൽ സ്ഥിതി ചെയ്യുന്നു ?
Choose 1 answer
18. കല്ലടയാറ് പതിക്കുന്ന കായൽ ?
Choose 1 answer
19. അഷ്ടമുടി കായലിൽ ചേരുന്ന പ്രധാന നദി ?
Choose 1 answer
20. താഴെപ്പറയുന്നവയിൽ ശുദ്ധജലതടാകം അല്ലാത്തത് ഏത് ?
Choose 1 answer
18
ReplyDelete