December 11, 2020

PSC LDC LPSA UPSA LGS Social Science Mock Test 12

PSC LDC,LPSA,LGS,KTET Mock Test
PSC LDC LPSA UPSA LGS Social Science Mock Test
PSC Mock Test : 20 Questions

Time : 00:00:00

1. ഇന്ത്യൻ ഭാഷകളിൽ പ്രസിദ്ധീകരിക്കുന്ന പത്രങ്ങൾക്കു ലൈസൻസ് നൽകുന്നതിന് ബ്രിട്ടീഷ്കാർ നിയന്ത്രണം ഏർപ്പെ ടുത്തിയ വർഷം ?

Choose 1 answer








2. ഇന്ത്യൻ പത്രങ്ങളുടെ വിമോചകൻ എന്നറിയപ്പെടുന്നത് ?

Choose 1 answer








3. 1918 ലെ അഹമ്മദാബാദ് തുണിമിൽ സമരത്തിൻറെ പ്രധാനകാരണം ?

Choose 1 answer








4. "പ്ലാസി യുദ്ധം ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട എങ്കിൽ ജാലിയൻവാലാബാഗ് സംഭവം ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിളക്കി" ?

Choose 1 answer








5. കരിനിയമം എന്നറിയപ്പെട്ടിരുന്ന നിയമം ?

Choose 1 answer








6. ഇന്ത്യൻ സ്വാതന്ത്യസമരത്തിലെ ദക്ഷിണേന്ത്യയിലെ ആദ്യത്തെ രക്തസാക്ഷി ?

Choose 1 answer








7. തേഭാഗ സമരം നടന്ന സ്ഥലം ?

Choose 1 answer








8. ദി ട്രാൻസ്ഫർ ഓഫ് പവർ ഇൻ ഇന്ത്യ , ഇന്റഗ്രേഷൻ ഓഫ് ഇന്ത്യൻ സ്റ്റേറ്റ് എന്നീ ഗ്രന്ഥങ്ങളുടെ കർത്താവ് ?

Choose 1 answer








9. തിരുവിതാംകൂർ ബ്രിട്ടീഷ് മേൽക്കോയ്മ അംഗീകരിച്ച വർഷം ?

Choose 1 answer








10. മലബാർ കുടിയാന്മ നിയമം നടപ്പിലാക്കിയ വർഷം ?

Choose 1 answer








11. പണ്ടാരപ്പാട്ട വിളംബരം നടന്ന വർഷം ?

Choose 1 answer








12. മലയാളത്തിലെ ആദ്യ വ്യാകരണ ഗ്രന്ഥം തയ്യാറാക്കിയത് ?

Choose 1 answer








13. മലയാളത്തിലെ ആദ്യ നിഘണ്ടു രൂപപ്പെടുത്തിയത് ?

Choose 1 answer








14. മലയാളത്തിൽ അച്ചടിച്ച ആദ്യത്തെ സമ്പൂർണ്ണ ഗ്രന്ഥം ?

Choose 1 answer








15. ഇംഗ്ലീഷ് മലയാളം നിഘണ്ടു രൂപപ്പെടുത്തിയത് ആര് ?

Choose 1 answer








16. മലയാളം ഇംഗ്ലീഷ് നിഘണ്ടു രൂപപ്പെടുത്തിയത് ?

Choose 1 answer








17. ലണ്ടൻ മിഷൻ സൊസൈറ്റിയുടെ പ്രവർത്തന മേഖല ?

Choose 1 answer








18. ചർച്ച് മിഷൻ സൊസൈറ്റിയുടെ പ്രവർത്തന മേഖല ?

Choose 1 answer








19. ജന്മികുടിയാൻ വിളംബരം നടന്ന വർഷം ?

Choose 1 answer








20. കൊച്ചി കുടിയാന്മ നിയമം നടന്ന വർഷം ?

Choose 1 answer







No.of correct answer

out of 20


2 comments: