Time : 00:00:00
1. വെച്ചൂർ പശുവിന്റെ ജന്മദേശമായ വെച്ചൂർ ഏത് ജില്ലയിലാണുള്ളത് ?
Choose 1 answer
2. പയർചെടികളുടെ വേര് മുഴകളിൽ കാണപ്പെടുന്ന നൈട്രജൻ സ്ഥിരീകരണ ബാക്ടീരിയ ?
Choose 1 answer
3. 'പ്രകൃതിയുടെ കലപ്പ' എന്ന് വിശേഷിപ്പിക്കുന്ന ജീവി ?
Choose 1 answer
4. മണ്ണിന്റെ നൈട്രജൻ അളവ് കൂട്ടാൻ ഉപയോഗിക്കുന്ന ജലസസ്യം ?
Choose 1 answer
5. താറാവ് ഇനങ്ങളിൽ പെടാത്തത് ?
Choose 1 answer
6. ശാസ്ത്രീയമായ തേനീച്ച വളർത്തൽ ?
Choose 1 answer
7. ഉരുണ്ട കല്ലും അതേ ഭാരമുള്ള ചതുരക്കല്ലും തള്ളിനീക്കാൻ ശ്രമിച്ചാൽ ഉരുളൻ കല്ല് എളുപ്പം നീങ്ങുന്നു, കാരണം ?
Choose 1 answer
8. ബലത്തിന്റെ CGS യൂണിറ്റ്?
Choose 1 answer
9. അന്തരീക്ഷമർദ്ദം അളക്കുന്ന യൂണിറ്റ് ?
Choose 1 answer
10. ഒരു പ്രതലം മറ്റൊരു പ്രതലത്തിലൂടെ ചലിക്കുമ്പോൾ അവയുടെ ആപേക്ഷിക ചലനത്തെ എതിർക്കുന്ന തരത്തിൽ അവയ്ക്കിടയിൽ പ്രതലത്തിന് സമാന്തരമായി അനുഭവപ്പെടുന്ന ബലമാണ് ?
Choose 1 answer
11. പ്രതല വിസ്തൃതി കുറയുമ്പോൾ ഘർഷണം ?
Choose 1 answer
12. ഒരു പാത്രത്തിൽ സ്ഥിതിചെയ്യുന്ന ദ്രാവകം പാത്രത്തിലെ ഏത് ദിശയിലേക്കാണ് മർദ്ദം പ്രയോഗിക്കുന്നത് ?
Choose 1 answer
13. ദ്രാവകത്തിന്റെ സാന്ദ്രത കൂടുമ്പോൾ ദ്രാവകമർദ്ദം ?
Choose 1 answer
14. പർവ്വതാരോഹകർക്ക് മുകളിലേക്ക് പോകുമ്പോൾ മൂക്കിൽ നിന്നും രക്ത സ്രാവം ഉണ്ടാകുന്നതിന് കാരണം ?
Choose 1 answer
15. കോശദ്രവ്യത്തിനുള്ളിലെ എല്ലാ പദാർത്ഥങ്ങളെയും ചേർത്ത് വിളിക്കുന്നത് എന്ത് ?
Choose 1 answer
16. കോശത്തിലെ പ്രോട്ടീൻ നിർമ്മാണ ഫാക്ടറി എന്നറിയപ്പെടുന്നത് ?
Choose 1 answer
17. പൂക്കൾക്കും, പഴങ്ങൾക്കും പർപ്പിൾ നിറം നൽകുന്ന വർണ്ണകമേത് ?
Choose 1 answer
18. മർമ്മമില്ലാത്ത ഏകകോശ ജീവികളെ സൂചിപ്പിക്കുന്ന പേര് ?
Choose 1 answer
19. കോശത്തിലെ ആത്മഹത്യാസഞ്ചി എന്നറിയപ്പെടുന്നത് ഏത് കോശാംഗത്തെയാണ് ?
Choose 1 answer
20. ഒന്നിൽക്കൂടുതൽ ലെൻസുകൾ ഉപയോഗിക്കുന്ന മൈക്രോസ്കോപ്പുകളാണ് ?
Choose 1 answer
No comments:
Post a Comment