1. 6, 13, 25, 51, 101, __ അടുത്ത സംഖ്യയേത് ?
Choose 1 answer
Explanation
2. ഒരു സംഖ്യയുടെ 40% 60 ആയാൽ 47% എത്ര ?
Choose 1 answer
Explanation
3. ഒരു സംഖ്യയുടെ 17% 102 ആയാൽ അതിന്റെ 71% എത്ര ?
Choose 1 answer
Explanation
4. 1000 രൂപയുടെ 10% ന്റെ 10% എത്ര ?
Choose 1 answer
Explanation
5. ഒരാളിന്റെ ദിവസ ശമ്പളം 20% വർധിപ്പിക്കുന്നു. ഇപ്പോഴത്തെ ശമ്പളം 480 രൂപയാണെങ്കിൽ വർധനയ്ക്ക് മുമ്പുള്ള ശമ്പളം എന്തായിരുന്നു ?
Choose 1 answer
Explanation
6. ഒരു പരീക്ഷയ്ക്ക് 630 ആൺകുട്ടികളും 370 പെൺകുട്ടികളും പങ്കെടുത്തു. ആൺകുട്ടികളിൽ 60% ഉം പെൺകുട്ടികളിൽ 80% ഉം പരീക്ഷയിൽ ജയിച്ചു. എങ്കിൽ എത്ര കുട്ടികൾ തോറ്റു ?
Choose 1 answer
Explanation
7. ഒരു സംഖ്യയുടെ 12% വർധിച്ചപ്പോൾ 672 ആയി. സംഖ്യ ഏത് ?
Choose 1 answer
Explanation
8. ഒരു സംഖ്യയുടെ 7% 21 ആയാൽ അതിന്റെ 14% എത്ര ?
Choose 1 answer
Explanation
9. ഒരു സംഖ്യയുടെ 80% 160 ആയാൽ അതിന്റെ 10% എത്ര ?
Choose 1 answer
Explanation
10. 6 കുട്ടികളുടെ പ്രായങ്ങൾ ചുവടെ ചേർക്കുന്നു അവരുടെ ശരാശരി പ്രായമെന്ത് ? 11, 14, 10, 13, 15, 9
Choose 1 answer
Explanation
11. തന്നിരിക്കുന്ന ശ്രേണിയിലെ അടുത്ത പദം ഏത് ? 2, 11, 28, 53, _____
Choose 1 answer
Explanation
12. 32, 40, 48 എന്നീ സംഖ്യകളുടെ ലസാഗു എത്ര ?
Choose 1 answer
Explanation
13. അമ്മയുടെ പ്രായം മകളുടെ പ്രായത്തിന്റെ മൂന്ന് മടങ്ങാണ്. 5 വർഷം മുൻപ് മകളുടെ നാലു മടങ്ങായിരുന്നു അമ്മയുടെ പ്രായം. എങ്കിൽ മകളുടെ ഇപ്പോഴത്തെ പ്രായമെന്ത് ?
Choose 1 answer
Explanation
14. A : B = 2 : 3, B : C = 4 : 3 ആയാൽ A : B : C എത്ര ?
Choose 1 answer
Explanation
15. ഒരാൾ 360KM ദൂരം രണ്ട് മണിക്കൂർ കൊണ്ട് സഞ്ചരിക്കുമെങ്കിൽ അയാളുടെ വേഗം ?
Choose 1 answer
Explanation
16. ആദ്യത്തെ 21 എണ്ണൽ സംഖ്യകളുടെ ശരാശരി ?
Choose 1 answer
Explanation
17. 49 കുട്ടികളുള്ള ഒരു ക്ലാസ്സിൽ അപ്പുവിന്റെ റാങ്ക് മുകളിൽ നിന്നും 18 ആണ്. എങ്കിൽ താഴെ നിന്നും അവന്റെ റാങ്ക് എത്രയാണ് ?
Choose 1 answer
Explanation
18. ഒരാൾ നേരെ വടക്കോട്ട് 10 കി. മീ സഞ്ചരിച്ച ശേഷം അവിടെനിന്നു വലത്തോട്ട് 6 കി. മീറ്ററും വീണ്ടും വലത്തോട്ട് 2കി. മീറ്ററും സഞ്ചരിക്കുന്നു. ഇപ്പോൾ അയാൾ പുറപ്പെട്ടിടത്തു നിന്ന് എന്തകലെയാണ് ?
Choose 1 answer
Explanation
19. A, B ഇവരുടെ പ്രായങ്ങൾ 5:3 എന്ന അംശബന്ധത്തിലാണ്. A യ്ക്ക് B യെക്കാൾ 12 വയസ്സ് കൂടുതലുണ്ടെങ്കിൽ B യുടെ പ്രായമെന്ത് ?
Choose 1 answer
Explanation
20. അമ്മയുടെ പ്രായം മകളുടെ പ്രായത്തിന്റെ മൂന്ന് മടങ്ങാണ് 5 വർഷം മുൻപ് മകളുടെ നാല് മടങ്ങായിരുന്നു അമ്മയുടെ പ്രായം എങ്കിൽ മകളുടെ ഇപ്പോഴത്തെ പ്രായമെന്ത് ?
Choose 1 answer
Explanation
21. മൂന്ന് സംഖ്യകൾ 3:4:5 എന്ന അംശബന്ധത്തിലാണ്. അവയുടെ ലസാഗു 2400 ആയാൽ ഉസാഘ എത്ര ?
Choose 1 answer
Explanation
22. ഒരു സംഖ്യയുടെ 1/10 ഭാഗത്തിന്റെ 1/4 ന്റെ 1/5 ഭാഗം 10 ആയാൽ സംഖ്യ ഏത് ?
Choose 1 answer
Explanation
23. ആദ്യത്തെ അഞ്ച് 9 ഇന്റെ ഗുണിതങ്ങളുടെ ശരാശരി എത്ര ?
Choose 1 answer
Explanation
24. ഒരു സമാന്തര ശ്രേണിയിലെ ആദ്യപദം 5 ഉം മൂന്നാം പദം 15 ഉം ആയാൽ ശ്രേണിയിലെ ആദ്യത്തെ 16 പദങ്ങളുടെ തുക എന്ത് ?
Choose 1 answer
Explanation
25. 3 1/8 ÷ 1 1/4 = ?
Choose 1 answer
Explanation
26. 0.1 × 1.1 ÷ 0.01 = ?
Choose 1 answer
Explanation
27. ഒരു കച്ചവടക്കാരൻ 2100 രൂപക്ക് 20 KG ആപ്പിൾ വാങ്ങുന്നു. അയാൾ അത് കിലോയ്ക്ക് 120 രൂപ നിരക്കിൽ വിറ്റാൽ ലാഭമെത്ര ശതമാനം % ?
Choose 1 answer
Explanation
28. രവി 2500 രൂ. വാങ്ങിയ ഒരു സൈക്കിൾ 2775 രൂപക്ക് വിൽക്കുന്നു. അയാൾക്ക് കിട്ടുന്ന ലാഭം എത്ര ശതമാനം % ?
Choose 1 answer
Explanation
29. ഒരു മെഷീൻ 12220രൂ. വിറ്റപ്പോൾ കച്ചവടക്കാരന് 6% നഷ്ടമുണ്ടായി. 10% ലാഭം കിട്ടാൻ അത് എത്ര രൂപക്ക് വിൽക്കണം ?
Choose 1 answer
Explanation
30. 6000 രൂ. വിലയുള്ള കൂളർ കച്ചവടക്കാരൻ 12% ലാഭത്തിനു വിൽക്കുന്നു. വിറ്റ വില എന്ത് ?
Choose 1 answer
Explanation
31. 5/8 + 1/6 +1/3 എത്ര ?
Choose 1 answer
Explanation
32. 7/12 × 3/14 × 3/8 എത്ര ?
Choose 1 answer
Explanation
33. 7 1/3 - 2 1/4 എത്ര ?
Choose 1 answer
Explanation
34. മണിക്കൂറിൽ 20കി. മീ വേഗതയിൽ സഞ്ചരിക്കുന്ന ഒരു തീവണ്ടിയുടെ നീളം 300 മീറ്റർ ആണ്. 700 മീറ്റർ നീളമുള്ള ഒരു പാലം കടക്കുവാൻ ആ തീവണ്ടി എത്ര മിനിറ്റെടുക്കും ?
Choose 1 answer
Explanation
35. 10 1/2 × 2/21 × 3 = ?
Choose 1 answer
Explanation
36. 3/10 × 5/2 × 4/3 × 1/6 = ?
Choose 1 answer
Explanation
37. 1200 രൂ. വാങ്ങിയ ഒരു സാധനം കച്ചവടക്കാരൻ 1500 രൂപക്ക് വിൽക്കുന്നു. ലാഭം എത്ര % ?
Choose 1 answer
Explanation
38. 2/3, 3/4 ഇവയ്ക്കിടയിൽ വരുന്ന ഒരു ഭിന്നം എഴുതുക ?
Choose 1 answer
Explanation
39. ഒരു കാർ മണിക്കൂറിൽ 72 കി മീ വേഗത സഞ്ചരിക്കുന്നു. എങ്കിൽ 15 മിനിട്ടുകൊണ്ട് എത്ര മീറ്റർ സഞ്ചരിക്കും ?
Choose 1 answer
Explanation
40. 42, 63, 203 എന്നീ സംഖ്യകളെ നിശ്ശേഷം ഹരിക്കാൻ കഴിയുന്ന ഏറ്റവും വലിയ സംഖ്യ ഏത് ?
Choose 1 answer
Explanation
41) 63 = 18, 46 = 32, 82 = 14 ആയാൽ 24 എത്ര ?
Choose 1 answer
Explanation
42) ആദ്യത്തെ 17 നിസർഗ സംഖ്യകളുടെ തുക എത്രയാണ് ?
Choose 1 answer
Explanation
43) അടുത്ത പൂർണ സംഖ്യയേത് 3 1/5, 3 3/5, 4, 4 2/5 ?
Choose 1 answer
Explanation
44) 2 + 4 + 6 + 8 + _____ + 200 = ?
Choose 1 answer
Explanation
45) ഒരാൾ 153 രൂപക്ക് സാധനങ്ങൾ വിറ്റപ്പോൾ 10% നഷ്ടം വന്നു. 20% ലാഭം കിട്ടണമെങ്കിൽ എത്ര രൂപക്ക് വിൽക്കണം ?
Choose 1 answer
Explanation
46) 520 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 90 Km/hr വേഗത്തിൽ ഓടുന്നു. ആ ട്രെയിനിന് 130 മീറ്റർ നീളമുള്ള പാലം കടക്കാൻ എത്ര സമയം വേണം ?
Choose 1 answer
Explanation
47) 17 കളിക്കാരുടെ ശരാശരി വയസ്സ് 22. പുതിയ കളിക്കാരനെക്കൂടി ഉൾപെടുത്തിയപ്പോൾ ശരാശരി വയസ്സ് 23 ആയി. പുതിയ കളിക്കാരന്റെ വയസ്സെത്ര ?
Choose 1 answer
Explanation
48) 75 രൂപക്ക് ഒരു സാധനം വിറ്റപ്പോൾ വാങ്ങിയ വില തന്നെ ലാഭശതമാനമായി ലഭിച്ചാൽ വാങ്ങിയ വില ?
Choose 1 answer
Explanation
49) 36 Km/hr വേഗത്തിൽ സഞ്ചരിക്കുന്ന 100മീ. നീളമുള്ള ഒരു ട്രെയിൻ 30 sec കൊണ്ട് ഒരു പ്ലാറ്റ്ഫോം കടന്നു പോയാൽ പ്ലാറ്റ്ഫോമിന്റെ നീളം എത്ര ?
Choose 1 answer
Explanation
50) അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ നാലുമടങ്ങാണ്. ഇവരുടെ വയസ്സിന്റെ തുക 60 ആയാൽ മകന്റെ വയസ്സ് ?
Choose 1 answer
Explanation
51) 300 രൂപ പരസ്യവില ഉണ്ടായിരുന്ന കുട 270 രൂപക്ക് വിറ്റാൽ ഡിസ്‌കൗണ്ട് ശതമാനം എത്ര ?
Choose 1 answer
Explanation
52) ശ്രേണി പൂർത്തിയാക്കുക : 357, 180, 91, 46, ___ , 11 ?
Choose 1 answer
Explanation
53) 8 -ന്റെ ആദ്യത്തെ 20 ഗുണിതങ്ങളുടെ ശരാശരി ?
Choose 1 answer
Explanation
54) ഒറ്റയാൻ ഏത് : 31 , 41, 43, 81 ?
Choose 1 answer
Explanation
55) 36 ÷ 4 × 3 - 9 + 2 എത്ര ?
Choose 1 answer
Explanation
56) 10 നും 20 നും ഇടയിലുള്ള അഭാജ്യ സംഖ്യകളുടെ ശരാശരി എത്ര ?
Choose 1 answer
Explanation
57) തുടർച്ചയായ 6 ഇരട്ട സംഖ്യകളുടെ ശരാശരി 31 ആയാൽ വലിയ സംഖ്യ ഏത് ?
Choose 1 answer
Explanation
58) ഒറ്റയാനേത് ? CAD , JHK , UTV , QOR
Choose 1 answer
Explanation
59) അനിയോജ്യമായ സംഖ്യ തിരഞ്ഞെടുത്ത് പൂരിപ്പിക്കുക ? 72 : 90 :: 110 :____ ?
Choose 1 answer
Explanation
60) 4.5 , 0.9 , 1.8 ഇവയുടെ ല. സാ. ഗു കാണുക ?
Choose 1 answer
Explanation
61) തുടർച്ചയായി മൂന്ന് ഇരട്ട സംഖ്യകളുടെ തുക 60 ആയാൽ അവയിൽ ഏറ്റവും വലിയ സംഖ്യയേത് ?
Choose 1 answer
Explanation
62) 50 3/4 - 20 1/2 + 10 1/4 + 3/2 എത്ര ?
Choose 1 answer
Explanation
63) 60 ÷ ( 12 + 3 × 6 - 20 ÷ 2) ഇന്റെ വിലയെത്ര ?
Choose 1 answer
Explanation
64) 220 മീറ്ററും 300 മീറ്ററും നീളമുള്ള എതിർ ദിശയിൽ നിന്നും വരുന്ന രണ്ട് തീവണ്ടികളുടെ വേഗം യഥാക്രമം മണിക്കൂറിൽ 60 കിലോമീറ്ററും 50 കിലോമീറ്ററുമാണ്. ഇവ പരസ്പരം കടന്നു പോകാൻ എത്ര സമയമെടുക്കും ?
Choose 1 answer
Explanation
65) ഒരു വ്യാപാരി തന്റെ കൈവശമുള്ള സാധനങ്ങളുടെ 1/5 ഭാഗം 4% ലാഭത്തിനു വിറ്റു. ബാക്കിയുള്ള ഭാഗങ്ങൾ എത്ര ലാഭത്തിന് വിറ്റാൽ അയാളുടെ ലാഭം 20% ആകും ?
Choose 1 answer
Explanation
66) അഞ്ച് അക്കങ്ങളുടെ ശരാശരി 27 ആണ്. ഒരു സംഖ്യ ഒഴുവാക്കിയാൽ ശരാശരി 25 ആയി മറുന്നുവെങ്കിൽ ഒഴുവാക്കിയ സംഖ്യയേത് ?
Choose 1 answer
Explanation
67) 60 പേനയുടെ വാങ്ങിയ വില 80 പേനയുടെ വിറ്റവിലക്ക് തുല്യമായാൽ നഷ്ട ശതമാനം എത്ര ?
Choose 1 answer
Explanation
68) ഒറ്റയാൻ ഏത് ? 2518 , 3429 , 4529 , 5117
Choose 1 answer
Explanation
69) ഒറ്റയാൻ ? 981 , 532 , 541, 357
Choose 1 answer
Explanation
70) ഒറ്റയാൻ ? 6698, 8793 , 6968 , 7895
Choose 1 answer
Explanation
71) ഒറ്റയാൻ ? 266 , 482 , 551, 166
Choose 1 answer
Explanation
72) 24 , X , 72 എന്നിവ ഒരു സമാന്തര ശ്രേണിയിലെ തുടർച്ചയായ മൂന്ന് പദങ്ങളായാൽ X ന്റെ വിലയെത്ര ?
Choose 1 answer
Explanation
73) ഒരു സംഖ്യയെ 5 കൊണ്ട് ഗുണിക്കുന്നതിന് പകരം 5 കൊണ്ട് ഹരിച്ചപ്പോൾ യഥാർത്ഥ ഉത്തരത്തിൽ നിന്നും 120 കുറവാണ് കിട്ടിയത് എന്നാൽ സംഖ്യ ഏത് ?
Choose 1 answer
Explanation
74) താഴെ തന്നിട്ടുള്ളവയിൽ ഏറ്റവും വലുത് ഏത് ? 7/10 , 4/5 , 5/8 , 3/4
Choose 1 answer
Explanation
75) 250 മീറ്റർ നീളമുള്ള ഒരു തീവണ്ടി 12 സെക്കന്റിൽ ഒരു മരത്തെ കടന്നു പോകുന്നു എങ്കിൽ തീവണ്ടിയുടെ വേഗത ?
Choose 1 answer
Explanation
76) 51 മുതൽ 100 വരെ എത്ര ഭാജ്യ സംഖ്യകൾ ഉണ്ട് ?
Choose 1 answer
Explanation
77) 5 : 8 = X : 64 ആയാൽ X = ?
Choose 1 answer
Explanation
78) ശരിയായ ചിഹ്നങ്ങൾ തിരഞ്ഞെടുത്തെഴുതുക ? 42 __ 7 __ 6 = 36
Choose 1 answer
Explanation
79) രാജു 8000 രൂപ 10% പലിശനിരക്കിൽ മൂന്നുവർഷത്തേക്ക് കടമെടുത്തു. അയാൾ എത്ര രൂപ മടക്കി കൊടുക്കണം ?
Choose 1 answer
Explanation
80) 1/2 + 1/4 + 1/8 + 1/16 + 1/32 + 1/64 + 1/128 + X = 1 എങ്കിൽ X ന്റെ വിലയെത്ര ?
Choose 1 answer
Explanation
No comments:
Post a Comment