Time : 00:00:00
1. ഹെപ്പറ്റൈറ്റിസ് ശരീരത്തിന്റെ ഏതു ഭാഗത്തെ ബാധിക്കുന്ന അസുഖമാണ് ?
Choose 1 answer
2. മനുഷ്യശരീരത്തിലെ ശിരോനാഡികളുടെ എണ്ണം ?
Choose 1 answer
3. തന്നിരിക്കുന്നതിൽ വിറ്റാമിന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം ?
Choose 1 answer
4. ഹിമോഗ്ലോബിൻ അടങ്ങിയിരിക്കുന്നത് ?
Choose 1 answer
5. ആമാശയത്തിൽ ഉൽപ്പാദിക്കപ്പെടുന്ന ആസിഡ് ?
Choose 1 answer
6. മസ്തിഷ്കത്തിലെ ഏതെങ്കിലും രക്തക്കുഴലുകൾ പൊട്ടുന്നത് കൊണ്ടുണ്ടാകുന്ന അസ്വാസ്ഥ്യം ?
Choose 1 answer
7. അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ ശരീരത്തെ സജ്ജമാക്കുന്ന ഹോർമാേൺ ?
Choose 1 answer
8. പേശീക്ലമം ഉണ്ടാകുമ്പോൾ അടിഞ്ഞ് കൂടുന്ന അമ്ലമേത് ?
Choose 1 answer
9. മൂത്രത്തിന്റെ മഞ്ഞനിറത്തിനു കാരണമെന്ത് ?
Choose 1 answer
10. ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ച ആദ്യ മനുഷ്യ അവയവം ?
Choose 1 answer
11. ശ്വസന വാതകങ്ങളുടെ സംവഹനത്തിന് സഹായിക്കുന്ന രക്തത്തിലെ ഘടകം ഏത് ?
Choose 1 answer
12. സിറോസിസ് എന്ന രോഗം ശരീരത്തിന്റെ ഏതുഭാഗത്തെയാണ് ബാധിക്കുന്നത് ?
Choose 1 answer
13. കാഴ്ചയെക്കുറിച്ചുള്ള ബോധം ഉളവാക്കുന്ന തലച്ചോറിന്റെ ഭാഗമേത് ?
Choose 1 answer
14. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന പ്ലാസ്മാ പ്രോട്ടീൻ ?
Choose 1 answer
15. ത്വക്കിനും രോമത്തിനും മൃദുത്വം നല്കുന്ന ദ്രാവകം ?
Choose 1 answer
16. നാം ഒരു വസ്തുവിനെ നോക്കുമ്പോൾ പ്രതിബിംബം പതിയുന്നത് കണ്ണിന്റെ ഏതു ഭാഗത്താണ് ?
Choose 1 answer
17. ശരീരത്തിൽ രക്തത്തിന്റെ നിർമ്മാണത്തിനാവശ്യമായ ജീവകം ?
Choose 1 answer
18. സിഫിലിസ് രോഗത്തിന് കാരണമായ രോഗകാരി ഏത് ?
Choose 1 answer
19. താഴെ തന്നിരിക്കുന്നവയിൽ 'യൂണിവേഴ്സൽഡോണർ' എന്നറിയപ്പെടുന്ന രകത ഗ്രൂപ്പ് ?
Choose 1 answer
20. മനുഷ്യഹൃദയത്തിൽ ഏത് അറയ്ക്കാണ് ഏറ്റവും കട്ടി കൂടിയ ഭിത്തി കാണപ്പെടുത് ?
Choose 1 answer
No comments:
Post a Comment