Time : 00:00:00
1. 6, 13, 25, 51, 101, __ അടുത്ത സംഖ്യയേത് ?
Choose 1 answer
Explanation
2. ഒരു സംഖ്യയുടെ 40% 60 ആയാൽ 47% എത്ര ?
Choose 1 answer
Explanation
3. ഒരു സംഖ്യയുടെ 17% 102 ആയാൽ അതിന്റെ 71% എത്ര ?
Choose 1 answer
Explanation
4. 1000 രൂപയുടെ 10% ന്റെ 10% എത്ര ?
Choose 1 answer
Explanation
5. ഒരാളിന്റെ ദിവസ ശമ്പളം 20% വർധിപ്പിക്കുന്നു. ഇപ്പോഴത്തെ ശമ്പളം 480 രൂപയാണെങ്കിൽ വർധനയ്ക്ക് മുമ്പുള്ള ശമ്പളം എന്തായിരുന്നു ?
Choose 1 answer
Explanation
6. ഒരു പരീക്ഷയ്ക്ക് 630 ആൺകുട്ടികളും 370 പെൺകുട്ടികളും പങ്കെടുത്തു. ആൺകുട്ടികളിൽ 60% ഉം പെൺകുട്ടികളിൽ 80% ഉം പരീക്ഷയിൽ ജയിച്ചു. എങ്കിൽ എത്ര കുട്ടികൾ തോറ്റു ?
Choose 1 answer
Explanation
7. ഒരു സംഖ്യയുടെ 12% വർധിച്ചപ്പോൾ 672 ആയി. സംഖ്യ ഏത് ?
Choose 1 answer
Explanation
8. ഒരു സംഖ്യയുടെ 7% 21 ആയാൽ അതിന്റെ 14% എത്ര ?
Choose 1 answer
Explanation
9. ഒരു സംഖ്യയുടെ 80% 160 ആയാൽ അതിന്റെ 10% എത്ര ?
Choose 1 answer
Explanation
10. 6 കുട്ടികളുടെ പ്രായങ്ങൾ ചുവടെ ചേർക്കുന്നു അവരുടെ ശരാശരി പ്രായമെന്ത് ? 11, 14, 10, 13, 15, 9
Choose 1 answer
Explanation
11. തന്നിരിക്കുന്ന ശ്രേണിയിലെ അടുത്ത പദം ഏത് ? 2, 11, 28, 53, _____
Choose 1 answer
Explanation
12. 32, 40, 48 എന്നീ സംഖ്യകളുടെ ലസാഗു എത്ര ?
Choose 1 answer
Explanation
13. അമ്മയുടെ പ്രായം മകളുടെ പ്രായത്തിന്റെ മൂന്ന് മടങ്ങാണ്. 5 വർഷം മുൻപ് മകളുടെ നാലു മടങ്ങായിരുന്നു അമ്മയുടെ പ്രായം. എങ്കിൽ മകളുടെ ഇപ്പോഴത്തെ പ്രായമെന്ത് ?
Choose 1 answer
Explanation
14. A : B = 2 : 3, B : C = 4 : 3 ആയാൽ A : B : C എത്ര ?
Choose 1 answer
Explanation
15. ഒരാൾ 360KM ദൂരം രണ്ട് മണിക്കൂർ കൊണ്ട് സഞ്ചരിക്കുമെങ്കിൽ അയാളുടെ വേഗം ?
Choose 1 answer
Explanation
16. ആദ്യത്തെ 21 എണ്ണൽ സംഖ്യകളുടെ ശരാശരി ?
Choose 1 answer
Explanation
17. 49 കുട്ടികളുള്ള ഒരു ക്ലാസ്സിൽ അപ്പുവിന്റെ റാങ്ക് മുകളിൽ നിന്നും 18 ആണ്. എങ്കിൽ താഴെ നിന്നും അവന്റെ റാങ്ക് എത്രയാണ് ?
Choose 1 answer
Explanation
18. ഒരാൾ നേരെ വടക്കോട്ട് 10 കി. മീ സഞ്ചരിച്ച ശേഷം അവിടെനിന്നു വലത്തോട്ട് 6 കി. മീറ്ററും വീണ്ടും വലത്തോട്ട് 2കി. മീറ്ററും സഞ്ചരിക്കുന്നു. ഇപ്പോൾ അയാൾ പുറപ്പെട്ടിടത്തു നിന്ന് എന്തകലെയാണ് ?
Choose 1 answer
Explanation
19. A, B ഇവരുടെ പ്രായങ്ങൾ 5:3 എന്ന അംശബന്ധത്തിലാണ്. A യ്ക്ക് B യെക്കാൾ 12 വയസ്സ് കൂടുതലുണ്ടെങ്കിൽ B യുടെ പ്രായമെന്ത് ?
Choose 1 answer
Explanation
20. അമ്മയുടെ പ്രായം മകളുടെ പ്രായത്തിന്റെ മൂന്ന് മടങ്ങാണ് 5 വർഷം മുൻപ് മകളുടെ നാല് മടങ്ങായിരുന്നു അമ്മയുടെ പ്രായം എങ്കിൽ മകളുടെ ഇപ്പോഴത്തെ പ്രായമെന്ത് ?
Choose 1 answer
Explanation
20
ReplyDelete