Time : 00:00:00
1. ഹർഷവർദ്ധനന്റേതല്ലാത്ത കൃതി ഏത് ?
Choose 1 answer
2. ഒരു മെട്രിക് ടൺ എന്നത് ?
Choose 1 answer
3. മോൺട്രിയൽ പ്രോട്ടോകോൾ ബന്ധപെട്ടിരിക്കുന്നത് ?
Choose 1 answer
4. അണക്കെട്ടുകൾ ഇന്ത്യയുടെ വികസനത്തിന്റെ മഹാക്ഷേത്രങ്ങളാണ് എന്നഭിപ്രായപ്പെട്ടത് ?
Choose 1 answer
5. സുരങ്ക കിണറുകൾ കാണപ്പെടുന്ന ജില്ല ?
Choose 1 answer
6. അനൗപചാരിക സാമൂഹ്യനിയന്ത്രണസംഘങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
Choose 1 answer
7. ഹഗ്ഗിയ സോഫിയ എന്ന ചരിത്ര സ്മാരകം സ്ഥിതിചെയ്യുന്ന രാജ്യം ?
Choose 1 answer
8. നവോത്ഥാന സാഹിത്യ കൃതിയായ സീക്രെട്ടം രചിച്ചത് ?
Choose 1 answer
9. നവോത്ഥാന സാഹിത്യ കൃതിയായ ഡോൺ ക്വിക്സോട്ട് രചിച്ചത് ?
Choose 1 answer
10. ഗട്ടമെലിത്ത എന്ന ശില്പം നിർമിച്ച നവോത്ഥാനകാലത്തെ ശിൽപി ?
Choose 1 answer
11. മുഗൾ കാലഘട്ടത്തിൽ ഇന്ത്യ സന്ദർശിച്ച ടവർണിയർ, ബർണിയർ എന്നിവർ ഏത് രാജ്യക്കാരാണ് ?
Choose 1 answer
12. പിഗ്മി വർഗക്കാർ കാണപ്പെടുന്ന ഭൂഖണ്ഡം ?
Choose 1 answer
13. ബെഡോയിൻ ഗോത്രവർഗക്കാർ കാണപ്പെടുന്ന മരുഭൂമി ?
Choose 1 answer
14. കൊണാർക്ക് സൂര്യക്ഷേത്രത്തെക്കുറിച്ച് പരാമർശിക്കുന്ന ശിലാപത്മം എന്ന നോവൽ രചിച്ചത് ?
Choose 1 answer
15. ഇന്തോ- ഇസ്ലാമിക് വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ നിർമ്മിതി ?
Choose 1 answer
16. ഗോഥിക് വാസ്തുവിദ്യ ശൈലി ഇന്ത്യയിൽ പ്രചരിപിച്ച വിദേശികൾ ?
Choose 1 answer
17. മറാത്തി ഭാഗവതം രചിച്ചത് ?
Choose 1 answer
18. ഒരു തുണ്ട് ഭൂമി എന്നർത്ഥം വരുന്ന ഫ്യൂഡ് എന്ന _______ പദത്തിൽ നിന്നാണ് ഫ്യൂഡലിസം രൂപംകൊണ്ടത് ?
Choose 1 answer
19. മധ്യകാലഘട്ടത്തിലെ പാവിയ, പാദുവ സർവ്വകലാ ശാലകൾ സ്ഥിതിചെയ്യുന്ന രാജ്യം ?
Choose 1 answer
20. അൽ. ഖാനൂൻ എന്ന കൃതി രചിച്ചതാര് ?
Choose 1 answer
No comments:
Post a Comment