March 12, 2021

PSC Maths Mock test with Solution part 4

PSC Mega Mock Test








PSC Mock Test : 20 Questions

Time : 00:00:00

Credit : Prelims Maths - PSC Plus

1) തുടർച്ചയായി മൂന്ന് ഇരട്ട സംഖ്യകളുടെ തുക 60 ആയാൽ അവയിൽ ഏറ്റവും വലിയ സംഖ്യയേത് ?

Choose 1 answer






Explanation


2) 50 3/4 - 20 1/2 + 10 1/4 + 3/2 എത്ര ?

Choose 1 answer






Explanation


3) 60 ÷ ( 12 + 3 × 6 - 20 ÷ 2) ഇന്റെ വിലയെത്ര ?

Choose 1 answer






Explanation


4) 220 മീറ്ററും 300 മീറ്ററും നീളമുള്ള എതിർ ദിശയിൽ നിന്നും വരുന്ന രണ്ട് തീവണ്ടികളുടെ വേഗം യഥാക്രമം മണിക്കൂറിൽ 60 കിലോമീറ്ററും 50 കിലോമീറ്ററുമാണ്. ഇവ പരസ്പരം കടന്നു പോകാൻ എത്ര സമയമെടുക്കും ?

Choose 1 answer






Explanation


5) ഒരു വ്യാപാരി തന്റെ കൈവശമുള്ള സാധനങ്ങളുടെ 1/5 ഭാഗം 4% ലാഭത്തിനു വിറ്റു. ബാക്കിയുള്ള ഭാഗങ്ങൾ എത്ര ലാഭത്തിന് വിറ്റാൽ അയാളുടെ ലാഭം 20% ആകും ?

Choose 1 answer






Explanation


6) അഞ്ച് അക്കങ്ങളുടെ ശരാശരി 27 ആണ്. ഒരു സംഖ്യ ഒഴുവാക്കിയാൽ ശരാശരി 25 ആയി മറുന്നുവെങ്കിൽ ഒഴുവാക്കിയ സംഖ്യയേത് ?

Choose 1 answer






Explanation


7) 60 പേനയുടെ വാങ്ങിയ വില 80 പേനയുടെ വിറ്റവിലക്ക് തുല്യമായാൽ നഷ്ട ശതമാനം എത്ര ?

Choose 1 answer






Explanation


8) ഒറ്റയാൻ ഏത് ? 2518 , 3429 , 4529 , 5117

Choose 1 answer






Explanation


9) ഒറ്റയാൻ ? 981 , 532 , 541, 357

Choose 1 answer






Explanation


10) ഒറ്റയാൻ ? 6698, 8793 , 6968 , 7895

Choose 1 answer






Explanation

11) ഒറ്റയാൻ ? 266 , 482 , 551, 166

Choose 1 answer






Explanation


12) 24 , X , 72 എന്നിവ ഒരു സമാന്തര ശ്രേണിയിലെ തുടർച്ചയായ മൂന്ന് പദങ്ങളായാൽ X ന്റെ വിലയെത്ര ?

Choose 1 answer






Explanation


13) ഒരു സംഖ്യയെ 5 കൊണ്ട്‌ ഗുണിക്കുന്നതിന് പകരം 5 കൊണ്ട്‌ ഹരിച്ചപ്പോൾ യഥാർത്ഥ ഉത്തരത്തിൽ നിന്നും 120 കുറവാണ് കിട്ടിയത് എന്നാൽ സംഖ്യ ഏത് ?

Choose 1 answer






Explanation


14) താഴെ തന്നിട്ടുള്ളവയിൽ ഏറ്റവും വലുത് ഏത് ? 7/10 , 4/5 , 5/8 , 3/4

Choose 1 answer






Explanation


15) 250 മീറ്റർ നീളമുള്ള ഒരു തീവണ്ടി 12 സെക്കന്റിൽ ഒരു മരത്തെ കടന്നു പോകുന്നു എങ്കിൽ തീവണ്ടിയുടെ വേഗത ?

Choose 1 answer






Explanation


16) 51 മുതൽ 100 വരെ എത്ര ഭാജ്യ സംഖ്യകൾ ഉണ്ട് ?

Choose 1 answer






Explanation


17) 5 : 8 = X : 64 ആയാൽ X = ?

Choose 1 answer






Explanation


18) ശരിയായ ചിഹ്നങ്ങൾ തിരഞ്ഞെടുത്തെഴുതുക ? 42 __ 7 __ 6 = 36

Choose 1 answer






Explanation


19) രാജു 8000 രൂപ 10% പലിശനിരക്കിൽ മൂന്നുവർഷത്തേക്ക് കടമെടുത്തു. അയാൾ എത്ര രൂപ മടക്കി കൊടുക്കണം ?

Choose 1 answer






Explanation


20) 1/2 + 1/4 + 1/8 + 1/16 + 1/32 + 1/64 + 1/128 + X = 1 എങ്കിൽ X ന്റെ വിലയെത്ര ?

Choose 1 answer






Explanation


No.of correct answer

out of 20


No comments:

Post a Comment