Time : 00:00:00
1. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥി ഏത് ?
Choose 1 answer
2. കേന്ദ്രനാഡീ വ്യവസ്ഥയിലെ ന്യൂറോണുകൾ നശിക്കുന്നതുമൂലമോ സെറിബ്രൽ കോർട്ടക്സിലെ പ്രവർത്തനം തകരാറിലാകുന്നതിനാലോ ഉണ്ടാകുന്ന രോഗമാണ് ?
Choose 1 answer
3. ശരിയായ കാഴ്ചശക്തി ലഭിക്കുന്നതിനാവശ്യമായ വിറ്റാമിൻ ഏത് ?
Choose 1 answer
4. പ്രത്യുൽപ്പാദന വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ ഏത് ?
Choose 1 answer
5. പേശികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ഏത് ?
Choose 1 answer
6. മനുഷ്യന്റെ അക്ഷാസ്ഥികൂടത്തിലെ അസ്ഥികളുടെ എണ്ണം ?
Choose 1 answer
7. മനുഷ്യന്റെ കണ്ണിലെ ലെൻസിന് പ്രകാശം കടത്തിവിടാനുള്ള കഴിവ് നഷ്ടപ്പെടുന്നതു കൊണ്ടുണ്ടാകുന്ന രോഗം ഏത് ?
Choose 1 answer
8. മലമ്പനിക്ക് കാരണമായ രോഗകാരി ഏത് ?
Choose 1 answer
9. രോഗ പ്രതിരോധശേഷി നൽകുന്ന രക്തത്തിലെ പ്രധാന ഘടകം ഏത് ?
Choose 1 answer
10. വിറ്റാമിൻ D യുടെ അഭാവം മൂലം ഉണ്ടാകുന്ന അപര്യാപ്തത രാേഗം ഏത് ?
Choose 1 answer
11. ഇൻസുലിൻ എന്ന ഹോർമോൺ ഉദ്പാദിപ്പിക്കുന്ന അവയവം ?
Choose 1 answer
12. ഗോയിറ്റർ എന്ന രോഗം ഏതു ഗ്രന്ഥിയെയാണ് ബാധിക്കുന്നത് ?
Choose 1 answer
13. ഗ്ലൂക്കോമ മനുഷ്യശരീരത്തിലെ ഏതവയവത്തെ ബാധിക്കുന്ന രോഗമാണ് ?
Choose 1 answer
14. വിറ്റാമിൻ D യുടെ അഭാവം മൂലമുണ്ടാകുന്ന അപര്യാപ്തതാ രോഗം ?
Choose 1 answer
15. വായുവിൽ കൂടി പകരാത്ത രോഗം ഏത് ?
Choose 1 answer
16. നമ്മുടെ ഭക്ഷണത്തിലൂടെ രക്തത്തിലെത്തുന്ന വിഷപദാർത്ഥങ്ങളെ നിർവീര്യമാക്കുന്ന അവയവം ?
Choose 1 answer
17. തലച്ചോറിനെയും സുഷുമ്നയെയും ആവരണം ചെയ്ത് കാണുന്ന സ്തരം ?
Choose 1 answer
18. ടൈഫോയ്ഡിനു കാരണമായ രോഗകാരി ഏത് ?
Choose 1 answer
19. അസ്ഥികളിലെ പ്രധാന ഘടകവസ്തുവായ രാസപദാർത്ഥം ?
Choose 1 answer
20. ശരീരത്തിലെ ഏത് അവയവത്തെയാണ് എക്സിമ ബാധിക്കുന്നത് ?
Choose 1 answer
18
ReplyDelete