Time : 00:00:00
1. ഇന്ത്യൻ സംസ്കാരത്തിൽ ആകൃഷ്ടയായി 1893 ഇന്ത്യൻ പൗരത്വം സ്വീകരിച്ച ആനി ബസന്റ് ഏതു നാട്ടുകാരി ആയിരുന്നു
Choose 1 answer
2. ഭക്ഷ്യസുരക്ഷാനിയമം പാർലമെൻറ് അംഗീകരിച്ചവർഷം
Choose 1 answer
3. ലോകത്തിലെ ആദ്യത്തെ ഭൂപടം വരച്ചത്
Choose 1 answer
4. ഒന്നാംലോകമഹായുദ്ധകാലത്ത് മരങ്കളത്തുനിന്നു കുളത്തൂർ കുന്നിലേക്ക് യുദ്ധവിരുദ്ധ ജാഥ നടത്തിയത്
Choose 1 answer
5. കണ്ണൂർ ജില്ലയിലെ കണ്ണകെെ ഗ്രാമത്തിൽ കണ്ണകെെ കുഞ്ഞാക്കന്മയുടെ നേതൃത്വത്തിൽ നടന്ന സമരം
Choose 1 answer
6. നിസ്സഹകരണ പ്രസ്ഥാനത്തിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗീകാരം നൽകിയത് ഏത് സമ്മേളനത്തിൽ വച്ചാണ്
Choose 1 answer
7. ഇന്ത്യയുടെ വടക്ക് കിഴക്ക് ഭാഗത്തുള്ള മണിപ്പൂർ, നാഗാലാൻഡ് എന്നീ പ്രദേശങ്ങളിൽ നിയമലംഘന സമരത്തിന് നേതൃത്വം കൊടുത്തത്
Choose 1 answer
8. നാഗന്മാരുടെ റാണി എന്ന് റാണിഗെയ്ഡില്യൂ വിനെ വിശേഷിപ്പിച്ചത്?
Choose 1 answer
9. പയ്യന്നൂരിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തത്
Choose 1 answer
10. സുഭാഷ്ചന്ദ്രബോസിന്റെ സമരങ്ങളിൽ ആകൃഷ്ടനായി ഐ.എൻ.എ യിൽ ചേർന്ന ധീരനായ മലയാളി
Choose 1 answer
11. ക്രിമിനൽ കേസുകൾ പരിഗണിക്കുന്ന ഏറ്റവും താഴെത്തട്ടിലെ കോടതി ?
Choose 1 answer
12. ഒരു ദിവസത്തിലെ ഏറ്റവും കുറഞ്ഞ താപനിലയായി കാലാവസ്ഥാ നിരീക്ഷകർ പരിഗണിക്കുന്നത്
Choose 1 answer
13. സിവിൽ കേസുകൾ പരിഗണിക്കുന്ന ഏറ്റവും താഴെത്തട്ടിലുള്ള കോടതി ?
Choose 1 answer
14. കന്നുകാലികൾക്കും മേച്ചിൽപുറങ്ങൾക്കും വേണ്ടി ആര്യന്മാർ നടത്തിയ യുദ്ധങ്ങൾ അറിയപ്പെടുന്നത്
Choose 1 answer
15. "ദൈവത്തിൻറെ രഹസ്യങ്ങളെക്കുറിച്ച് എനിക്കറിയില്ല എന്നാൽ മനുഷ്യൻറെ ദുരിതങ്ങൾ എനിക്കറിയാം” എന്നു പറഞ്ഞത്
Choose 1 answer
16. അശോകന്റെ ശാസനങ്ങളിൽ ഭൂരിഭാഗവും എഴുതപ്പെട്ട ലിപി
Choose 1 answer
17. 1837 ഇൽ അശോകന്റെ ശാസനങ്ങൾ വായിച്ചെടുത്ത ചരിത്രകാരൻ ?
Choose 1 answer
18. ഇന്ത്യയിലെ ആദ്യത്തെ സ്വർണ്ണ നാണയങ്ങൾ പുറത്തിറക്കിയ രാജവംശം
Choose 1 answer
19. സ്വതന്ത്ര ഭാരതത്തിൽ ആദ്യമായി വ്യവസായിക നയം രൂപീകരിച്ചവർഷം
Choose 1 answer
20. ദേശീയ ആസൂത്രണ സമിതി രൂപീകരിച്ചവർഷം
Choose 1 answer
15
ReplyDelete