December 19, 2020

PSC General Knowledge (GK) and Social Science Mock Test 6

PSC LDC,LPSA,LGS,KTET Mock Test
PSC General Knowledge (GK) and Social Science Mock Test
PSC Mock Test : 20 Questions

Time : 00:00:00

1. എളയിടത്ത് സ്വരൂപം തിരുവിതാംകൂറിനോട് ചേർത്തത് ഏത് വർഷത്തിൽ ?

Choose 1 answer








2. എവിടുത്തെ രാജാവായിരുന്നു ശക്തൻ തമ്പുരാൻ ?

Choose 1 answer








3. ഗുരുവായൂർ സത്യാഗ്രഹ കമ്മറ്റിയുടെ സെക്രട്ടറി ആയിരുന്നത് ?

Choose 1 answer








4. സുപ്രീം കോടതിയിലെ ആദ്യത്തെ മലയാളി ജഡ്ജി ?

Choose 1 answer








5. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ഡയറക്ടർ ?

Choose 1 answer








6. കേരളത്തിൽ പക്ഷി ഗ്രാമം എന്നറിയപ്പെടുന്നത് ?

Choose 1 answer








7. കേരളത്തിൽ ഗ്ലാസ് നിർമ്മാണത്തിന് പറ്റിയ വെളുത്ത മണൽ ലഭിക്കുന്ന സ്ഥലം ?

Choose 1 answer








8. സുൽത്താൻ ബത്തേരി എന്ന സ്ഥല നാമം ആരുടെ പേരിൽ നിന്നാണ് രൂപം കൊണ്ടത് ?

Choose 1 answer








9. പറങ്കിപ്പടയാളി എന്ന കൃതി രചിച്ചത് ?

Choose 1 answer








10. നായർസാൻ എന്നറിയപ്പെട്ടത് ?

Choose 1 answer








11. സംക്ഷേപവേദാർഥം എന്നാണ് പ്രസിദ്ധപ്പെടുത്തിയത് ?

Choose 1 answer








12. സംക്ഷേപവേദാർഥം പ്രസിദ്ധപ്പെടുത്തിയത് എവിടെ നിന്നുമാണ് ?

Choose 1 answer








13. ഏറ്റവും കൂടുതൽ കുരുമുളക് ഉത്പാദിപ്പിക്കുന്ന ജില്ല ?

Choose 1 answer








14. വേണാട് രാജാക്കന്മാരുടേതായി ലഭിച്ചിട്ടുള്ള ആദ്യത്തെ ശാസനം ?

Choose 1 answer








15. സർദാർ കെ.എം.പണിക്കരുടെ മുഴുവൻ പേര് ?

Choose 1 answer








16. മധ്യകാലഘട്ടത്തിൽ സംസ്കൃതവും പഴയ മലയാള ഭഷയും ചേർന്ന ഒരു ഭാഷാശൈലി ?

Choose 1 answer








17. ദൈവദശകം രചിച്ചത് ?

Choose 1 answer








18. തെക്കൻ തിരുവിതാംകൂറിലെ ചാന്നാർ സ്ത്രികൾക്ക് മാറുമറയ്ക്കാൻ സ്വാതന്ത്ര്യം നൽകിയത് ?

Choose 1 answer








19. പോർച്ചുഗീസുകാർ ഇന്ത്യയിൽ ആദ്യ ഫാക്ടറി സ്ഥാപിച്ച സ്ഥലം ?

Choose 1 answer








20. കേരളത്തിൽ കോടതി വിധിയിലൂടെ നിയമസഭാംഗത്വം നഷ്ടപ്പെട്ട ആദ്യ വ്യക്തി ?

Choose 1 answer







No.of correct answer

out of 20


1 comment: