January 31, 2021

PSC രോഗങ്ങളും രോഗകാരികളും - പ്രധാനപ്പെട്ട മുൻവർഷ ചോദ്യങ്ങൾ (40 Questions)

PSC Mega Mock Test










PSC Mock Test : 40 Questions

Time : 00:00:00


1. താഴെപ്പറയുന്നവയിൽ ബാക്ടീരിയ മൂലം അല്ലാത്ത രോഗം ഏത് ?

Choose 1 answer








2. എലിപ്പനിക്ക് കാരണമായ സൂക്ഷ്മാണു ഏതു വിഭാഗത്തിൽപ്പെടുന്നു ?

Choose 1 answer








3. ബാക്ടീരിയ കണ്ടുപിടിച്ചതാര് ?

Choose 1 answer








4. H1 N1 എന്നത് ?

Choose 1 answer








5. ഹ്യുമൺ ഇമ്മ്യൂണോ വൈറസ് ആക്രമിക്കുന്ന ശരീരകോശം ?

Choose 1 answer








6. കൂട്ടത്തിൽപ്പെടാത്തത് ഏത് ?

Choose 1 answer








7. ചിക്കൻപോക്സ് എന്ന രോഗത്തിന് കാരണമെന്ത് ?

Choose 1 answer








8. രോഗങ്ങളെക്കുറിച്ചുള്ള പഠനത്തിനു പറയുന്ന പേര് ?

Choose 1 answer








9. ജീവനുള്ളവയിൽ മാത്രം വളരുന്ന സൂക്ഷ്മ ജീവി ?

Choose 1 answer








10. ചുവടെ കൊടുത്തിരിക്കുന്നവയിൽ വൈറസ് രോഗം ഏത് ?

Choose 1 answer








11. ടെറ്റനസിന് എതിരെയുള്ള വാക്സിനിലെ പ്രധാന ഘടകം ?

Choose 1 answer








12. പന്നിപ്പനിക്ക് കാരണമായ വൈറസ് ?

Choose 1 answer








13. ബാക്ടീരിയ രോഗമല്ലാത്തത് ഏത് ?

Choose 1 answer








14. എയ്ഡ്സ് വ്യാപനത്തിന് കാരണമാകുന്നത് ?

Choose 1 answer








15. താഴെ കൊടുത്തിട്ടുള്ളവയിൽ വൈറൽ രോഗം ഏത് ?

Choose 1 answer








16. ക്യൂലക്സ് കൊതുകുകളിലൂടെ പകരുന്ന രോഗം ?

Choose 1 answer








17. 1928 ൽ പെൻസിലിൻ കണ്ടുപിടിച്ചതാര് ?

Choose 1 answer








18. ശരീരദ്രവങ്ങളിലൂടെ പകരുന്ന ഒരു വൈറസ് രോഗം ?

Choose 1 answer








19. എന്തിന്റെ പ്രതിരോധത്തിനാണ് ആന്റിബയോട്ടിക്സ് ഉപയോഗിക്കുന്നത് ?

Choose 1 answer








20. ഛർദ്ദിയും വയറിളക്കവുമുള്ള ഒരു വ്യക്തിക്ക് ആരോഗ്യപ്രവർത്തകർ ഉടൻ നിർദ്ദേശിക്കുന്ന പാനീയമേത് ?

Choose 1 answer








21. PPLO എന്ന ഏകകോശ ജീവി ഏത് വിഭാഗത്തിൽപ്പെടുന്നു ?

Choose 1 answer








22. ന്യുമോണിയ ബാധിക്കുന്നത് ഏത് അവയവത്തെയാണ് ?

Choose 1 answer








23. ജർമ്മൻ മീസിൽസ് എന്നറിയപ്പെടുന്നത് ?

Choose 1 answer








24. മലമ്പനിക്ക് കാരണമാകുന്ന രോഗാണു ?

Choose 1 answer








25. ഈഡിസ് ഈജിപ്തി കൊതുകുകളിലൂടെ പകരുന്ന രാേഗം ?

Choose 1 answer








26. രക്തം കട്ടപിടിക്കാതിരിക്കുന്ന രോഗമാണ് ?

Choose 1 answer








27. ആഡംസ് ആപ്പിൾ എന്നറിയപ്പെടുന്ന ഗ്രന്ഥി ?

Choose 1 answer








28. വായുവിൽകൂടി പകരാത്ത രോഗം ഏത് ?

Choose 1 answer








29. റിക്കറ്റ്സ് ശരീരത്തിലെ ഏത് ഭാഗത്ത് ബാധിക്കുന്ന രോഗമാണ് ?

Choose 1 answer








30. ഇത്തായ് ഇത്തായ് എന്ന രോഗത്തിന് കാരണമായ മുലകം ?

Choose 1 answer








31. കുരങ്ങ് പനിയുടെ രോഗകാരിയായ വൈറസ് ?

Choose 1 answer








32. DPT വാക്സിൻ ഫലപ്രദമല്ലാത്തത് താഴെ പറയുന്നവയിൽ ഏത് രോഗത്തിനാണ് ?

Choose 1 answer








33. ലോകത്തിൽ ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ ഉള്ള രാജ്യം ?

Choose 1 answer








34. പേപ്പട്ടി വിഷബാധയ്ക്കെതിരെ ആദ്യത്തെ വാക്സിൻ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞൻ ആര് ?

Choose 1 answer








35. ഡിഫ്ത്തീരിയ രോഗ നിർണ്ണയത്തിന് ഉപയോഗിക്കുന്ന ടെസ്റ്റ് ?

Choose 1 answer








36. ഗോയിറ്റർ എന്ന രോഗം ഏത് ഗ്രന്ഥിയെയാണ് ബാധിക്കുന്നത് ?

Choose 1 answer








37. ' Dots ' എന്ന ചികിത്സാ സംവിധാനം ഏത് രോഗചികിത്സയ്ക്കുള്ളതാണ് ?

Choose 1 answer








38. ഓങ്കോളജി ഏത് രോഗവുമായി ബന്ധപ്പെട്ട ചികിത്സയാണ് ?

Choose 1 answer








39. സ്വയം പ്രതിരോധവൈകല്യത്തിന് ഉദാഹരണമാണ് ?

Choose 1 answer








40. മലമ്പനിയ്ക്ക് കാരണമായ രോഗകാരിയേത് ?

Choose 1 answer














No.of correct answer

out of 40


2 comments: