Time : 00:00:00
1. മൂന്ന് സംഖ്യകൾ 3:4:5 എന്ന അംശബന്ധത്തിലാണ്. അവയുടെ ലസാഗു 2400 ആയാൽ ഉസാഘ എത്ര ?
Choose 1 answer
Explanation
2. ഒരു സംഖ്യയുടെ 1/10 ഭാഗത്തിന്റെ 1/4 ന്റെ 1/5 ഭാഗം 10 ആയാൽ സംഖ്യ ഏത് ?
Choose 1 answer
Explanation
3. ആദ്യത്തെ അഞ്ച് 9 ഇന്റെ ഗുണിതങ്ങളുടെ ശരാശരി എത്ര ?
Choose 1 answer
Explanation
4. ഒരു സമാന്തര ശ്രേണിയിലെ ആദ്യപദം 5 ഉം മൂന്നാം പദം 15 ഉം ആയാൽ ശ്രേണിയിലെ ആദ്യത്തെ 16 പദങ്ങളുടെ തുക എന്ത് ?
Choose 1 answer
Explanation
5. 3 1/8 ÷ 1 1/4 = ?
Choose 1 answer
Explanation
6. 0.1 × 1.1 ÷ 0.01 = ?
Choose 1 answer
Explanation
7. ഒരു കച്ചവടക്കാരൻ 2100 രൂപക്ക് 20 KG ആപ്പിൾ വാങ്ങുന്നു. അയാൾ അത് കിലോയ്ക്ക് 120 രൂപ നിരക്കിൽ വിറ്റാൽ ലാഭമെത്ര ശതമാനം % ?
Choose 1 answer
Explanation
8. രവി 2500 രൂ. വാങ്ങിയ ഒരു സൈക്കിൾ 2775 രൂപക്ക് വിൽക്കുന്നു. അയാൾക്ക് കിട്ടുന്ന ലാഭം എത്ര ശതമാനം % ?
Choose 1 answer
Explanation
9. ഒരു മെഷീൻ 12220രൂ. വിറ്റപ്പോൾ കച്ചവടക്കാരന് 6% നഷ്ടമുണ്ടായി. 10% ലാഭം കിട്ടാൻ അത് എത്ര രൂപക്ക് വിൽക്കണം ?
Choose 1 answer
Explanation
10. 6000 രൂ. വിലയുള്ള കൂളർ കച്ചവടക്കാരൻ 12% ലാഭത്തിനു വിൽക്കുന്നു. വിറ്റ വില എന്ത് ?
Choose 1 answer
Explanation
11. 5/8 + 1/6 +1/3 എത്ര ?
Choose 1 answer
Explanation
12. 7/12 × 3/14 × 3/8 എത്ര ?
Choose 1 answer
Explanation
13. 7 1/3 - 2 1/4 എത്ര ?
Choose 1 answer
Explanation
14. മണിക്കൂറിൽ 20കി. മീ വേഗതയിൽ സഞ്ചരിക്കുന്ന ഒരു തീവണ്ടിയുടെ നീളം 300 മീറ്റർ ആണ്. 700 മീറ്റർ നീളമുള്ള ഒരു പാലം കടക്കുവാൻ ആ തീവണ്ടി എത്ര മിനിറ്റെടുക്കും ?
Choose 1 answer
Explanation
15. 10 1/2 × 2/21 × 3 = ?
Choose 1 answer
Explanation
16. 3/10 × 5/2 × 4/3 × 1/6 = ?
Choose 1 answer
Explanation
17. 1200 രൂ. വാങ്ങിയ ഒരു സാധനം കച്ചവടക്കാരൻ 1500 രൂപക്ക് വിൽക്കുന്നു. ലാഭം എത്ര % ?
Choose 1 answer
Explanation
18. 2/3, 3/4 ഇവയ്ക്കിടയിൽ വരുന്ന ഒരു ഭിന്നം എഴുതുക ?
Choose 1 answer
Explanation
19. ഒരു കാർ മണിക്കൂറിൽ 72 കി മീ വേഗത സഞ്ചരിക്കുന്നു. എങ്കിൽ 15 മിനിട്ടുകൊണ്ട് എത്ര മീറ്റർ സഞ്ചരിക്കും ?
Choose 1 answer
Explanation
20. 42, 63, 203 എന്നീ സംഖ്യകളെ നിശ്ശേഷം ഹരിക്കാൻ കഴിയുന്ന ഏറ്റവും വലിയ സംഖ്യ ഏത് ?
Choose 1 answer
Explanation
No comments:
Post a Comment