December 12, 2020

PSC LDC LPSA UPSA LGS Current Affairs (november) Mock Test 8

PSC LDC,Current Affairs 2020,LPSA,LGS,KTET Mock Test
PSC LDC LPSA UPSA LGS Current Affairs Mock Test
PSC Mock Test : 20 Questions

Time : 00:00:00

1. 2020 നവംബറിൽ Health Care Startup ആയ Wellversed ന്റെ ബ്രാന്റ് അംബാസിഡർ ആയി നിയമിതനായത് ?

Choose 1 answer








2. 2020 നവംബറിൽ Tanzania യുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ?

Choose 1 answer








3. 2020 ലെ Nation Brand Index ൽ ഇന്ത്യയുടെ സ്ഥാനം ?

Choose 1 answer








4. 2020 നവംബറിൽ അന്തരിച്ച കേരള സംസ്ഥാന യുവജനക്ഷേമബോർഡ് വൈസ് ചെയർമാൻ ?

Choose 1 answer








5. 2020 നവംബറിൽ അന്തരിച്ച മുൻ ബീഹാർ മുഖ്യമന്ത്രി ?

Choose 1 answer








6. Hockey India യുടെ പുതിയ പ്രസിഡന്റ് ?

Choose 1 answer








7. മതം, മതഭ്രാന്ത്,മതേതരത്വം എന്ന പുസ്തകത്തിന്റെ രചയിതാവ് ?

Choose 1 answer








8. 2020 നവംബറിൽ 50000 രൂപയിൽ താഴെ പ്രതിമാസം ശമ്പളം ലഭിക്കുന്ന സ്വകാര്യമേഖലയിലെ ജോലികൾക്ക് തദ്ദേശവാസികൾക്ക് 75 ശതമാനം സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം ?

Choose 1 answer








9. 2020 സംബറിൽ കേന്ദ്ര സർക്കാർ പദ്ധതിയായ Namami Gange Programme ന്റെ ബ്രാന്റ് അംബാസിഡർ ആയ പ്രമുഖ Comic Cartoon കഥാപാത്രം ?

Choose 1 answer








10. 2020 നവംബറിൽ Centre of Excellence for Indian Knowledge System നിലവിൽ വരുന്നത് ?

Choose 1 answer








11. 2020 നവംബറിൽ Hazira-Ghogha Ro-Pax ferry Service നിലവിൽ വന്ന സംസ്ഥാനം ?

Choose 1 answer








12. കിഫ്ബിയുടെ സഹായത്തോടെ ലോകത്തിലെ ഏറ്റവും വലിയ ആന പുനരധിവാസ കേന്ദ്രം നിലവിൽ വരുന്നത് ?

Choose 1 answer








13. 2020 നവംബറിൽ NPCI (National Payments Corporation of India) യുടെ അംഗീകാരത്തോടെ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച Payment Platform ?

Choose 1 answer








14. 1000 ATP Tour മത്സരങ്ങൾ വിജയിക്കുന്ന നാലാമത്തെ ടെന്നീസ് താരം ?

Choose 1 answer








15. 2020 നവംബറിൽ Online Gambling Games നിരോധിക്കാൻ തീരുമാനിച്ച സംസ്ഥാനം ?

Choose 1 answer








16. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും കുടുതൽ മത്സരങ്ങൾ (210) നിയന്ത്രിച്ച അമ്പയർ എന്ന നേട്ടത്തിന് അർഹനായത് ?

Choose 1 answer








17. 2020 ലെ ജെ.സി.സി വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരത്തിന് അർഹനായത് ?

Choose 1 answer








18. 2020 നവംബറിൽ ക്രിസ്റ്റ്യൻ ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്നാക്കവസ്ഥയും നേരിടുന്ന പ്രശ്നങ്ങളും പഠിക്കുന്നതിനായി കേരള സർക്കാർ നിയോഗിച്ച കമ്മീഷൻ അധ്യക്ഷൻ ?

Choose 1 answer








19. 2020 നവംബറിൽ സംസ്ഥാന അസംബ്ലിയെ ഇ- അസംബിയാക്കാൻ തീരുമാനിച്ച സംസ്ഥാനം ?

Choose 1 answer








20. കേരളത്തിലെ ജലസ്രോതസ്സുകളുടെ വിവരശേഖരണവും ജലബജറ്റിംഗും സാധ്യമാക്കുന്നതിന് ഭൂജലവകുപ്പ് ആരംഭിച്ച പുതിയ മൊബൈൽ ആപ്ലിക്കേഷൻ ?

Choose 1 answer







No.of correct answer

out of 20


No comments:

Post a Comment