Time : 00:00:00
1. 2020 ഡിസംബറിൽ UNESCO യുടെ സഹകരണത്തോടെ നടക്കുന്ന World Press Freedom Conference ന്റെ വേദി ?
Choose 1 answer
2. 2020 നവംബറിൽ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനായി Swami Atmanand Government English Medium Schools ആരംഭിക്കുന്ന സംസ്ഥാനം ?
Choose 1 answer
3. Indo-Israeli Centre of Excellence for Vegetables Protected Cultivation നിലവിൽ വരുന്ന സംസ്ഥാനം ?
Choose 1 answer
4. 2020 നവംബറിൽ Electronics Sector Skill Council of India (ESSCI) യുടെ CEO ആയി നിയമിതനായയത് ?
Choose 1 answer
5. 2020 ലെ Women's T-20 Challenge ന്റെ വേദി ?
Choose 1 answer
6. 2019 ലെ ജെ.സി ഡാനിയേൽ പുരസ്കാരത്തിന് അർഹനായത് ?
Choose 1 answer
7. 2020 ലെ പത്മപ്രഭാ പുരസ്കാരത്തിന് അർഹനായത് ?
Choose 1 answer
8. കേരളത്തിലെ ആദ്യ സമഗ്ര ഗാന്ധി മ്യൂസിയം നിലവിൽ വരുന്ന ജില്ല ?
Choose 1 answer
9. NABARD- ന്റെ സഹകരണത്തോടെ സർക്കാർ മേഖലയിൽ ആധുനിക സാങ്കേതിക വിദ്യയോടെയുള്ള പാൽപ്പൊടി നിർമ്മാണ ശാല നിലവിൽ വരുന്നത് ?
Choose 1 answer
10. യു.എസിലെ Stanford University തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ 114-ാം സ്ഥാനവും പോളിമർ മേഖലയിൽ ഇന്ത്യയിലെ മികച്ച രണ്ടാമത്തെ ശാസ്ത്രജ്ഞനുമായി തിരഞ്ഞെടുത്തത് ?
Choose 1 answer
11. ഏഷ്യയിലെ രണ്ടാമത്തേതും ഇന്ത്യയിലെ ആദ്യത്തേതുമായ കണ്ടൽ മ്യൂസിയം നിലവിൽ വരുന്നത് ?
Choose 1 answer
12. 2020 നവംബറിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് Motor Vehicle Tax ഒഴിവാക്കിയ സംസ്ഥാനം ?
Choose 1 answer
13. 2020 നവംബറിൽ അന്തരിച്ച പ്രശസ്ത വയലിനിസ്റ്റും പത്മഭൂഷൺ ജേതാവുമായ വ്യക്തി ?
Choose 1 answer
14. 2020 നവംബറിൽ ഡോ.പി.പൽപ്പു ഫൗണ്ടേഷൻ പുരസ്കാരത്തിന് അർഹനായത് ?
Choose 1 answer
15. 2020 ഡിസംബർ മുതൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് COVID - 19 Contact Tracing Application നിർബന്ധമാക്കിയ രാജ്യം ?
Choose 1 answer
16. 2020 നവംബറിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച വെസ്റ്റ് ഇൻഡീസ് താരം ?
Choose 1 answer
17. കേരളത്തിലെ ആദ്യ കബഡി പരിശീലന കേന്ദ്രം നിലവിൽ വരുന്നത് ?
Choose 1 answer
18. കേരളത്തിലെ ആദ്യ സർക്കാർ ആയുർവേദ നേത്രരോഗ സ്പെഷ്യാലിറ്റി ആശുപത്രി നിലവിൽ വരുന്നത് ?
Choose 1 answer
19. 2020 നവംബറിൽ PRASAD (Pilgrimage Rejuvenation and Spiritual Augmentation Drive) പദ്ധതി പ്രകാരം ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ നിലവിൽ വന്നത് ?
Choose 1 answer
20. 2020 ഡിസംബറിൽ കോവിഡ് പ്രതിരോധവും Plastic Waste കുറയ്ക്കുന്നതും ലക്ഷ്യമിട്ട് Plastic Lao Mask Le Jao സംരംഭം ആരംഭിച്ച സ്ഥലം ?
Choose 1 answer
20/20
ReplyDelete12
ReplyDelete