December 23, 2020

PSC General Knowledge (GK) and Social Science Mock Test 8

PSC LDC,LPSA,LGS,KTET Mock Test
PSC General Knowledge (GK) and Social Science Mock Test
ചോദ്യോത്തരം പഠിച്ചതിനു ശേഷം മാത്രം Mock Test ചെയ്യുക . ഇന്നലെ പഠിക്കാത്തവർ ഇവിടെ ക്ലിക്ക് ചെയ്ത് പഠിച്ചതിനു ശേഷം Mock Test ചെയ്യുക.

PSC Mock Test : 20 Questions

Time : 00:00:00

1. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൻറെ ആദ്യ പ്രസിഡണ്ട് ?

Choose 1 answer








2. സഖാക്കളേ മുന്നോട്ട് എന്ന സന്ദേശം നൽകിയ പ്രശസ്തനായ കമ്യൂണിസ്റ്റ് നേതാവ് ?

Choose 1 answer








3. തിരു-കൊച്ചിയിൽ രാജപ്രമുഖ സ്ഥാനം വഹിച്ചിരുന്ന രാജാവ്?

Choose 1 answer








4. ഇംഗ്ലീഷുകാർ തലശ്ശേരിയിൽ കോട്ട നിർമ്മിച്ചത് ഏത് വർഷത്തിൽ?

Choose 1 answer








5. കിഴക്കിൻറെ വെന്നീസ് എന്നറിയപ്പെടുന്നത് ?

Choose 1 answer








6. ഇന്ത്യയിലെ സുഗന്ധവ്യഞ്ജന സംസ്ഥാനം എന്നറിയപ്പെടുന്നത് ?

Choose 1 answer








7. രാജ്യസഭാംഗമായിരിക്കെ കേരള മുഖ്യമന്ത്രിയായ രണ്ടാമത്തെ വ്യക്തി ?

Choose 1 answer








8. കാലാവധിയായ അഞ്ചുവർഷം തികച്ച കേരള നിയമസഭയുടെ ചരിത്രത്തിലെ ആദ്യ സ്പീക്കർ ?

Choose 1 answer








9. കേരളത്തിലെ ആദ്യ വനിതാ കോളേജ് സ്ഥാപിതമായത് എവിടെ ?

Choose 1 answer








10. കുട്ടനാടിലെ കഥാകാരൻ എന്നറിയപ്പെടുന്നത് ?

Choose 1 answer








11. കേരളത്തിലെ ആദ്യ ബാങ്ക് ഏതാണ് ?

Choose 1 answer








12. കുഞ്ചൻ നമ്പ്യാർ ഏത് രാജധാനിയിലാണ് കഴിഞ്ഞിരുന്നത് ?

Choose 1 answer








13. കേരളത്തിലെ ആദ്യത്തെ പ്രസ് കോട്ടയത്ത് സ്ഥാപിച്ചത് ?

Choose 1 answer








14. ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറി എവിടെയാണ് ?

Choose 1 answer








15. സുപ്രിം കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി ?

Choose 1 answer








16. ഗാന്ധിജിയെക്കുറിച്ചു 'എൻറെ ഗുരുനാഥൻ ' എന്ന കവിത രചിച്ചത് ?

Choose 1 answer








17. കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ രാഷ്‌ട്രപതി ?

Choose 1 answer








18. കേരള മുഖ്യമന്ത്രിമാരിൽ പത്തൊൻപതാം നൂറ്റാണ്ടിൽ ജനിച്ച ഏക വ്യക്തി ?

Choose 1 answer








19. കേരള സെക്രട്ടേറിയറ്റ് മന്ദിരം പണികഴിപ്പിക്കുമ്പോൾ ദിവാനായിരുന്നത് ?

Choose 1 answer








20. കേരള പോസ്റ്റൽ സർക്കിൾ നിലവിൽ വന്ന വർഷം ?

Choose 1 answer






No.of correct answer

out of 20


2 comments: