1. ആധുനിക സോഷ്യലിസത്തിന്റെ പിതാവ്
Choose 1 answer
2. പോവർട്ടി ആന്റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇൻഡ്യ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്
Choose 1 answer
3. വിങ്സ് ഓഫ് ഫയർ എന്ന ആത്മകഥ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
Choose 1 answer
4. 1884- ൽ പൂനെയിൽ സ്ഥാപിച്ച ഡക്കാൻ എജ്യൂക്കേഷൻ സൊസൈറ്റിയുടെ സ്ഥാപകരിൽപ്പെടാത്ത വ്യക്തി താഴെപ്പറയുന്നവരിൽ ആരാണ് ?
Choose 1 answer
5. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നതാര്
Choose 1 answer
6. സ്വതന്ത്ര ഇൻഡ്യയുടെ ആദ്യത്ത ഗവർണ്ണർ ജനറൽ ആര്
Choose 1 answer
7. "മലബാർ ഗോഖലെ" എന്ന പേരിലറിയപ്പെട്ട വ്യക്തി താഴെപ്പറയുന്നവരിൽ ആരാണ് ?
Choose 1 answer
8. അജന്താ ഗുഹകൾ ഏതു സംസ്ഥാനത്തിലാണ് ?
Choose 1 answer
9. 1905-ൽ വക്കം അബ്ദുൾഖാദർ മൗലവിയുടെ ഉടമസ്ഥതയിൽ ആരംഭിച്ച പ്രസിദ്ധീകരണ൦
Choose 1 answer
10. മോഹൻജെദാരോ കണ്ടെത്തിയത്?
Choose 1 answer
11. ബോസ്റ്റൺ ടീപാർട്ടി നടന്നത്
Choose 1 answer
12. അവസാദശിലകൾ അറിയപ്പെടുന്ന മറ്റൊരു പേര്?`
Choose 1 answer
13. മണ്ണിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയാണ്
Choose 1 answer
14. ലോകത്തിലെ ആദ്യ പേപ്പർ മിൽ സ്ഥാപിക്കപ്പെട്ട നഗരം ?
Choose 1 answer
15. ഇന്ത്യയുടെ ചക്രവർത്തി എന്നർത്ഥത്തിൽ ബാദ്ഷ- ഇ - ഹിന്ദ് എന്നറിയപ്പെട്ടിരുന്ന മുഗൾ ചക്രവർത്തി ?
Choose 1 answer
16. കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടറൈസ്ഡ് പഞ്ചായത്ത് ?
Choose 1 answer
17. "അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് " എന്ന നാടകം ആരാണ് എഴുതിയത്
Choose 1 answer
18. ഇനിപ്പറയുന്ന പ്രസ്‌താവനകൾ പരിഗണിച്ച് ശരിയായ ഒന്ന് തിരഞ്ഞെടുക്കുക
Choose 1 answer
19. ഖേത്രി ചെമ്പ് ഖനി സ്ഥിതിചെയ്യുന്നു ?
Choose 1 answer
20. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആര്
Choose 1 answer
21. "ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ" യുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നു ?
Choose 1 answer
22. സ്വർണ്ണ ഉത്പാദനത്തില്‍ ഏത് ഇന്ത്യൻ സംസ്ഥാനമാണ് ഒന്നാം സ്ഥാനത്ത് ?
Choose 1 answer
23. പുകയില ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം?
Choose 1 answer
24. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ചണം ഉൽപാദനം ഇന്ത്യയാണ് . ചണം ഉൽപാദനത്തിൽ ഏത് രാജ്യമാണ് ഒന്നാമത് ?
Choose 1 answer
25. സോനൽ മാൻസിങ്ങ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Choose 1 answer
26. ഗുവാഹത്തി ഏതു നദിക്കു തീരത്താണ് ?
Choose 1 answer
27. വിജയവാഡ ഏതു നദിക്കു തീരത്താണ് ?
Choose 1 answer
28. പല്ലവ രാജാക്കൻമാരുടെ വാസ്തുശില്പകലയുടെ പ്രധാനകേന്ദം .
Choose 1 answer
29. സിഖുകാരെ യോദ്ധാക്കളുടെ സമുദായമാക്കി വളർത്തിയ ഗുരു
Choose 1 answer
30. ഫോർവേഡ് പോളിസി കൊണ്ടുവന്ന ഗവർണർ ജനറൽ .
Choose 1 answer
31. താഴെ പറയുന്ന രാജ്യങ്ങളിൽ ഡോളർ ഔദ്യോഗിക നാണയമാകാത്ത രാജ്യം ഏതാണ് ?
Choose 1 answer
32. ആനിബസന്റിന്റെ അധ്യക്ഷതയിൽ 1916 - ൽ മലബാറിലെ ആദ്യ രാഷ്ട്രീയ സമ്മേളനം നടന്നത്
Choose 1 answer
33. സുന്ദർബൻസ് നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത്
Choose 1 answer
34. പെരിയാറിന്റെ പ്രധാന പോഷക നദിയാണ് :
Choose 1 answer
35. താഴെപറയുന്ന മണ്ണിനങ്ങളിൽ ലവണാംശം കൂടുതലുള്ള മണ്ണിനം ഏതാണ് ?
Choose 1 answer
36. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ഹോം ഗാർഡുകളുടെ നിയമനത്തിൽ 30% വനിത സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം
Choose 1 answer
37. ഇന്ത്യയും ഏത് രാജ്യവും തമ്മിലാണ് ടു പ്ലസ് ടു ചർച്ച നടക്കുന്നത്
Choose 1 answer
38. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ 2020 ലെ ഗാന്ധി അവാർഡിന് അടുത്തിടെ അർഹനായ വ്യക്തി
Choose 1 answer
39. അടുത്തിടെ അന്തരിച്ച കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിത ചീഫ് ജസ്റ്റിസ്
Choose 1 answer
40. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ ഡയറക്ടർ ജനറലായി അടുത്തിടെ നിയമിതനായ വ്യക്തി
Choose 1 answer
41. നീലനിറത്തിൽ കാണപ്പെടുന്ന നക്ഷത്രമാണ്
Choose 1 answer
42. പാചക വാതകത്തിന് ഗന്ധം കിട്ടാനായി ചേർക്കുന്ന പദാർത്ഥമാണ്
Choose 1 answer
43. ഇൻഡക്ടൻസിന്റെ യൂണിറ്റാണ്
Choose 1 answer
44. സിൽവർ നൈട്രേറ്റ് ഉപയോഗിച്ചാണ്
Choose 1 answer
45. ആധുനിക ആവർത്തന പട്ടികയിൽ ആകെ
Choose 1 answer
46. അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിലുള്ള ഒരു അലോഹ മൂലകമാണ്
Choose 1 answer
47. .സൈലന്റ് വാലി ദോശീയാദ്യാനത്തിൽ സംരക്ഷിക്കപ്പെടുന്ന മൃഗം:
Choose 1 answer
48. ദ്വീതീയവർണ്ണമാണ്
Choose 1 answer
49. ബോക്സൈറ്റ് ......... ന്റെ അയിരാണ്.
Choose 1 answer
50. കീടനാശിനികളിലെ മഞ്ഞ ത്രികോണം.......ത്തെ സൂചിപ്പിയ്ക്കുന്നു.
Choose 1 answer
51. ചന്ദ്രന് ഭൂമിയെ ഒരു പ്രാവശ്യം ചുറ്റാൻ ആവശ്യമായ സമയം
Choose 1 answer
52. നാഡീ വ്യവസ്ഥയുടെ അടിസ്ഥാന ഘടകമാണ്
Choose 1 answer
53. പ്ലാസ്റ്റിക് വ്യവസായത്തിൽ പി.വി.സി. എന്നാൽ
Choose 1 answer
54. 916 ഗോൾഡ് എന്നറിയപ്പെടുന്നത് എത്രകാരറ്റ് സ്വർണമാണ്
Choose 1 answer
55. ജീൻ എന്ന പേര് നൽകിയത്
Choose 1 answer
56. ജീവശാസ്ത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്
Choose 1 answer
57. ഞരമ്പുകളുടെ പഠനം സംബന്ധിച്ച ശാസ്ത്രശാഖ
Choose 1 answer
58. ജീവകം കെ ഏറ്റവും കുടുതൽ അടങ്ങിയിരിക്കുന്ന ഭക്ഷ്യവസ്തു
Choose 1 answer
59. അന്തരീക്ഷത്തില് നൈട്രജന്റെ വ്യാപ്തം ?
Choose 1 answer
60. കൈതച്ചക്കയില് അടങ്ങിയിരിക്കുന്ന എസ്റ്റര് ?
Choose 1 answer
61. മദ്യദുരന്തത്തിനു കാരണമാകുന്നത് ?
Choose 1 answer
62. ഏറ്റവും വലുപ്പമുള്ള ചുവന്ന രക്താണു ഉള്ള പക്ഷി
Choose 1 answer
63. പല്ലുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ മൂലകം
Choose 1 answer
64. ഏറ്റവും വലിയ ജന്തുവിഭാഗം
Choose 1 answer
65. ജീൻ എന്ന വാക്കിൻറെ ഉപജ്ഞാതാവ് ?
Choose 1 answer
66. റോബോട്ടിക്സിൻറെ പിതാവ് എന്നറിയപ്പെടുന്നത്. ?
Choose 1 answer
67. ഹാൻസൺസ് രോഗം എന്നറിയപ്പെടുന്നത് ?
Choose 1 answer
68. ഹരിതവിപ്ലവത്തിൻറെ ഫലമായി ഏറ്റവും കുടുതൽ വിളഞ്ഞ ധാന്യം ?
Choose 1 answer
69. ക്രൂഡ് ഓയിലിൽനിന്ന് വിവിധ പെട്രോളിയം ഉല്പന്നങ്ങൾ വേർതിരിച്ചെടുക്കുന്ന പ്രക്രിയ -?
Choose 1 answer
70. പ്രകാശമുൾപ്പെടെ ഒരു വസ്തുവിനും മുക്തമാവാത്തത്ര ഗാഢമായ ഗുരുത്വാകർഷത്വമുള്ള ബഹിരാകാശ വസ്തു ?
Choose 1 answer
71. ക്രയോലൈറ്റിൽ നിന്നും ലഭിക്കുന്ന പ്രധാന ലോഹം ?
Choose 1 answer
72. മാഗ്നറ്റെറ്റ് ഏതിൻറെ അയിരാണ്
Choose 1 answer
73. ഹൈപ്പർമൊട്രോപ്പിയ ഏതവയവത്തെ ബാധിക്കുന്ന ന്യൂനതയാണ് ?
Choose 1 answer
74. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആദ്യമായി നിർവഹിച്ചത് ?
Choose 1 answer
75. നവജാത ശിശുവിൻറെ ഹൃദയസ്പന്ദന നിരക്ക് ?
Choose 1 answer
76. ഗാർഹിക എൽ. പി. ജി സിലിണ്ടറിൽ കാലാവധി ജൂലൈ മുതൽ സെപ്തംബർ വരെയാണ് എന്ന് അറിയുന്നതിനെ സൂചിപ്പിക്കുന്ന ഇംഗ്ലീഷ് അക്ഷരം
Choose 1 answer
77. പഞ്ചസാരയിലെ ഹൈഡ്രജന്റെയും ഓക്സിജന്റെയും അനുപാതം
Choose 1 answer
78. നീറ്റുകക്കയുടെ രാസസൂത്രം ?
Choose 1 answer
79. ഹേബർ പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൾപ്രേരകം ?
Choose 1 answer
80. ഒലിയം ജലത്തിൽ ലയിപ്പിക്കുമ്പോൾ ലഭിക്കുന്നത് ?
Choose 1 answer
81. 5.29 + 5.30 + 3.20 + 3.60 = ?
Choose 1 answer
82. ഒരു ദിവസത്തിൽ എത്ര തവണ, ഒരു ക്ലോക്കിന്റെ സൂചികൾ നേരെയാണ് ?
Choose 1 answer
83. മൂന്ന് സംഖ്യകളുടെ ശരാശരി 135 ആണ്. ഏറ്റവും വലിയ സംഖ്യ 180 ഉം മറ്റൊന്ന് തമ്മിലുള്ള വ്യത്യാസം 25 ഉം ആണ്. ഏറ്റവും ചെറിയ സംഖ്യ ?
Choose 1 answer
84. വൃത്തത്തിന്റെ ഡിഗ്രി അളവിൻടെ മൂന്നിലൊന്ന് ഭാഗം താഴെക്കാണുന്നവയിൽ ഏത്?
Choose 1 answer
85. ജോണി 6000 ബാങ്കില്‍ നിക്ഷേപിച്ചു. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ 6800 കിട്ടി എങ്കില്‍ ബാങ്ക് നല്‍കിയ വാര്‍ഷിക സാധാരണ പലിശ നിരക്ക് എത്ര ?
Choose 1 answer
86. താഴെ തന്നിട്ടുള്ളതില്‍ ഏതാണ് അധിവര്‍ഷം ?
Choose 1 answer
87. വിജയന് ഒരു ദിവസത്തെ ചിലവിന് 150 രൂ. വേണം ഇപ്പോൾ അവന്റെ കയ്യിൽ 5000 രൂ. ഉണ്ട് ഈ രൂപ എത്ര ദിവസത്തേക്ക് തികയും ?
Choose 1 answer
88. BJNT : CIOS : DHPV :_____?
Choose 1 answer
89. ഒരു സമാന്തര പ്രോഗ്രഷൻറെ രണ്ടാം പദം 10 ഉം നാലാം പദം 16 ഉം ആയാൽ ഒന്നാം പദം. ?
Choose 1 answer
90. ഒരു സംഖ്യയുടെ നാലിരട്ടി 70 നേക്കാൾ 6 കുറവാണ്. എങ്കിൽ സംഖ്യ ഏത്
Choose 1 answer
91. ആൺകുട്ടികളുടെ നിരയിൽ ഇടതുവശത്ത് നിന്ന് എട്ടാമത്തെ മനുവും വലതുഭാഗത്ത് നിന്ന് ഒന്‍പതാമത്തെ സിജുവും ആണ് . അവരുടെ സീറ്റുകൾ പരസ്പരം മാറ്റുന്നു. ഇപ്പോൾ മനു ഇടത്തുനിന്ന് പതിനഞ്ചാമത്താണ്. എന്നാൽ നിരയിൽ എത്ര ആൺകുട്ടികളുണ്ട് ?
Choose 1 answer
92. 0 , 6 , 24 , 60 ,120 , 210 , അടുത്ത പദം കണ്ടെത്തുക ?
Choose 1 answer
93. ഗീത വീട്ടിൽ നിന്നും 10 മീറ്റർ കിഴക്കോട്ടും 15 മീറ്റർ വടക്കോട്ടും 12 മീറ്റർ പടിഞ്ഞാറോട്ടും 15 മീറ്റർ തെക്കോട്ടും സഞ്ചരിച്ചാൽ, അവൾ വീട്ടിൽ നിന്നും എത്ര മീറ്റർ അകലത്തിലാണ്
Choose 1 answer
94. 12 ആളുകൾ 10 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 15 ആളുകൾ എത്ര ദിവസം കൊണ്ട് ചെയ്യും ?
Choose 1 answer
95. രാജു രാവിലെ 6 മണിക്ക് കാറിൽ യാത്ര ചെയ്ത് 100.കി.മീറ്റർ അകലെയുള്ള നഗരത്തിൽ 10 മണിക്ക് എത്തിച്ചേർന്നു. എന്നാൽ കാറിന്റെ ശരാശരി വേഗം എത്ര ?
Choose 1 answer
96. ഒരു വൃത്തത്തിന്റെ ആരം ഇരട്ടിച്ചാൽ വിസ്തീർണം എത്ര മടങ്ങ് വർദ്ധിക്കും?
Choose 1 answer
97. അഞ്ച് സംഖ്യകളുടെ ശരാശരി 27 ആണ്. ഒരു സംഖ്യ ഒഴിവാക്കിയാൽ ശരാശരി 25 ആയി മാറുന്നു. ഒഴിവാക്കിയ സംഖ്യ എതാണ്?
Choose 1 answer
98. ഒരു പരീക്ഷയില്‍ ഹീരയ്ക്ക് പ്രീതിയെക്കാളും മാര്‍ക്കുണ്ടെങ്കിലും റീനയുടെ അത്രയും മാര്‍ക്കില്ല. സീമയ്ക്ക് മോഹിനിയുടെ അത്രയും മാര്‍ക്കില്ലെങ്കിലും റീനയെയും ഷീലയെയും അവള്‍ പിന്നിലാക്കി. കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയത് ആര് ?
Choose 1 answer
99. ഒരാൾ 8000 രൂപ 9 % പലിശ നിരക്കിൽ നിക്ഷേപിച്ചാൽ 5 വർഷം കഴിയുമ്പോൾ പലിശയിനത്തിൽ എത്ര രൂപ കിട്ടും ?
Choose 1 answer
100. '÷'നെ P എന്നും '×'നെ Q എന്നും ' +' നെ R എന്നും ' - ' നെ S എന്നും എഴുതാമെങ്കിൽ 18Q 12P 4R5 S6 =..... ?
Choose 1 answer
76 true answer
ReplyDelete83/100
ReplyDelete64
ReplyDelete84
ReplyDelete75/100
ReplyDelete67..
ReplyDelete96
ReplyDelete91
ReplyDelete74
ReplyDelete75
ReplyDelete