November 21, 2020

PSC Repeated Questions Mock Test 5

PSC LDC,Repeated Questions,LPSA,LGS,KTET Mock Test
PSC LDC LPSA LGS UPSA Repeated Questions Mock Test
PSC Mock Test : 20 Questions

1. ആരുടെ അപൂർണമായ ആത്മകഥയാണ് ആൻ ഇന്ത്യൻ പിൽഗ്രിം?

Choose 1 answer








2. കൊച്ചി രാജാവ് 'കവിതിലകം' പട്ടം നൽകി ആദരിച്ചതാരെയാണ്

Choose 1 answer








3. പ്രത്യക്ഷ രക്ഷ ദൈവ സഭ സ്ഥാപിച്ചത് ആരാണ് ?

Choose 1 answer








4. ആറ്റം കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

Choose 1 answer








5. കണ്ണീരും കിനാവും ആരുടെ ആത്മകഥയാണ്

Choose 1 answer








6. ഇന്ത്യയിൽ മികച്ച പാർലമെന്റേറിയനുള്ള അവാർഡ് നൽകുന്നത് ഏത് നേതാവിന്റെ പേരിലാണ്?

Choose 1 answer








7. സലിം അലി ഏതു നിലയിലാണ് പ്രസിദ്ധൻ?

Choose 1 answer








8. സിന്ധു നദീതട സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം?

Choose 1 answer








9. സോനൽ മാൻസിങ്ങ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

Choose 1 answer








10. നൈലിൻറെ ദാനം എന്നറിയപ്പെടുന്ന രാജ്യം

Choose 1 answer








11. ആഗ്ര ഏതു നദിക്കു തീരത്താണ് ?

Choose 1 answer








12. സൂറത്ത് ഏതു നദിക്കു തീരത്താണ് ?

Choose 1 answer








13. "Liquid Based Cytology" എന്ന നൂതന സാങ്കേതിക വിദ്യ ഏതു രോഗ നിർണയത്തിനാണ് ഉപയോഗിക്കുന്നത് ?

Choose 1 answer








14. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോ ഫിസിക്സ് സ്ഥിതി ചെയ്യുന്നത് എവിടെ ?

Choose 1 answer








15. ഗുവാഹത്തി ഏതു നദിക്കു തീരത്താണ് ?

Choose 1 answer








16. ഇന്ത്യയിലെ ആദ്യത്ത തദ്ധേശീയമായ നിശബ്ദ സിനിമ?

Choose 1 answer








17. ബച്ചാവത് റിപ്പോർട്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

Choose 1 answer








18. ജബൽപൂർ ഏതു നദിക്കു തീരത്താണ് ?

Choose 1 answer








19. മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെ ?

Choose 1 answer








20. വിജയവാഡ ഏതു നദിക്കു തീരത്താണ് ?

Choose 1 answer







No.of correct answer

out of 20


13 comments: