December 6, 2020

PSC Current Affairs ( November ) 2020 Mock Test 5

PSC LDC,Current Affairs 2020,LPSA,LGS,KTET Mock Test
PSC LDC LPSA UPSA LGS Current Affairs 2020 Mock Test
PSC Mock Test : 20 Questions

Time : 00:00:00

1. Rasathi: The other side of a Transgender എന്ന പുസ്തകത്തിന്റെ രചയിതാവ് ?

Choose 1 answer








2. കേരളത്തിൽ നഗര ഉപജീവന ബിസിനസ് കേന്ദ്രം നിലവിൽ വരുന്നത് ?

Choose 1 answer








3. 2020 ഒക്ടോബറിൽ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഡയറക്ടറായി നിയമിതനായ മലയാളി ?

Choose 1 answer








4. 2020 ഒക്ടോബറിൽ സമ്പൂർണ്ണ ഹരിത കമ്പ്യൂട്ടിംഗ് ലാബ് സംവിധാനം നിലവിൽ വന്ന സർവകലാശാല ?

Choose 1 answer








5. 2020 ലെ ഇടുക്കി പെട്ടിമുടി ദുരന്തത്തിൽപ്പെട്ടവരെ കണ്ടെത്താനുള്ള തിരച്ചിലിൽ മികച്ച പ്രകടനം നടത്തിയതിന് സംസ്ഥാന ബഹുമതി നേടിയ പോലീസ് നായ ?

Choose 1 answer








6. 2020 ഒക്ടോബറിൽ Global Finance ന്റെ Safest Bank in Asia എന്ന അംഗീകാരം ലഭിച്ച ബാങ്ക് ?-

Choose 1 answer








7. 2020 ലെ India International Film Festival of Boston ൽ Lifetime Achievement Award ന് അർഹനായത് ?

Choose 1 answer








8. 2020 ഒക്ടോബറിൽ അന്തരിച്ച മുൻ ഗുജറാത്ത് മുഖ്യമന്ത്രി ?

Choose 1 answer








9. ന്യൂസിലന്റ് മന്ത്രിസഭയിൽ മന്ത്രിയായി ചുമതലയേറ്റ ആദ്യ ഇന്ത്യക്കാരിയായ മലയാളി ?

Choose 1 answer








10. സിവിൽ സപ്ലെസ് കോർപ്പറേഷൻ നേരിട്ട് നടത്തുന്ന ആദ്യ റേഷൻ കട നിലവിൽ വരുന്നത് ?

Choose 1 answer








11. 2020 ഒക്ടോബറിൽ കേരള സർക്കാർ വനം വകുപ്പിന്റെ ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയ പഴശ്ശി ഗുഹ സ്ഥിതി ചെയ്യുന്നത് ?

Choose 1 answer








12. 2020 നവംബറിൽ കിൻഫ്രയുടെ നേത്യത്വത്തിൽ കേരളത്തിൽ രണ്ടാമത്തെ സംയോജിത റൈസ് ടെക്നോളജി പാർക്ക് നിലവിൽ വരുന്നത് ?

Choose 1 answer








13. 2020 ഒക്ടോബറിൽ കേരള ഭാഗ്യക്കുറി വകുപ്പ് അഞ്ചുപേർക്ക് ഒരു കോടി രൂപാ വീതം ഒന്നാം സമ്മാനം നൽകുന്നതിനായി ആരംഭിച്ച ഭാഗ്യക്കുറി ?

Choose 1 answer








14. കേരളത്തിലെ ആദ്യ എസ്കലേറ്റർ കം എലിവേറ്റർ ഫൂട്ട് ഓവർ ബ്രിഡ്ജ് നിലവിൽ വന്നത് ?

Choose 1 answer








15. തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾക്കായി ക്ഷേമനിധി ബോർഡ് നിലവിൽ വരുന്ന സംസ്ഥാനം ?

Choose 1 answer








16. ഇന്ത്യയിലെ ആദ്യ Elevated Rail track നിലവിൽ വരുന്നത് ?

Choose 1 answer








17. ഇന്ത്യയിലെ ആദ്യ ടയർ പാർക്ക് നിലവിൽ വരുന്നത് ?

Choose 1 answer








18. 2021 ലെ ഓസ്കാറിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട കനേഡിയൻ സിനിമയായ Funny Boy യുടെ സംവിധായിക ?

Choose 1 answer








19. 2020-21 ലെ ISL ന്റെ വേദി ?

Choose 1 answer








20. കോഴിക്കോട് സി.വി സാഹിത്യവേദിയും സി.വി ഫൗണ്ടേഷനും ചേർന്ന് ഏർപ്പെടുത്തിയ പ്രഥമ സി. വി രാമൻ പിള്ള നോവൽ പുരസ്കാരത്തിന് അർഹയായത് ?

Choose 1 answer







No.of correct answer

out of 20


1 comment: