1. കോസി ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ് ?
Choose 1 answer
2. ഡെസ്റ്റിനേഷൻ ഫ്ളൈവേയ്സിൽ ഉൾപ്പെടുന്ന ഇന്ത്യയിലെ ഒരേയൊരു തടാകം ?
Choose 1 answer
3. ഇന്ത്യയിലെ ആദ്യ ജല വൈദ്യുത പദ്ധതി ?
Choose 1 answer
4. താഴെപ്പറയുന്നവയിൽ രാജസ്ഥാനിലെ ഉപ്പ് തടാകം ഏതാണ് ?
Choose 1 answer
5. ഭക്രാനംഗൽ അണക്കെട്ട് ഏത് നദിക്ക് കുറുകെയാണ് ?
Choose 1 answer
6. ഇന്ത്യയിലെ തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്ന നഗരം ?
Choose 1 answer
7. തെഹ്‌രി ഡാം സ്ഥിതി ചെയ്യുന്ന നദി ?
Choose 1 answer
8. ഹണിമൂൺ ദ്വീപും ബ്രേക്ക് ഫാസ്റ്റ് ദ്വീപും സ്ഥിതിചെയ്യുന്നത് ?
Choose 1 answer
9. മഹാനദിയിൽ നിർമ്മിച്ച അണക്കെട്ട് ?
Choose 1 answer
10. ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പ് ജല തടാകം ആയ ചിൽക ഏത് സംസ്ഥാനത്താണ് ?
Choose 1 answer
11. ഏതു നദിയിലാണ് സർദാർ സരോവർ പദ്ധതി നിലകൊള്ളുന്നത് ?
Choose 1 answer
12. വൂളാര്‍ തടാകം സ്ഥിതി ചെയ്യുന്നത് ?
Choose 1 answer
13. താഴെക്കൊടുത്തിരിക്കുന്ന ഡാമുകളിൽ ഏതാണ് കൃഷ്ണ നദിയിൽ അല്ലാത്തത് ?
Choose 1 answer
14. റാണാ പ്രതാപ് സാഗർ സ്ഥിതി ചെയ്യുന്നത് ?
Choose 1 answer
15. ഉറി ഡാം നിർമ്മിച്ചിരിക്കുന്നത് ഏത് നദിയിലാണ് ?
Choose 1 answer
16. ഇന്ത്യയിലെ ഏറ്റവും വലിയ തടാകം ?
Choose 1 answer
17. മേട്ടൂർ ഡാം ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത് ?
Choose 1 answer
18. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ?
Choose 1 answer
19. ഇന്ത്യയും നേപ്പാളും സംയുക്തമായി നടത്തുന്ന ജലവൈദ്യുത പദ്ധതി ?
Choose 1 answer
20. പ്രസിദ്ധമായ ദാൽ തടാകം കാണപ്പെടുന്ന സംസ്ഥാനം ?
Choose 1 answer
21. ഫറാഖാ ബാരേജ് ഡാം ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് ?
Choose 1 answer
22. പോഗ് അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് ?
Choose 1 answer
23. കോസി ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ് ?
Choose 1 answer
24. ഇന്ത്യയിലെ നീളം കൂടിയ അണക്കെട്ട് ?
Choose 1 answer
25. ശരാവതി പദ്ധതി ഏത് സംസ്ഥാനത്താണ് ?
Choose 1 answer
26. അൽമാട്ടി ഡാം ഏത് സംസ്ഥാനത്താണ് ?
Choose 1 answer
27. ലോകത്തിലെ ഏറ്റവും നീളം കൂടിയ ഡാം ?
Choose 1 answer
28. നാഗാർജുന സാഗർ അണക്കെട്ട് ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത് ?
Choose 1 answer
29. കോയമ്പത്തൂരിലേക്ക് ശുദ്ധജല വിതരണത്തിനായി കേരളത്തിൽ പണിത അണക്കെട്ട് ?
Choose 1 answer
30. ഹിരാക്കുഡ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
Choose 1 answer
31. ഇന്ത്യയിലെ ആദ്യത്തെ റബ്ബർ ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
Choose 1 answer
32. സ്വാതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ നദീതട പദ്ധതി ?
Choose 1 answer
33. ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതി ?
Choose 1 answer
34. ദാമോദർ നദീതട പദ്ധതിയുടെ ഗുണഭോക്തൃ സംസ്ഥാനങ്ങൾ ഏതെല്ലാം ?
Choose 1 answer
35. ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ട് ?
Choose 1 answer
36. ദാമോദർ വാലി പ്രൊജക്റ്റ് ഏത് സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത് ?
Choose 1 answer
37. ഇന്ത്യയിലെ ഏറ്റവും വലിയ കോൺക്രീറ്റ് അണക്കെട്ട് ?
Choose 1 answer
38. സർദാർ സരോവർ ഡാം പണിതിരിക്കുന്നത് ഏത് നദിയിലാണ് ?
Choose 1 answer
39. പോച്ചം പാട് പദ്ധതി സ്ഥിതിചെയ്യുന്ന നദി ഏതാണ് ?
Choose 1 answer
40. ഭക്രാ ഡാം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
Choose 1 answer
41. ഇംഗ്ലീഷ് അക്ഷരമാലയിലെ “F" ആകൃതിയിലുള്ള കായൽ ?
Choose 1 answer
42. പൂക്കോട്ട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല ഏത് ?
Choose 1 answer
43. കുമരകത്തിനും തണ്ണീർമുക്കത്ത് നും മധ്യേ സ്ഥിതിചെയ്യുന്ന ചെറുദീപ് ?
Choose 1 answer
44. കേരളത്തിൽ കടലുമായി നേരിട്ട് ബന്ധമുള്ള കായലുകളുടെ എണ്ണം ?
Choose 1 answer
45. വേമ്പനാട്ട് കായലിൽ പതിക്കാത്ത നദി ഏത് ?
Choose 1 answer
46. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ?
Choose 1 answer
47. തണ്ണീർമുക്കം ബണ്ട് സ്ഥിതിചെയ്യുന്ന കായൽ ?
Choose 1 answer
48. കേരളത്തിലെ ഏറ്റവും വലിയ കായൽ ?
Choose 1 answer
49. ആശ്രാമം കായൽ എന്നറിയപ്പെടുന്ന കായൽ ?
Choose 1 answer
50. പാതിരാ മണൽ ദീപ് സ്ഥിതി ചെയ്യുന്നത് ?
Choose 1 answer
51. പാതിരാമണൽ ദ്വീപ് സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് ?
Choose 1 answer
52. വേമ്പനാട്ട് കായലിൽ പതിക്കാത്ത നദി ഏത് ?
Choose 1 answer
53. കുമരകം ഏത് കായൽ തീരത്താണ് ?
Choose 1 answer
54. പമ്പാനദി ഏത് കായലിലാണ് ഒഴുകിയെത്തുന്നത് ?
Choose 1 answer
55. കൊച്ചി തുറമുഖം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
Choose 1 answer
56. ഏത് കായൽ അറബിക്കടലുമായി യോജിക്കുന്നിടത്താണ് നീണ്ടകര അഴി ?
Choose 1 answer
57. അപൂർവ ദേശാടന പക്ഷികൾ എത്തുന്ന പാതിരാമണൽ ഏത് കായൽ സ്ഥിതി ചെയ്യുന്നു ?
Choose 1 answer
58. കല്ലടയാറ് പതിക്കുന്ന കായൽ ?
Choose 1 answer
59. അഷ്ടമുടി കായലിൽ ചേരുന്ന പ്രധാന നദി ?
Choose 1 answer
60. താഴെപ്പറയുന്നവയിൽ ശുദ്ധജലതടാകം അല്ലാത്തത് ഏത് ?
Choose 1 answer
61. താഴെപ്പറയുന്നവയിൽ കർണാടക യിലൂടെ ഒഴുകുന്ന നദി ?
Choose 1 answer
62. ശാസ്താംകോട്ട ശുദ്ധജല തടാകം ഏത് ജില്ലയിലാണ് ?
Choose 1 answer
63. അട്ടപ്പാടിയിൽ കൂടി ഒഴുകുന്ന നദി ?
Choose 1 answer
64. 163 ലോക രാജ്യങ്ങൾ ഒപ്പുവെച്ച റാംസർ ഉടമ്പടി പ്രകാരം പ്രത്യേക പരിഗണന അർഹിക്കുന്ന കേരളത്തിലെ പ്രദേശങ്ങളിൽ ഒന്ന് ?
Choose 1 answer
65. താഴെപ്പറയുന്നവയിൽ പാലക്കാട് ജില്ലയിലൂടെ ഒഴുകുന്ന നദി ഏത് ?
Choose 1 answer
66. സമുദ്ര നിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകം ?
Choose 1 answer
67. താഴെപ്പറയുന്നവയിൽ കർണാടകയിലേക്ക് ഒഴുകുന്ന നദി ?
Choose 1 answer
68. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏത് ?
Choose 1 answer
69. കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദി ഏത് ?
Choose 1 answer
70. വെള്ളായണി കായൽ ഏത് ജില്ലയിലാണ് ?
Choose 1 answer
71. കബനി ഏത് നദിയുടെ പോഷകനദിയാണ് ?
Choose 1 answer
72. കേരളത്തിലെ ഏറ്റവും വലിയ തടാകമായ വേമ്പനാട്ടുകായൽ ഉൾപ്പെടാത്ത ജില്ല ഏത് ?
Choose 1 answer
73. കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ 1951ആരംഭിച്ച പദ്ധതി ?
Choose 1 answer
74. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന ജില്ല ?
Choose 1 answer
75. ഏത് കായൽ തീരത്താണ് വൈക്കം സ്ഥിതി ചെയ്യുന്നത് ?
Choose 1 answer
76. താഴെപ്പറയുന്നവയിൽ ശുദ്ധജലതടാകം അല്ലാത്തത് ഏത് ?
Choose 1 answer
77. കേരളത്തിൽ കടലുമായി നേരിട്ട് ബന്ധമുള്ള കായലുകളുടെ എണ്ണം ?
Choose 1 answer
78. വേമ്പനാട്ടുകായലിലെ നടുവിലുള്ള ദീപ് ?
Choose 1 answer
79. ചാലക്കുടി പുഴ പതിക്കുന്നത് ?
Choose 1 answer
80. ഹൃദയ ആകൃതിയിലുള്ള തടാകം കേരളത്തിൽ എവിടെ സ്ഥിതി ചെയ്യുന്നു ?
Choose 1 answer
81. ആനമലയിൽ നിന്നുത്ഭവിച്ച് പാലക്കാട് ,തൃശൂർ ,മലപ്പുറം ജില്ലകളിലെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന നദി ?
Choose 1 answer
82. കേരളത്തിൽ ഉത്ഭവിച്ച് കാവേരിയിൽ ചേരുന്ന പോഷക നദികൾ എത്ര ?
Choose 1 answer
83. തമിഴ്നാട്ടിലെ ആനമലയിൽ ഉൽഭവിക്കുന്ന നദി ?
Choose 1 answer
84. കാവേരിയുടെ പോഷക നദി താഴെപ്പറയുന്നവയിൽ ഏതാണ് ?
Choose 1 answer
85. കേരളത്തിലെ ഏറ്റവും തെക്കേറ്റത്തുള്ള നദി ?
Choose 1 answer
86. പശ്ചിമഘട്ടത്തിലെ ആനമുടിയിൽ ഉൽഭവിച്ച് കിഴക്കോട്ട് ഒഴുകുന്ന നദി ഏത് ?
Choose 1 answer
87. പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചത് ആരുടെ കാലത്ത് ?
Choose 1 answer
88. വയനാട് ജില്ലയിലൂടെ കിഴക്കോട്ട് ഒഴുകുന്ന നദി ?
Choose 1 answer
89. പമ്പ നദി ഒഴുകി ചേരുന്നത് എവിടെയാണ് ?
Choose 1 answer
90. കേരളത്തിൽ എത്ര നദികൾ ഉണ്ട് ?
Choose 1 answer
91. തെന്മല അണക്കെട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?
Choose 1 answer
92. കേരളത്തിലെ രണ്ടാമത്തെ ചെറിയ നദി ?
Choose 1 answer
93. ആലുവ ഏത് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു ?
Choose 1 answer
94. ഭാരതപ്പുഴയെ ശോകനാശിനിപ്പുഴ എന്ന് വിളിച്ചത് ആരാണ് ?
Choose 1 answer
95. കേരളത്തിലെ നൈൽ എന്നറിയപ്പെടുന്ന നദി ?
Choose 1 answer
96. മുതിരപ്പുഴ ,നല്ലതണ്ണി ,കുണ്ടള എന്നീ നദികൾ സംഗമിക്കുന്ന വിനോദസഞ്ചാര കേന്ദ്രം താഴെപ്പറയുന്നവയിൽ ഏതാണ് ?
Choose 1 answer
97. പ്രശസ്തമായ മാരാമൺ കൺവെൻഷൻ നടക്കുന്നത് ഏത് നദികരയിൽ ?
Choose 1 answer
98. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ?
Choose 1 answer
99. പാലരുവി വെള്ളച്ചാട്ടം ഏത് ജില്ലയിൽ ?
Choose 1 answer
100. ഏതു നദിയുടെ പോഷക നദിയാണ് പയസ്വിനി പുഴ ?
Choose 1 answer
93
ReplyDelete95
ReplyDelete69
ReplyDelete73
ReplyDelete