1. റിസർവ് ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്?
Choose 1 answer
2. മന്നത്ത് പത്മനാഭന്റെ ആത്മകഥ എന്താണ് ?
Choose 1 answer
3. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പരമ്പരാഗത ഊർജ്ജം സ്രോതസ്സാണ് കൽക്കരി. കൽക്കരി ഉൽപാദനത്തിൽ ഇന്ത്യയുടെ സ്ഥാനം
Choose 1 answer
4. ചെറുകിട വ്യവസായങ്ങളുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്നവയിൽ ഏതാണ് പ്രവർത്തിക്കുന്നത് ?
Choose 1 answer
5. പുകയില ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം?
Choose 1 answer
6. ബോട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
Choose 1 answer
7. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ചണം ഉൽപാദനം ഇന്ത്യയാണ് . ചണം ഉൽപാദനത്തിൽ ഏത് രാജ്യമാണ് ഒന്നാമത് ?
Choose 1 answer
8. ചണം ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം ?
Choose 1 answer
9. ഏത് വര്‍ഷമാണ് ആസൂത്രണ കമ്മീഷൻ രൂപീകാരിച്ചത്?
Choose 1 answer
10. ഏറ്റവും കൂടുതൽ കോട്ടൺ ടെക്സ്റ്റൈൽ മില്ലുകളുള്ള ഇന്ത്യൻ സംസ്ഥാനം ?
Choose 1 answer
11. കുരുമുളക് ഗവേഷണ കേന്ദ്രം എവിടെയാണ്?
Choose 1 answer
12. താഴെ തന്നവയിൽനിന്ന് ഒറ്റയാനെ കണ്ടെത്തുക.
Choose 1 answer
13. ഇനിപ്പറയുന്നവയിൽ ഏതാണ് അധിവർഷം?
Choose 1 answer
14. വികാശിന് ശ്യാമിനേക്കാൾ ഉയരമുണ്ട്, എന്നാൽ ഉമേഷിനേക്കാൾ ചെറുതാണ്. രജത്തിനെക്കാൾ ഉയരമുള്ളയാളാണ് ഉമേഷ്. രജത്തിനെക്കാൾ ഉയരമുള്ളയാളാണ് ശ്യാം എങ്കിൽ എല്ലാവരിലും ചെറിയ ആൾ ആരാണ്?
Choose 1 answer
15. "ആയിരം തടാകങ്ങളുടെ നാട്"എന്നറിയപ്പെടുന്ന രാജ്യം ?
Choose 1 answer
16. കശുവണ്ടി ഗവേഷണ കേന്ദ്രം എവിടെയാണ് ?
Choose 1 answer
17. ഒരു ബേസ്ബോൾ ടീം 7 കളികളിൽ പരാജയപ്പെടുകയും 13 കളികളിൽ വിജയിക്കുകയും ചെയ്തു. കളിച്ച ഗെയിമുകളിൽ എത്ര ശതമാനം അവർ വിജയിച്ചു?
Choose 1 answer
18. കേരളത്തിലെ ആദ്യത്തെ ബയോമെട്രിക് എ.ടി.എം (atm) നിലവിൽ വന്നത് എവിടെയാണ് ?
Choose 1 answer
19. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം എവിടെയാണ് ?
Choose 1 answer
20. ദൃശ്യ പ്രകാശത്തിൽ ഊർജം ഏറ്റവും കൂടുതലുള്ള നിറം.
Choose 1 answer
For More PSC Repeated Questions Mock Test Click Here .
For Science Mock Test Click Here .
For Social Science and GK Mock Test Click Here .
For Current Affairs Mock Test Click Here .
For Maths Mock Test Click Here .
For Psychology Mock Test Click Here .
പുതിയ PSC MOCK TEST upload ചെയ്യുമ്പോൾ അറിയിപ്പ് ലഭിക്കുന്നതിന് "Crack PSC easily" എന്ന് Telegram ൽ Search ചെയ്തു ചാനലിൽ ജോയിൻ ചെയ്യുക ,അല്ലെങ്കിൽ ഇവിടെ ക്ലിക്കുചെയ്യുക. What app ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്കുചെയ്യുക.
For getting notified when we upload new PSC Mock Test kindly join us on telegram group by searching "Crack psc easily" or click here. For joining our whats app group Click here.
No comments:
Post a Comment