1. വിജയന് ഒരു ദിവസത്തെ ചിലവിന് 150 രൂ. വേണം ഇപ്പോൾ അവന്റെ കയ്യിൽ 5000 രൂ. ഉണ്ട് ഈ രൂപ എത്ര ദിവസത്തേക്ക് തികയും ?
Choose 1 answer
2. . ഒരു പ്ലാറ്റ്ഫോം കടക്കാൻ ഒരു ട്രെയിൻ 4 സെക്കൻഡ് എടുക്കും. ട്രെയിനിന്റെ വേഗത 30 മീറ്റർ / സെക്കൻഡ് ആണെങ്കിൽ പ്ലാറ്റ്ഫോമിന്റെ ദൈർഘ്യം എന്താണ് ?
Choose 1 answer
3. BJNT : CIOS : DHPV :_____?
Choose 1 answer
4. ഒരു സമാന്തര പ്രോഗ്രഷൻറെ രണ്ടാം പദം 10 ഉം നാലാം പദം 16 ഉം ആയാൽ ഒന്നാം പദം. ?
Choose 1 answer
5. . പ്രതിവർഷം 8% നിരക്കിൽ 8000 രൂപയുടെ ലളിതമായ പലിശ എത്രയാണ് ?
Choose 1 answer
6. നിശ്ചല വെള്ളത്തിൽ ഒരു മനുഷ്യന് മണിക്കൂറിൽ 5 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാകും. മണിക്കൂറിൽ 1 കിലോമീറ്റർ വേഗതയിൽ നദി ഒഴുകുന്നുവെങ്കിൽ, ഒരു സ്ഥലത്തേക്കും അവിടുന്ന് തിരിച്ചും പോകാൻ 75 മിനിറ്റ് എടുക്കും. സ്ഥലം എത്ര ദൂരെയാണ്?
Choose 1 answer
7. ഒരു സംഖ്യയുടെ നാലിരട്ടി 70 നേക്കാൾ 6 കുറവാണ്. എങ്കിൽ സംഖ്യ ഏത്
Choose 1 answer
8. ആൺകുട്ടികളുടെ നിരയിൽ ഇടതുവശത്ത് നിന്ന് എട്ടാമത്തെ മനുവും വലതുഭാഗത്ത് നിന്ന് ഒന്‍പതാമത്തെ സിജുവും ആണ് . അവരുടെ സീറ്റുകൾ പരസ്പരം മാറ്റുന്നു. ഇപ്പോൾ മനു ഇടത്തുനിന്ന് പതിനഞ്ചാമത്താണ്. എന്നാൽ നിരയിൽ എത്ര ആൺകുട്ടികളുണ്ട് ?
Choose 1 answer
9. കിരണിന്റെയും ശ്യാമിന്റെയും ഇപ്പോഴത്തെ പ്രായം യഥാക്രമം 5: 4 എന്ന അനുപാതത്തിലാണ്. മൂന്ന് വർഷം കഴിഞ്ഞാൽ , അവരുടെ പ്രായത്തിന്റെ അനുപാതം യഥാക്രമം 11: 9 ആയി മാറും. അപ്പോൾ ശ്യാമിന്റെ ഇപ്പോഴത്തെ പ്രായം എത്രയാണ് ?
Choose 1 answer
10. A , B എന്നിവയുടെ പ്രതിമാസ വരുമാനത്തിന്റെ അനുപാതം 7: 5 ഉം B , C എന്നിവയുടെ അനുപാതം 19:15 ഉം ആണ്. B, C എന്നിവയുടെ ശരാശരി പ്രതിമാസ വരുമാനം Rs. 17,340 ആണ് . A യുടെ പ്രതിമാസ വരുമാനം കണ്ടത്തുക ?
Choose 1 answer
11. 0 , 6 , 24 , 60 ,120 , 210 , അടുത്ത പദം കണ്ടെത്തുക ?
Choose 1 answer
12. ഇനിപ്പറയുന്ന ശ്രേണിയിലെ ചോദ്യചിഹ്നം (?) മാറ്റിസ്ഥാപിക്കുക : 5, 12 , 38 , 135 , ? ,2875 .
Choose 1 answer
13. . ഒരു ക്യാമ്പിൽ 100 പേർക്ക് 60 ദിവസത്തേക്കുള്ള ഭക്ഷണം ഉണ്ട്.പുതുതായി 20 പേർ കൂടി വന്നാൽ ഭക്ഷണം എത്ര ദിവസത്തേക്ക് തികയും?
Choose 1 answer
14. ഗീത വീട്ടിൽ നിന്നും 10 മീറ്റർ കിഴക്കോട്ടും 15 മീറ്റർ വടക്കോട്ടും 12 മീറ്റർ പടിഞ്ഞാറോട്ടും 15 മീറ്റർ തെക്കോട്ടും സഞ്ചരിച്ചാൽ, അവൾ വീട്ടിൽ നിന്നും എത്ര മീറ്റർ അകലത്തിലാണ്
Choose 1 answer
15. ഒരു സംഖ്യയുടെ 36% 117 അണ്. എതാണ് ആ സംഖ്യ ?
Choose 1 answer
16. 12 ആളുകൾ 10 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 15 ആളുകൾ എത്ര ദിവസം കൊണ്ട് ചെയ്യും ?
Choose 1 answer
17. രാജു രാവിലെ 6 മണിക്ക് കാറിൽ യാത്ര ചെയ്ത് 100.കി.മീറ്റർ അകലെയുള്ള നഗരത്തിൽ 10 മണിക്ക് എത്തിച്ചേർന്നു. എന്നാൽ കാറിന്റെ ശരാശരി വേഗം എത്ര ?
Choose 1 answer
18. . മൂന്ന് പുരുഷന്മാർക്കോ നാലു സ്ത്രീകൾക്കോ ഒരു ജോലി തീർക്കാൻ 43 ദിവസം വേണം. എങ്കിൽ 7 പുരുഷന്മാർക്കും 5 സ്ത്രീകൾക്കും അതെ ജോലി പൂർത്തിയാക്കാൻ എത്ര ദിവസം വേണം ?
Choose 1 answer
19. ഒരു മനുഷ്യൻ A നിന്ന് ആരംഭിച്ച് 3 കിലോമീറ്റർ വടക്ക് ഭാഗത്തേക്ക് നടക്കുന്നു, തുടർന്ന് 4 കിലോമീറ്റർ പടിഞ്ഞാറോട്ട് നടക്കുന്നു. ഇപ്പോള്‍ അയാൾ A-യിൽ നിന്ന് എത്ര ദൂരം ആണ്?
Choose 1 answer
20. ' P , Q' എന്നിവയ്ക്ക് യഥാക്രമം 15 ദിവസത്തിലും 10 ദിവസത്തിലും ഒരു പ്രവൃത്തി പൂർത്തിയാക്കാൻ കഴിയും. അവർ ഒരുമിച്ച് ജോലി ആരംഭിച്ചു, തുടർന്ന് " Q " 2 ദിവസത്തിന് ശേഷം പോയി. ' P ' മാത്രം ബാക്കിയുള്ള ജോലികൾ പൂർത്തിയാക്കി. അങ്ങനെയെങ്കിൽ പണി പൂർത്തിയാക്കാൻ എത്ര ദിവസം എടുത്തു ?
Choose 1 answer
12/20
ReplyDelete10/20
ReplyDelete18/20
ReplyDelete7/20
ReplyDelete20/20
ReplyDelete