December 22, 2020

PSC General Knowledge (GK) and Social Science Mock Test 7

PSC LDC,LPSA,LGS,KTET Mock Test
PSC General Knowledge (GK) and Social Science Mock Test
PSC Mock Test : 20 Questions

Time : 00:00:00

1. പെരുമാൾ കാലത്തെ പ്രധാന ജ്യോതിശാസ്ത്രജ്ഞൻ ആര് ?

Choose 1 answer








2. ശങ്കരനാരായണീയം എന്ന പ്രസിദ്ധമായ കൃതി രചിച്ചത് ആരാണ് ?

Choose 1 answer








3. പരിസ്ഥിതി സംരക്ഷണം ഇന്ത്യൻ പൗരന്റെ കർത്തവ്യം ആണെന്ന് ഉദ്ഘോഷിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ വകുപ്പ് ?

Choose 1 answer








4. ധനകാര്യ ബില്ലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ?

Choose 1 answer








5. അക്ബറുടെ സൈനിക സമ്പ്രദായം അറിയപ്പെട്ടിരുന്നത് ?

Choose 1 answer








6. ശിവജിയുടെ സദസ്സിനെ അലങ്കരിച്ചിരുന്ന മന്ത്രിസഭയുടെ പേര് ?

Choose 1 answer








7. സൈനികസഹായവ്യവസ്ഥ യിലുടെ ബ്രിട്ടീഷ്കാരുടെ കീഴിലാകാതിരുന്ന നാട്ടുരാജ്യം ?

Choose 1 answer








8. ബംഗാൾ പ്രവിശ്യയിലെ രാജ്മഹൽ കുന്നുകളിൽ വസിച്ചിരുന ഗോത്രജനത ?

Choose 1 answer








9. ലോകത്തിലെ സമയ മേഖലകളുടെ എണ്ണം എത്ര ?

Choose 1 answer








10. റഷ്യയുടെ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം അറിയപ്പെടുന്ന പേര് ?

Choose 1 answer








11. യൂറോപ്യൻ സ്പേയ്സ് ഏജൻസിയുടെ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം അറിയപ്പെടുന്ന പേര് ?

Choose 1 answer








12. ഇന്ത്യൻ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം അറിയപ്പെടുന്ന പേര് ?

Choose 1 answer








13. അമേരിക്കയുടെ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം അറിയപ്പെടുന്ന പേര് ?

Choose 1 answer








14. നാസികളാൽ വധിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന കേരളീയ വിപ്ലവകാരി ?

Choose 1 answer








15. തൂത്തുകുടി ആസ്ഥാനമാക്കി 1906-ൽ സ്വദേശി സ്റ്റീൽ നാവിഗേഷൻ കമ്പനി ആരംഭിച്ച വ്യക്തി ?

Choose 1 answer








16. നീലം കർഷകർ അനുഭവിക്കുന്ന കൊടിയ ചൂഷണത്തെ ഹൃദയഹാരിയായി ചിത്രീകരിച്ച ദീനബന്ധു മിത്രയുടെ നോവലിന്റെ പേര് ?

Choose 1 answer








17. ഭാരത് മാതാ എന്ന ചിത്രം വരച്ചത് ?

Choose 1 answer








18. ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയന്റൽ ആർട്സ് സ്ഥാപിച്ചത് ?

Choose 1 answer








19. ദൂരദർശിനി ഉപയോഗിച്ച് വാനനിരീക്ഷണത്തിന് തുടക്കമിട്ട ശാസ്ത്രജ്ഞൻ ആരാണ് ?

Choose 1 answer








20. ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹം ?

Choose 1 answer







No.of correct answer

out of 20


No comments:

Post a Comment