December 1, 2020

PSC (LDC,LGS,LPSA,UPSA) Social Science Mock Test 8

PSC LDC,LPSA,LGS,KTET Mock Test
PSC LDC LPSA UPSA LGS Social Science Mock Test
PSC Mock Test : 20 Questions

Time : 00:00:00

1. പുലിറ്റ്സർ പുരസ്കാര ജേതാവായ കെവിൻ കാർട്ടർ ഏത് മേഖലയുമായി ബന്ധപെട്ടിരിക്കുന്നു ?

Choose 1 answer








2. ഗണിതശാസ്ത്രജ്ഞനായ സംഗമഗ്രാ മാധവന്റെ ജന്മസ്ഥലമായി കരുതപ്പെടുന്ന സ്ഥലം ?

Choose 1 answer








3. ലോക്സഭയിലെ പട്ടികജാതി, പട്ടികവർഗ്ഗ സംവരണ സീറ്റുകളുടെ എണ്ണം ?

Choose 1 answer








4. എത്ര വയസ്സിനു താഴെയുള്ളവർ ചെയ്യുന്ന കുറ്റ കൃത്യങ്ങളെയാണ് കൗമാര കുറ്റകൃത്യങ്ങളായി കണക്കാ ക്കുന്നത് ?

Choose 1 answer








5. ഇന്ത്യയിൽ ആദ്യമായി ചൈൽഡ് ലൈൻ ആരംഭിച്ചതെവിടെ ?

Choose 1 answer








6. ഇന്ത്യയിൽ ആദ്യമായി ചൈൽഡ് ലൈൻ ആരംഭിച്ച വ്യക്തി ?

Choose 1 answer








7. പ്രാചീന ശിലായുഗ കേന്ദ്രമായ ലാസ്കോ ഗുഹ സ്ഥിതിചെയ്യുന്ന രാജ്യം ?

Choose 1 answer








8. "മനുഷ്യൻ സ്വയം നിർമിക്കുന്നു” എന്ന കൃതി രചിച്ചതാര് ?

Choose 1 answer








9. ഹൈറോഗ്ലിഫിക്സ് ലിപി ആദ്യമായി വായിച്ച വ്യക്തി ?

Choose 1 answer








10. സിഗുറാത്തുകൾ എന്നറിയപ്പെടുന്ന ആരാധനാലയങ്ങൾ നിർമിച്ചിരുന്ന പ്രാചീന സംസ്കാരം ?

Choose 1 answer








11. ഗ്രാനൈറ്റ് , ബസൾട്ട് എന്നിവ _ ശിലകൾക്ക് ഉദാഹരണമാണ് ?

Choose 1 answer








12. കായാന്തരിത ശിലയ്ക്ക് ഉദാഹരണമാണ് ?

Choose 1 answer








13. ഭൂപടനിർമ്മാണത്തിനായി ഇന്ത്യയുടെ തെക്കേ അറ്റത്തു നിന്നും ആരംഭിച്ച സർവ്വേ പ്രവർത്തനങ്ങൾ നേതൃത്യം നൽകിയ വ്യക്തി ?

Choose 1 answer








14. ഭൂപടത്തിൽ പാർപ്പിടങ്ങളെ സൂചിപിക്കാനുപയോഗിക്കുന്ന നിറം ?

Choose 1 answer








15. പരിമിതമായ വിഭവങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ നമ്മുടെ ആവശ്യങ്ങൾക്ക് മുൻഗണന നിശ്ചയിക്കേണ്ട താണെന്നു അഭിപ്രായപ്പെട്ട സാമ്പത്തിക ശാസ്ത്രജ്ഞൻ ?

Choose 1 answer








16. " ഇന്ത്യ എന്ന വിസ്മയം " എന്ന കൃതി രചിച്ചതാര് ?

Choose 1 answer








17. ഇന്ത്യയിൽ നിലനിന്നിരുന്ന മഹാജനപദങ്ങളുടെ എണ്ണം എത്രയാണ് ?

Choose 1 answer








18. അശോക ശാസനങ്ങൾ ആദ്യമായി വായിച്ച വ്യക്തി ?

Choose 1 answer








19. മൗര്യകാലഘട്ടത്തിൽ നൽകിയിരുന്ന ' ഉദകഭാഗ ' എന്നത് _____________ ?

Choose 1 answer








20. മഹാരാഷ്ട്രയിലെ പ്രതിഷ്ഠാനം (പൈത്താൺ) ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന രാജവംശം ?

Choose 1 answer







No.of correct answer

out of 20


No comments:

Post a Comment