March 11, 2021

PSC Maths Mock test with Solution part 3

PSC Mega Mock Test








PSC Mock Test : 20 Questions

Time : 00:00:00

Credit : Prelims Maths - PSC Plus

1) 63 = 18, 46 = 32, 82 = 14 ആയാൽ 24 എത്ര ?

Choose 1 answer






Explanation


2) ആദ്യത്തെ 17 നിസർഗ സംഖ്യകളുടെ തുക എത്രയാണ് ?

Choose 1 answer






Explanation


3) അടുത്ത പൂർണ സംഖ്യയേത് 3 1/5, 3 3/5, 4, 4 2/5 ?

Choose 1 answer






Explanation


4) 2 + 4 + 6 + 8 + _____ + 200 = ?

Choose 1 answer






Explanation


5) ഒരാൾ 153 രൂപക്ക് സാധനങ്ങൾ വിറ്റപ്പോൾ 10% നഷ്ടം വന്നു. 20% ലാഭം കിട്ടണമെങ്കിൽ എത്ര രൂപക്ക് വിൽക്കണം ?

Choose 1 answer






Explanation


6) 520 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 90 Km/hr വേഗത്തിൽ ഓടുന്നു. ആ ട്രെയിനിന് 130 മീറ്റർ നീളമുള്ള പാലം കടക്കാൻ എത്ര സമയം വേണം ?

Choose 1 answer






Explanation


7) 17 കളിക്കാരുടെ ശരാശരി വയസ്സ് 22. പുതിയ കളിക്കാരനെക്കൂടി ഉൾപെടുത്തിയപ്പോൾ ശരാശരി വയസ്സ് 23 ആയി. പുതിയ കളിക്കാരന്റെ വയസ്സെത്ര ?

Choose 1 answer






Explanation


8) 75 രൂപക്ക് ഒരു സാധനം വിറ്റപ്പോൾ വാങ്ങിയ വില തന്നെ ലാഭശതമാനമായി ലഭിച്ചാൽ വാങ്ങിയ വില ?

Choose 1 answer






Explanation


9) 36 Km/hr വേഗത്തിൽ സഞ്ചരിക്കുന്ന 100മീ. നീളമുള്ള ഒരു ട്രെയിൻ 30 sec കൊണ്ട്‌ ഒരു പ്ലാറ്റ്ഫോം കടന്നു പോയാൽ പ്ലാറ്റ്ഫോമിന്റെ നീളം എത്ര ?

Choose 1 answer






Explanation


10) അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ നാലുമടങ്ങാണ്. ഇവരുടെ വയസ്സിന്റെ തുക 60 ആയാൽ മകന്റെ വയസ്സ് ?

Choose 1 answer






Explanation


11) 300 രൂപ പരസ്യവില ഉണ്ടായിരുന്ന കുട 270 രൂപക്ക് വിറ്റാൽ ഡിസ്‌കൗണ്ട് ശതമാനം എത്ര ?

Choose 1 answer






Explanation


12) ശ്രേണി പൂർത്തിയാക്കുക : 357, 180, 91, 46, ___ , 11 ?

Choose 1 answer






Explanation


13) 8 -ന്റെ ആദ്യത്തെ 20 ഗുണിതങ്ങളുടെ ശരാശരി ?

Choose 1 answer






Explanation


14) ഒറ്റയാൻ ഏത് : 31 , 41, 43, 81 ?

Choose 1 answer






Explanation


15) 36 ÷ 4 × 3 - 9 + 2 എത്ര ?

Choose 1 answer






Explanation


16) 10 നും 20 നും ഇടയിലുള്ള അഭാജ്യ സംഖ്യകളുടെ ശരാശരി എത്ര ?

Choose 1 answer






Explanation


17) തുടർച്ചയായ 6 ഇരട്ട സംഖ്യകളുടെ ശരാശരി 31 ആയാൽ വലിയ സംഖ്യ ഏത് ?

Choose 1 answer






Explanation


18) ഒറ്റയാനേത് ? CAD , JHK , UTV , QOR

Choose 1 answer






Explanation


19) അനിയോജ്യമായ സംഖ്യ തിരഞ്ഞെടുത്ത് പൂരിപ്പിക്കുക ? 72 : 90 :: 110 : ?

Choose 1 answer






Explanation


20) 4.5 , 0.9 , 1.8 ഇവയുടെ ല. സാ. ഗു കാണുക ?

Choose 1 answer






Explanation


No.of correct answer

out of 20


No comments:

Post a Comment