Time : 00:00:00
1. ഹരി റാണി എന്നറിയപ്പെടുന്ന പച്ചക്കറി ഇനം ഏത് ?
Choose 1 answer
2. ബ്ലൈറ്റ് രോഗം ഏത് വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Choose 1 answer
3. കീടനാശിനികളിലെ മഞ്ഞ ത്രികോണം എന്തിനെയാണ് സൂചിപ്പിക്കുന്നത് ?
Choose 1 answer
4. റാബി വിളക്ക് ഉദാഹരണം ആണ് ?
Choose 1 answer
5. അൽക്കഹരിത് ഏത് പച്ചക്കറിയുടെ ഇനമാണ് ?
Choose 1 answer
6. ഹെവിയാബ്രസീലിയൻസിസ് എന്നത് ഏതിൻറെ ശാസ്ത്രീയ നാമമാണ് ?
Choose 1 answer
7. അന്താരാഷ്ട്ര പയറു വർഷമായി ആചരിച്ച വർഷം ?
Choose 1 answer
8. തേജസ് ഏത് വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Choose 1 answer
9. ഒരു സസ്യ ഹോർമോൺ ആണ് ?
Choose 1 answer
10. കുർക്കുമി എന്ന ചായം അടങ്ങിയിരിക്കുന്ന ഉൽപ്പന്നം ഏത് ?
Choose 1 answer
11. ഏത് വിളയുടെ അത്യുൽപാദനശേഷിയുള്ള ഇനമാണ് പന്നിയൂർ - 1 ?
Choose 1 answer
12. മാരി കൾച്ചർ എന്തുമായി ബന്ധപ്പെട്ടതാണ് ?
Choose 1 answer
13. മാനിഹോട്ട് യൂട്ടിലിസിമ എന്നത് ഏതിന്റെ ശാസ്ത്രീയ നാമമാണ് ?
Choose 1 answer
14. യൂണിവേഴ്സൽ ഫൈബർ എന്നറിയപ്പെടുന്ന സസ്യവിള ?
Choose 1 answer
15. കവുങ്ങിനെ ബാധിക്കുന്ന മഹാളി രോഗത്തിൻറെ രോഗകാരി ഏത് ?
Choose 1 answer
16. മലയൻ ഡ്വാർഫ് ഏത് വിളയുടെ സങ്കരയിനമാണ് ?
Choose 1 answer
17. ഹോർട്ടി കൾച്ചർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Choose 1 answer
18. പഴങ്ങളുടെ റാണി ?
Choose 1 answer
19. ഗോൾഡൻ ഫൈബർ റെവല്യൂഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Choose 1 answer
20. മഴയിലൂടെ / മഞ്ഞുതുള്ളി കളിലൂടെ പരാഗണം നടത്തുന്ന സസ്യം ?
Choose 1 answer
21. എം എസ് സ്വാമിനാഥൻ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Choose 1 answer
22. യവന പ്രിയ എന്നറിയപ്പെടുന്ന സുഗന്ധ ദ്രവ്യം ?
Choose 1 answer
23. ഏറ്റവും കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?
Choose 1 answer
24. കേരളത്തിലെ ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം ?
Choose 1 answer
25. കേരളത്തിൽ ആദ്യമായി പരീക്ഷണാർത്ഥം റബ്ബർ കൃഷി തുടങ്ങിയത് എവിടെ ?
Choose 1 answer
26. കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം ?
Choose 1 answer
27. കേരളത്തിലെ ഏക സ്പൈസസ് പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ ?
Choose 1 answer
28. ഇന്ത്യയിലെ സുഗന്ധവ്യഞ്ജന തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം ?
Choose 1 answer
29. കറുത്തപൊന്ന് എന്ന പേരിൽ അറിയപ്പെടുന്നത് ?
Choose 1 answer
30. കേരളത്തിലെ ഏറ്റവും കൂടുതൽ പൈനാപ്പിൾ ഉല്പാദിപ്പിക്കുന്ന ജില്ല ?
Choose 1 answer
31. സ്പടികം മണലിന്റെ സമ്പന്ന നിക്ഷേപം ഉള്ളത് എവിടെയെല്ലാമാണ് ?
Choose 1 answer
32. കേരളത്തിന് അനുയോജ്യമല്ലാത്ത കിഴങ്ങുവർഗം ?
Choose 1 answer
33. പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണ് ?
Choose 1 answer
34. കേരളത്തിലെ ഏറ്റവും കൂടുതൽ മരച്ചീനി ഉല്പാദിപ്പിക്കുന്ന ജില്ല ?
Choose 1 answer
35. കേരളത്തിൽ പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണ് കാണപ്പെടുന്ന ജില്ല ?
Choose 1 answer
36. താഴെപ്പറയുന്നവയിൽ സങ്കരയിനം മരച്ചീനി ?
Choose 1 answer
37. കേരളത്തിലെ കന്നുകാലി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ?
Choose 1 answer
38. കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
Choose 1 answer
39. താഴെപ്പറയുന്നവയിൽ കേരളത്തിൻറെ തനതായ പശുവിനം ഏത് ?
Choose 1 answer
40. കേരളത്തിലെ തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
Choose 1 answer
37
ReplyDelete40
ReplyDelete39
ReplyDelete35
ReplyDelete37
ReplyDelete40
ReplyDeleteGreat article. Add more Psc Thulasi questions, syllabus, study materials and more..
ReplyDelete36
ReplyDelete