Time : 00:00:00
1. വൈദ്യുതി വിക്ഷേപണം വഴി ഒരു ലോഹത്തിനുമേൽ മറ്റൊരു ലോഹം ആവരണം ചെയ്ത് എടുക്കുന്ന രീതി ?
Choose 1 answer
2. ഒരു അക്വേറിയത്തിന്റെ ചുവട്ടിൽ നിന്നും ഉയരുന്ന വായുകുമിളയുടെ വലുപ്പം മുകളിലേക്ക് എത്തും തോറും കൂടി വരുന്നതിനെ കുറിച്ച് വിശദീകരിക്കുന്ന നിയമം ?
Choose 1 answer
3. വായു നിറച്ച ഒരു ബലൂൺ വെയിലത്ത് വെച്ചാൽ പൊട്ടുന്നതിനെ വിശദീകരിക്കുന്ന നിയമം ?
Choose 1 answer
4. ശൈത്യകാലത്ത് മനുഷ്യശരീരത്തിലെ ശ്വാസകോശത്തിലെ അറകൾ ചുരുങ്ങി പോകുന്നതിനുള്ള കാരണം വിശദീകരിക്കുന്ന നിയമം ?
Choose 1 answer
5. ഒലിയോഗസ്റ്റ്സ് എന്തിന്റെ രുചിയാണ് ?
Choose 1 answer
6. കടൽ ഭക്ഷണപദാർത്ഥങ്ങൾ തരുന്ന രുചി ?
Choose 1 answer
7. പൈനാപ്പിൾ ചെടികൾ ഒരേസമയം പുഷ്പിക്കാനും തക്കാളി ചെറുനാരങ്ങ ഓറഞ്ച് തുടങ്ങിയ പഴങ്ങൾ പഴുപ്പിക്കാനും ഉപയോഗിക്കുന്ന കൃത്രിമ സസ്യ ഹോർമോൺ ?
Choose 1 answer
8. റബ്ബറിൽ പാലുല്പാദനം വർദ്ധിപ്പിക്കുവാൻ ഉപയോഗിക്കുന്ന ദ്രാവകരൂപത്തിലുള്ള പദാർത്ഥം ?
Choose 1 answer
9. വാതക രൂപത്തിലുള്ള ഒരേയൊരു സസ്യ ഹോർമോൺ ?
Choose 1 answer
10. 'ജൈവഘടികാരം' എന്നറിയപ്പെടുന്ന ഗ്രന്ഥി ?
Choose 1 answer
11. കണ്ടൻസർ മൈക്രോഫോണുകൾ എന്നറിയപ്പെടുന്ന മൈക്രോഫോൺ ?
Choose 1 answer
12. ടെലിഫോണുകളിൽ പ്രധാനമായും ഉപയോഗിക്കുന്ന മൈക്രോഫോൺ ?
Choose 1 answer
13. ശ്രവണസഹായികളിൽ ഉപയോഗിക്കുന്ന മൈക്രോഫോൺ ?
Choose 1 answer
14. ദൃശ്യപ്രകാശത്തിൽ ഏറ്റവും തരംഗദൈർഘ്യം ഉള്ള നിറം ?
Choose 1 answer
15. വാഹനങ്ങളുടെ പുകയ്ക്ക് നീല നിറം കാണപ്പെടുന്നതിനുള്ള കാരണം ?
Choose 1 answer
16. പ്രകാശത്തിന് ശൂന്യതയിലാണ് കൂടുതൽ പ്രവേഗം എന്ന് കണ്ടെത്തിയത് ?
Choose 1 answer
17. സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം ?
Choose 1 answer
18. പ്രകാശ വേഗത ആദ്യം അളന്നത് ?
Choose 1 answer
19. ചുവന്ന പൂവിലേക്ക് ചുവന്ന വെളിച്ചം അടിച്ചാൽ ?
Choose 1 answer
20. നക്ഷത്രത്തിന്റെ മിന്നിത്തിളക്കത്തിനു കാരണം ?
Choose 1 answer
No comments:
Post a Comment