December 21, 2020

കേരളം ജില്ലകൾ നിലവിൽ വന്ന വർഷം ( പഠിക്കാനുള്ള Code - ഉം മനസ്സിൽ പതിഞ്ഞിരിക്കുന്ന ചിത്രവും ഉൾപ്പെടെ )

കേരളം ജില്ലകൾ നിലവിൽ വന്ന വർഷം

1949-ൽ രൂപം കൊണ്ട ജില്ലകൾ കോഡ്

" 49 കൊതിയന്മാർ തൃക്കോട്ടയിൽ "
  • കൊ : കൊല്ലം
  • തി : തിരുവനന്തപുരം
  • തൃ : ത്രിശ്ശൂർ
  • കോട്ട : കോട്ടയം

1949


കൊല്ലം :

1949 ജൂലൈ 1

1949


തിരുവനന്തപുരം :

1949 ജൂലൈ 1

1949


തൃശ്ശൂർ :

1949 ജൂലൈ 1

1949


കോട്ടയം :

1949 ജൂലൈ 1

1957-ൽ രൂപം കൊണ്ട ജില്ലകൾ കോഡ്

ആലപാല കോഴിക്ക് 57 കണ്ണുണ്ട്”
  • ആല : ആലപ്പുഴ
  • പാല : പാലക്കാട്
  • കോഴി : കോഴിക്കോട്
  • കണ്ണു : കണ്ണൂർ

1957


ആലപ്പുഴ :

1957 ആഗസ്റ്റ് 17

1957


പാലക്കാട് :

1957 ജനുവരി 1

1957


കോഴിക്കോട് :

1957 ജനുവരി 1

1957


കണ്ണൂർ :

1957 ജനുവരി 1

1958,1969,1972-ൽ രൂപം കൊണ്ട ജില്ലകൾ കോഡ്

" EMI = 58 69 72 "
  • E : എറണാകുളം
  • M : മലപ്പുറം
  • I : ഇടുക്കി

1958


എറണാകുളം :

1958 ഏപ്രിൽ 1

1969


മലപ്പുറം :

1969 ജൂൺ 16

1972


ഇടുക്കി :

1972 ജനുവരി 26

1980,1982,1984-ൽ രൂപം കൊണ്ട ജില്ലകൾ കോഡ്

" 80 82 84 = വാപ കസറി "
  • വ : വയനാട്
  • പ : പത്തനംതിട്ട
  • കസറി : കാസർഗോഡ്

1980


വയനാട് :

1980 നവംബർ 1

1982


പത്തനംതിട്ട :

19482 നവംബർ 1

1984


കാസർഗോഡ് :

1984 മെയ് 24

No comments:

Post a Comment