November 28, 2020

PSC (LDC,LPSA,UPSA,LGS) Science Mock Test 8

PSC LDC,LPSA,UPSA,LGS,KTET, PSC Quiz
PSC LDC LPSA UPSA LGS Science Mock Test
PSC Mock Test : 20 Questions

Time : 00:00:00

1. പ്രതികരണ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് ?

Choose 1 answer








2. ആന്തരസമസ്ഥിതി പരിപാലനത്തിന് പ്രധാന പങ്കുവഹിക്കുന്നത് ?

Choose 1 answer








3. ശ്രേണീരീതിയിൽ പ്രതിരോധങ്ങളെ ബന്ധിപ്പിക്കുമ്പോൾ സഫലപ്രതിരോധം ?

Choose 1 answer








4. തലച്ചോറിൽ തുടർച്ചയായി ക്രമരഹിതമായ വൈദ്യുതിപ്രവാഹം ഉണ്ടാകുന്നത് കാരണമുള്ള രോഗം ?

Choose 1 answer








5. ബ്രീഡർ ന്യൂക്ലിയാർ റിയാക്ടറുകളിൽ ഉപയോഗിക്കുന്ന മൂലകം ?

Choose 1 answer








6. തലച്ചോറ്, സുഷുമ്ന എന്നിവയിലേക്കും തിരിച്ചുമുള്ള സന്ദേശങ്ങളുടെ വിനിമയം സാധ്യമാകുന്ന നാഡി ?

Choose 1 answer








7. d ബ്ലോക്ക് മൂലകങ്ങൾ അറിയപ്പെടുന്ന മറ്റൊരു പേര് ?

Choose 1 answer








8. ചാലകകമ്പിയുടെ വ്യാസത്തിന്റെ വ്യുൽക്രമം ?

Choose 1 answer








9. ഫിലമെന്റ് ലാമ്പുകളിൽ എന്തു തടയാനാണ് ബൾബിനകവശം വായുശൂന്യമാക്കുന്നത് ?

Choose 1 answer








10. ഇൻഡക്ഷൻ കുക്കറിൽ താപം ഉൽപാദിപ്പിക്കാൻ ഉപയോഗിക്കുന്നത് ?

Choose 1 answer








11. ഫ്യൂസ് വയറിന്റെ ദ്രവണാങ്കം?

Choose 1 answer








12. ഒരു കൂട്ടം ആക്സസോണുകൾ ചേരുന്നതാണ് ?

Choose 1 answer








13. ആക്ടിനോയിഡുകൾ ക്രമീകരിച്ചിരിക്കുന്ന പിരീഡ് ?

Choose 1 answer








14. തോറിയത്തിന്റെ ഉറവിടം എന്താണ് ?

Choose 1 answer








15. കണ്ണിനുള്ളിൽ മർദ്ദം കൂടുന്നതുമൂലം റെക്ടിനക്കും പ്രകാശ ഗ്രാഹി കോശങ്ങൾക്കും നാശം ഉണ്ടാകുകയും അതിലൂടെ അന്ധതയിലേക്ക് നയിക്കുന്നതുമായ രോഗം ?

Choose 1 answer








16. കോൺകോശങ്ങളുടെ തകരാറുമൂലം ചുവപ്പും പച്ചയും നിറങ്ങൾ വേർതിരിച്ചറിയാൻ കഴിയാത്ത അവസ്ഥ ?

Choose 1 answer








17. വിറ്റാമിൻ എ -യുടെ തുടർച്ചയായ അഭാവംമൂലം നേത്രാവരണവും കോർണിയയും വരണ്ടു കോർണിയ അതാര്യമായിത്തീരുന്ന അവസ്ഥ ?

Choose 1 answer








18. വ്യാപ്തവും താപനിലയും തമ്മിലുള്ള ബന്ധം സ്ഥിതീകരിച്ച ഫ്രഞ്ച് ശാസ്ത്രജ്ഞൻ ?

Choose 1 answer








19. മങ്ങിയ വെളിച്ചത്തിൽ കാഴ്ച്ച സാധ്യമാക്കുന്ന കാഴ്ച്ച വർണ്ണകം ?

Choose 1 answer








20. ഒരു ലിറ്റർ വ്യാപ്തം ഉള്ള സിലിണ്ടറിൽ വച്ചിരിക്കുന്ന ഒരു വാതകം 5 ലിറ്റർ വ്യാപ്തം ഉള്ള ഒരു സിലിണ്ടറിലേക്ക് പൂർണമായും മാറ്റിയാൽ, വാതകത്തിന്റെ വ്യാപ്തം എത്രയായിരിക്കും ?

Choose 1 answer







No.of correct answer

out of 20


No comments:

Post a Comment