January 31, 2021

മനുഷ്യശരീരത്തെക്കുറിച്ചുളള പൊതു അറിവ് - പ്രധാനപ്പെട്ട മുൻവർഷ ചോദ്യങ്ങൾ (40 Questions)

PSC Mega Mock Test










PSC Mock Test : 40 Questions

Time : 00:00:00


1. ഹെപ്പറ്റൈറ്റിസ് ശരീരത്തിന്റെ ഏതു ഭാഗത്തെ ബാധിക്കുന്ന അസുഖമാണ് ?

Choose 1 answer








2. മനുഷ്യശരീരത്തിലെ ശിരോനാഡികളുടെ എണ്ണം ?

Choose 1 answer








3. തന്നിരിക്കുന്നതിൽ വിറ്റാമിന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം ?

Choose 1 answer








4. ഹിമോഗ്ലോബിൻ അടങ്ങിയിരിക്കുന്നത് ?

Choose 1 answer








5. ആമാശയത്തിൽ ഉൽപ്പാദിക്കപ്പെടുന്ന ആസിഡ് ?

Choose 1 answer








6. മസ്തിഷ്കത്തിലെ ഏതെങ്കിലും രക്തക്കുഴലുകൾ പൊട്ടുന്നത് കൊണ്ടുണ്ടാകുന്ന അസ്വാസ്ഥ്യം ?

Choose 1 answer








7. അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ ശരീരത്തെ സജ്ജമാക്കുന്ന ഹോർമാേൺ ?

Choose 1 answer








8. പേശീക്ലമം ഉണ്ടാകുമ്പോൾ അടിഞ്ഞ് കൂടുന്ന അമ്ലമേത് ?

Choose 1 answer








9. മൂത്രത്തിന്റെ മഞ്ഞനിറത്തിനു കാരണമെന്ത് ?

Choose 1 answer








10. ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ച ആദ്യ മനുഷ്യ അവയവം ?

Choose 1 answer








11. ശ്വസന വാതകങ്ങളുടെ സംവഹനത്തിന് സഹായിക്കുന്ന രക്തത്തിലെ ഘടകം ഏത് ?

Choose 1 answer








12. സിറോസിസ് എന്ന രോഗം ശരീരത്തിന്റെ ഏതുഭാഗത്തെയാണ് ബാധിക്കുന്നത് ?

Choose 1 answer








13. കാഴ്ചയെക്കുറിച്ചുള്ള ബോധം ഉളവാക്കുന്ന തലച്ചോറിന്റെ ഭാഗമേത് ?

Choose 1 answer








14. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന പ്ലാസ്മാ പ്രോട്ടീൻ ?

Choose 1 answer








15. ത്വക്കിനും രോമത്തിനും മൃദുത്വം നല്കുന്ന ദ്രാവകം ?

Choose 1 answer








16. നാം ഒരു വസ്തുവിനെ നോക്കുമ്പോൾ പ്രതിബിംബം പതിയുന്നത് കണ്ണിന്റെ ഏതു ഭാഗത്താണ് ?

Choose 1 answer








17. ശരീരത്തിൽ രക്തത്തിന്റെ നിർമ്മാണത്തിനാവശ്യമായ ജീവകം ?

Choose 1 answer








18. സിഫിലിസ് രോഗത്തിന് കാരണമായ രോഗകാരി ഏത് ?

Choose 1 answer








19. താഴെ തന്നിരിക്കുന്നവയിൽ 'യൂണിവേഴ്സൽഡോണർ' എന്നറിയപ്പെടുന്ന രകത ഗ്രൂപ്പ് ?

Choose 1 answer








20. മനുഷ്യഹൃദയത്തിൽ ഏത് അറയ്ക്കാണ് ഏറ്റവും കട്ടി കൂടിയ ഭിത്തി കാണപ്പെടുത് ?

Choose 1 answer








21. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥി ഏത് ?

Choose 1 answer








22. കേന്ദ്രനാഡീ വ്യവസ്ഥയിലെ ന്യൂറോണുകൾ നശിക്കുന്നതുമൂലമോ സെറിബ്രൽ കോർട്ടക്സിലെ പ്രവർത്തനം തകരാറിലാകുന്നതിനാലോ ഉണ്ടാകുന്ന രോഗമാണ് ?

Choose 1 answer








23. ശരിയായ കാഴ്ചശക്തി ലഭിക്കുന്നതിനാവശ്യമായ വിറ്റാമിൻ ഏത് ?

Choose 1 answer








24. പ്രത്യുൽപ്പാദന വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ ഏത് ?

Choose 1 answer








25. പേശികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ഏത് ?

Choose 1 answer








26. മനുഷ്യന്റെ അക്ഷാസ്ഥികൂടത്തിലെ അസ്ഥികളുടെ എണ്ണം ?

Choose 1 answer








27. മനുഷ്യന്റെ കണ്ണിലെ ലെൻസിന് പ്രകാശം കടത്തിവിടാനുള്ള കഴിവ് നഷ്ടപ്പെടുന്നതു കൊണ്ടുണ്ടാകുന്ന രോഗം ഏത് ?

Choose 1 answer








28. മലമ്പനിക്ക് കാരണമായ രോഗകാരി ഏത് ?

Choose 1 answer








29. രോഗ പ്രതിരോധശേഷി നൽകുന്ന രക്തത്തിലെ പ്രധാന ഘടകം ഏത് ?

Choose 1 answer








30. വിറ്റാമിൻ D യുടെ അഭാവം മൂലം ഉണ്ടാകുന്ന അപര്യാപ്തത രാേഗം ഏത് ?

Choose 1 answer








31. ഇൻസുലിൻ എന്ന ഹോർമോൺ ഉദ്പാദിപ്പിക്കുന്ന അവയവം ?

Choose 1 answer








32. ഗോയിറ്റർ എന്ന രോഗം ഏതു ഗ്രന്ഥിയെയാണ് ബാധിക്കുന്നത് ?

Choose 1 answer








33. ഗ്ലൂക്കോമ മനുഷ്യശരീരത്തിലെ ഏതവയവത്തെ ബാധിക്കുന്ന രോഗമാണ് ?

Choose 1 answer








34. വിറ്റാമിൻ D യുടെ അഭാവം മൂലമുണ്ടാകുന്ന അപര്യാപ്തതാ രോഗം ?

Choose 1 answer








35. വായുവിൽ കൂടി പകരാത്ത രോഗം ഏത് ?

Choose 1 answer








36. നമ്മുടെ ഭക്ഷണത്തിലൂടെ രക്തത്തിലെത്തുന്ന വിഷപദാർത്ഥങ്ങളെ നിർവീര്യമാക്കുന്ന അവയവം ?

Choose 1 answer








37. തലച്ചോറിനെയും സുഷുമ്നയെയും ആവരണം ചെയ്ത് കാണുന്ന സ്തരം ?

Choose 1 answer










38. ടൈഫോയ്ഡിനു കാരണമായ രോഗകാരി ഏത് ?

Choose 1 answer








39. അസ്ഥികളിലെ പ്രധാന ഘടകവസ്തുവായ രാസപദാർത്ഥം ?

Choose 1 answer








40. ശരീരത്തിലെ ഏത് അവയവത്തെയാണ് എക്സിമ ബാധിക്കുന്നത് ?

Choose 1 answer













No.of correct answer

out of 40


No comments:

Post a Comment