December 5, 2020

PSC LDC LPSA UPSA LGS Social Science Mock Test 11

PSC LDC,LPSA,LGS,KTET Mock Test
PSC LDC LPSA UPSA LGS Social Science Mock Test
PSC Mock Test : 20 Questions

Time : 00:00:00

1. ആഗോള ആദരവ് പിടിച്ചുപറ്റുന്ന ഏക ഭരണസംവിധാനം ജനാധിപത്യമാണ് - എന്ന് അഭിപ്രായപെട്ടത് ?

Choose 1 answer








2. ജനാധിപത്യഭരണം ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായിരിക്കണം - എന്നുപറഞ്ഞത്

Choose 1 answer








3. 1972-ൽ സ്റ്റോക്ഹോംൽ നടന്ന മാനവ പരിസ്ഥിതിയെ ക്കുറിച്ചുള്ള സമ്മേളനത്തിൽ ഏത് ഭരണാധികാരി നടത്തിയ പ്രസംഗമാണ് ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുവാൻ ഐക്യരാഷ്ട്രസഭയെ പ്രേരിപ്പിച്ചത് ?

Choose 1 answer








4. വിദ്യാസമ്പന്നർ മാറ്റത്തിന്റെ വക്താക്കളാണ് എന്നഭിപ്രായപെട്ടത് ?

Choose 1 answer








5. വെള്ളവും വളവും കണികാ രൂപത്തിൽ ടിപ്പുകളിലൂടെ നൽകുന്ന കൃഷി രീതി ?

Choose 1 answer








6. ഭൂമിക്ക് ഗോളാകൃതിയാണെന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ചത് ?

Choose 1 answer








7. ഭൂമിക്ക് കൃത്യമായ ഗോളാകൃതി ഇല്ലെന്ന് കണ്ടെത്തിയത് ?

Choose 1 answer








8. സൂര്യ രശ്മികൾ ഭൂമിയിൽ പതിക്കുന്നതിന്റെ കോണളവിനെമാത്രം ആശ്രയിച്ച് ഭൂമിയുടെ ചുറ്റളവ് കണ്ടെത്തിയത് ?

Choose 1 answer








9. പിഗ്മികളുടെ മുഖ്യ അധിവാസ മേഖല ?

Choose 1 answer








10. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ട് നിലവിൽ വന്ന വർഷം ?

Choose 1 answer








11. നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?

Choose 1 answer








12. പെട്രാർക്കിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി ?

Choose 1 answer








13. ഇന്ത്യയിലെ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ഭരണം അവസാനിപ്പിക്കാൻ കാരണമായ വിളംബരം എത് ?

Choose 1 answer








14. ജാതിവ്യവസ്ഥയും വിഗ്രഹാ ആരാധനയെയും എതിർത്ത നവോത്ഥാനനായകൻ ?

Choose 1 answer








15. വിധവകളുടെ വിവാഹത്തെ പ്രോത്സാഹിപ്പിക്കുകയും ജാതിവ്യവസ്ഥയെ എതിർക്കുകയും ചെയ്ത നവോത്ഥാന നായകൻ ?

Choose 1 answer








16. സ്ത്രീകളുടെ ഉന്നമനത്തിനായി ആര്യ മഹിളാ സഭ എന്ന സംഘടന സ്ഥാപിച്ചത് ?

Choose 1 answer








17. ശാരദ സധൻ സ്ഥാപിച്ചത് ?

Choose 1 answer








18. കാൾഗൂർലി സ്വർണ്ണഖനി സ്ഥിതിചെയ്യുന്ന രാജ്യം ?

Choose 1 answer








19. അന്താരാഷ്ട്ര നദി എന്ന് വിശേഷിക്കപ്പെടുന്ന നദി ?

Choose 1 answer








20. ആപ്പിന്റെ രൂപത്തിലുള്ള ചിത്രലിപി ?

Choose 1 answer







No.of correct answer

out of 20


No comments:

Post a Comment